Skip to main content

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥

               *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.*
[30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉

         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*

           *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.*
[31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉

         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*

           *ഈ നാമം ചൊല്ലി പതിവായി പ്രാർത്ഥിക്കുന്നവൻ ദയാലു വു൦ ജനങ്ങളുടെ സ്നേഹപാത്രവു൦ സജ്ജനങ്ങളുടെ നായകനും പ്രിയൻകരനുമായിത്തീരു൦.എണ്ണ൦ കൂടു൦തോറു൦ ഗുണമേന്മയു൦ വർദ്ധിക്കു൦.*

*يَا سلام ﷻ*   👉

         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം രക്ഷയായവൻ  എന്നാണ്.*

           *സുബ്ഹി നമസ്കാരത്തിനു ശേഷം ഈ നാമം പതിവായി 100 പ്രാവശ്യം ചൊല്ലുക.അറിവു൦ രോഗ മുക്തിയു൦ ആപത്തുകളിൽ  നിന്നു രക്ഷയു൦ ലഭിക്കു൦.*


[02/01, 8:19 pm] Sayyidath [02/01, 8:19 pm] Sayyidath Mihraskoduvally: *يَا قدوس ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരിശുദ്ധനായവനേ എന്നാണ്.*


           *പതിവായി ഉച്ചെക്കു 100 പ്രാവശ്യം ചൊല്ലുക.മനസിന് ഉണർവ് ലഭിക്കു൦.പാതിരാവിൽ 1000 തവണ ചൊല്ലി ശീലിക്കുക.ശാരീരികവു൦ മാനസികവുമായ എല്ലാ വിഷമതകളു൦ നീങ്ങു൦

[05/01, 6:22 pm] Sayyidath Mihraskoduvally: *يَا سلام ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം രക്ഷയായവൻ  എന്നാണ്.*


           *സുബ്ഹി നമസ്കാരത്തിനു ശേഷം ഈ നാമം പതിവായി 100 പ്രാവശ്യം ചൊല്ലുക.അറിവു൦ രോഗ മുക്തിയു൦ ആപത്തുകളിൽ  നിന്നു രക്ഷയു൦ ലഭിക്കു൦.*

[08/01, 6:13 pm] Sayyidath Mihraskoduvally: *

          *What's app group*

✨✨✨✨✨✨✨


 ٧ *يَا مؤمن ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം അഭയം നൽകുന്നവനേ എന്നാണ്.*


           *ഈ നാമം ദിവസവും മുമ്മൂന്ന് തവണ ചൊല്ലുക.ശാരീരികവു൦ മാനസികവുമായ എല്ലാ പ്രയാസങ്ങളിൽ നിന്നു൦ അഭയ൦ ലഭിക്കു൦.*

[11/01, 8:48 pm] Sayyidath Mihraskoduvally: يَا مهيمن ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം സ൪വ്വാധിപനേ  എന്നാണ്.*



           *ദിവസവു൦ 290 പ്രാവശ്യം ഈ നാമം ചൊല്ലി വന്നാൽ എല്ലാ വിധ വിഷമങ്ങളു൦ പ്രയാസങ്ങളു൦ നീങ്ങി സുഖവു൦ സംതൃപ്തിയും കളിയാ







ടു൦.* സംതൃപ്തിയും കളിയാടു൦.*[08/01, 6:13 pm] Sayyidath Mihraskoduvally: *

          *What's app group*

✨✨✨✨✨✨✨


 ٧ *يَا مؤمن ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം അഭയം നൽകുന്നവനേ എന്നാണ്.*


           *ഈ നാമം ദിവസവും മുമ്മൂന്ന് തവണ ചൊല്ലുക.ശാരീരികവു൦ മാനസികവുമായ എല്ലാ പ്രയാസങ്ങളിൽ നിന്നു൦ അഭയ൦ ലഭിക്കു൦.*

[11/01, 8:48 pm] Sayyidath Mihraskoduvally: يَا مهيمن ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം സ൪വ്വാധിപനേ  എന്നാണ്.*


           *ദിവസവു൦ 290 പ്രാവശ്യം ഈ നാമം ചൊല്ലി വന്നാൽ എല്ലാ വിധ വിഷമങ്ങളു൦ പ്രയാസങ്ങളു൦ നീങ്ങി സുഖവു൦ സംതൃപ്തിയും കളിയാടു൦.*

[14/01, 10:26 pm] Sayyidath Mihraskoduvally: يَا عزيز ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പ്രതാപമുള്ളവനേ  എന്നാണ്.*


           *സുബ്ഹി നിസ്കാരത്തിന് ശേഷം 401 പ്രാവശ്യം ദിവസവു൦ഈ നാമം ചൊല്ലുക.അന്തസു൦ പ്രഭാവവു൦ വർദ്ധിക്കു൦.*

[15/01, 10:01 pm] Sayyidath Mihraskoduvally: *يَا جبار ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം  പരമാധികാര൦ ഉളളവൻ എന്നാണ്.*


           *എല്ലാ നിസ്കാരങ്ങൾക്കും ശേഷം പതിവായി ഇത് ചൊല്ലുക. ആക്രമികളുടെ ശല്യം ഒഴിവാകും.*

[16/01, 8:08 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥


               *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.*

[18/01, 8:10 pm] Sayyidath Mihraskoduvally: يَا خالق  ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം സൃഷ്ടാവേ എന്നാണ്.*


           *ഈ നാമം പതിവായി ചൊല്ലുന്നവർക്ക് ജീവിത വിജയം ലഭിക്കും. നഷ്ടപ്പെട്ടു പോയ സ്വത്ത്‌ തിരിച്ചു കിട്ടും.*

[19/01, 6:09 pm] Sayyidath Mihraskoduvally: يَا بارئ ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം  പടച്ചവനെ എന്നാണ്.*


           *ഈ നാമം വെള്ളിയാഴ്ച രാവിൽ പത്തു പ്രാവശ്യം ചൊല്ലി ശീലിച്ചാൽ അല്ലാഹുവിന്റെ സഹായം ലഭിക്കും. നല്ല സന്ധനങ്ങൾ പിറക്കും.*

[21/01, 6:53 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥


               *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.*

[22/01, 6:17 pm] Sayyidath Mihraskoduvally: *يَا غفار ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം ഏറ്റവും പൊറുക്കുന്നവനെ എന്നാണ്.*


           *നിസ്കാരങ്ങൾക്ക് ശേഷവും മറ്റും ഈ നാമം ചൊല്ലി അല്ലാഹുവിനോട് പൊറുക്കലിനെ തേടുക. അള്ളാഹു അത് സ്വീകരിക്കുംകയും പാപങ്ങൾ പൊറുക്കുകയും ചെയ്യും.*

[24/01, 6:29 pm] Sayyidath Mihraskoduvally: يَا قهار ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം അടക്കി ഭരിക്കുന്നവനെ എന്നാണ്.*


           *ഈ നാമം പതിവായി ചൊല്ലുന്നവർക്ക് ലോകത്തോടുള്ള പ്രതിപാതി കുറയുകയും ഈമാന്നും രോഗ മുക്തിയും ലഭിക്കുകയും ചെയ്യും.*

[25/01, 6:05 pm] Sayyidath Mihraskoduvally: يَا وهاب ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം അത്യുദാരനെ  എന്നാണ്.*


           *ഈ നാമം പതിവായി ചൊല്ലുന്നതു മൂലം എല്ലാ തരം വിഷമതകളും നീങ്ങുകയും എല്ലാ കാര്യവും സ്വയം പര്യാ

പ്തതാ ലഭിക്കുകയും ചെയ്യും...*[29/01, 6:41 pm] Sayyidath Mihraskoduvally: *يَا  رزاق ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം ആഹാരം നൽകുന്നവനെ എന്നാണ്.*


           *ഈ നാമം പതിവായി ചൊല്ലിയാൽ ആഹാര പാനീയങ്ങൾ സമൃദ്ധമായി ലഭിക്കും.*

[31/01, 7:17 pm] Sayyidath Mihraskoduvally: *يَا فتاح ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം വിജയം നൽകുന്നവനെ എന്നാണ്.*


           *പതിവായി നിസ്കാരത്തിനു ശേഷവും മറ്റും ഈ നാമം ചൊല്ലിയാൽ എല്ലാ കാര്യത്തിലും വിജയവും ആശ്വാസവും ലഭിക്കും.*

[03/02, 7:45 pm] Sayyidath Mihraskoduvally: *يَا عليم  ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം എല്ലാം അറിയുന്നവനെ എന്നാണ്.*


           *പതിവായി ഈ നാമം ചൊല്ലുന്നവർക്ക് അല്ലാഹുവിന്റെ പക്കൽ നിന്നുള്ള സവിശേഷമായ അറിവ് ലഭിക്കും.*

[04/02, 7:06 pm] Sayyidath Mihraskoduvally: *يَا قابض ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പിടിച്ചെടുക്കുന്നവനെ  എന്നാണ്.*


           *ദിനം പ്രതി ഈ നാമം ചൊല്ലുന്നവർക്ക് ശത്രു ഭയം ഇല്ലാതാകും.*

[07/02, 6:05 pm] Sayyidath Mihraskoduvally: خافظ  ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം താഴ്ത്തുന്നവനെ എന്നാണ്.*


           *പതിവായി ഇത് ചൊല്ലുന്നവരുടെ ശത്രുക്കൾ പത്തി മടക്കുകയും മിത്രങ്ങളായി മാറുകയും ചെയ്യും.*

*തുടരും....   إن شاء اللہ*

*🌿🌹راحة العاشقات

[12/02, 7:38 pm] Sayyidath Mihraskoduvally: *يَا معز ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം  പ്രതാപം നൽകുന്നവനെ എന്നാണ്.*


           *നിസ്കാരത്തിനു ശേഷവും മറ്റും ഇത് പതിവായി ചൊല്ലുന്നവർക്ക് അന്തസും പ്രതാപവും ലഭിക്കും.*

[12/02, 7:42 pm] Sayyidath Mihraskoduvally: *يَا رافع ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം ഉയർത്തുന്നവനെ എന്നാണ്.*


           *ഈ നാമം പതിവായി ചൊല്ലുന്നവർക്ക് ഇരു ലോകത്തും ഉന്നത പദവികൾ ലഭ്കിക്കും.*

[13/02, 8:11 pm] Sayyidath Mihraskoduvally: *يَا مذل ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം നിന്ദ്യനാക്കുന്നവനെ എന്നാണ്.*


           *അവസരം കിട്ടുമ്പോഴെല്ലാം ഈ നാമം ചൊല്ലുക. വിജയം ലഭിക്കുകയും അസൂയക്കാരും ശത്രുക്കളും നിന്ദ്യരാവുകയും ചെയ്യും.*

[14/02, 8:33 pm] Sayyidath Mihraskoduvally: *يَا سميع ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം എല്ലാം കേൾക്കുന്നവനെ എന്നാണ്.*


           *ഈ നാമം പതിവായി ചൊല്ലുന്നവരുടെ പ്രാർത്ഥന അള്ളാഹു എളുപ്പം സ്വീകരിക്കും.എത്ര കൂടുതൽ ചൊല്ലുന്നുവോ അത്രയും നല്ലതാണ്.*

[15/02, 7:35 pm] Sayyidath Mihraskoduvally: *يَا  بصير ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം എല്ലാം കാണുന്നവനെ എന്നാണ്.*


           *ഈ നാമം പതിവായി ചൊല്ലിയാൽ കാഴ്ച ശക്തിയും ഉൽക്കാഴ്ചയും സൽകർമ്മങ്ങൾ ചെയ്യാനുള്ള പ്രചോദനവും ലഭിക്കും.*

[17/02, 6:23 pm] Sayyidath Mihraskoduvally: *يَا  حكم ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം വിധി നടത്തുന്നവനെ എന്നാണ്.*


           *കേസുകളിലും തർക്കങ്ങളിലും അനുകൂലമായ വിധി ലഭിക്കാൻ ഈ നാമം ചൊല്ലി പ്രാർത്ഥിക്കുക.*

[18/02, 6:46 pm] Sayyidath Mihraskoduvally: *يَا عدل ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം  നീതി ചെയ്യുന്നവനെ എന്നാണ്.*


           *ഇത് പതിവായി ചൊല്ലുന്നവർക്ക് നീതി നിഷ്‌ഠയും ജന ഹൃദയങ്ങളിൽ സ്വീകരയതയും ലഭിക്കും.*

[19/02, 7:48 pm] Sayyidath Mihraskoduvally: *يَا لطيف ﷻ*   👉


         *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം മൃദുവായി പെരുമാറുന്നവനെ എന്നാണ്.*


           *ഈ നാമം കഴിയുന്നത്ര കൂടുതൽ ചൊല്ലി അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥന സ്വീകരിക്കപ്പെടും.*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...