*✿═══════════════✿*
*കണ്ണുനീരാലെ കാതമകലെ ഞാനും...* 🥀
*✿═══════════════✿*
*വരികളിൽ കണ്ണുനീർ പുഴയൊഴുക്കി കാലങ്ങളേറെ കാതകമലെ ഇവളും കാത്തിടുന്നു സ്നേഹ നിധിയെ തങ്ങളെ ﷺ*
*കാരക്ക കായ്ക്കുന്ന കിനാവിലെ പൂന്തോട്ടം കണ്ണാലെ കാണുവാൻ നാഥനോടായ് കേഴുന്നു കനിയെ ﷺ*
*കാമിലർ ﷺതങ്ങളിൽ കിനാവുകളെല്ലാം ഒതുങ്ങാൻ കാരണം നോക്കി എന്നും കഥ പറയുന്നു തിങ്കളെ ﷺ*
*കരവിരുതും കണ്ണീരാലെ, ഖൽബിന്റെ അകകോണിലും തേങ്ങലോടെ, ദിനമോരോന്നും അക്ഷമയോടെ കാക്കുന്നു കനിവേ ﷺ*
*പാപിയെന്നാലും മിഴിയിൽ നിറഞ്ഞൊലിക്കും രാവിന്റെ കൂട്ടുകാരിയെ കണ്ടിടേണേ... കണ്ണീർ പുഴക്കും ശമനം നൽകണേ...*
*അത്തറിന് ഗന്ധം തോൽക്കും റോസാപൂവിതൾ ചന്തം നിറയും മൊഞ്ചിലും മൊഞ്ചുള്ള മുത്ത് തങ്ങളോരെ ﷺകിനാവിലെങ്കിലും കാണാൻ വിധി യേകണേ... ഇരു ലോക രക്ഷാ മാർഗം സുഖമമാക്കണേ...*
*നന്ദികെട്ട അടിമകളെന്ന് ബോധമുണ്ട് തമ്പുരാനെ,,, അറിവില്ലായ്മ തെറ്റിൽ പൂഴ്ത്തിയതാ കൊനെ,,,നിന്റെ ഔദാര്യം മാത്രമാ അഭയം നിന്റെ കാരുണ്യത്തിൽ മാത്രമാ പ്രതീക്ഷ കൈ വെടിയരുതേ... ഈ പാപികളെ, നിന്റെ ഗുണം കെട്ട അടിയാറുകളിൽ താഴ്ത്തികളയല്ലേ...*
*നിന്റെ നന്ദിയുള്ള അടിമകളിൽ ഞങ്ങളെ കൂട്ടണം നാഥാ,,,, മുത്ത് മഹമൂദ് നബി ﷺതങ്ങളോരെ സ്നേഹലോകത്തും ചേർക്കണേ നാഥാ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments