Skip to main content

ഭാഗ്യം ചെയ്ത മണ്ണ്, ആ മണ്ണൊരു പൊന്ന്... 🌼

*✿═══════════════✿*
     *ദിവ്യാനുരാഗം മദീനയുടെ മണൽ തരികൾ സ്വന്തമാക്കിയിരിക്കുന്നു...*
*✿═══════════════✿*
*തങ്ക തിങ്കൾ നൂറേ ﷺതിങ്കൾ തോൽക്കും  താരക സിറാജരെ ﷺ*
*അറിവിന്റെ നേട്ടമാണ് ആഹദവന്റെ വരദാനമാണ്, ആറ്റൽ റസൂലവർ ﷺലോകാനുഗ്രഹമാണ്*
*റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺഅദബിന്റെ അഴകാണ്, ഒളി ലങ്കും ദിവ്യാനുരാഗം മദീനക്കും സ്വന്തമാണ്*
*അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം പറയുന്നു; രണ്ടു പാത്രം അറിവ് ഞാൻ നബിﷺ യിൽ നിന്ന് ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അതിലൊന്ന് ഞാൻ തുറന്നു കാണിച്ചു. എന്നാൽ മറ്റേതു ഞാൻ തുറന്നു കാട്ടിയെങ്കിൽ ഈ അന്നനാളത്തെ മനുഷ്യർ മുറിച്ചുകളയുമായിരുന്നു. (ബുഖാരി. 1. 3. 121)*
*അറ്റമില്ലാത്ത ജ്ഞാന ലോകമാണ് മുത്ത് നബി ﷺ*
*ഇശ്‌ഖിന് ബഹറല നേതാ... ﷺഇഷ്ടം പറഞ്ഞൊരു ഹോജ ﷺഇശലോതിയ മദീനത്തെ രാജ ﷺ*
*في مثل حسنك تعذر العشاق* 
           *وتمدّ خاضعة لك الاعناق* 
*സൗന്ദര്യ സ്വരൂപമേ മാപ്പ്!*
*അനുരാഗികളോട് പൊറുത്താലും*
*അങ്ങയെﷺവർണ്ണിക്കാനാവില്ല*
*ഈ ലോകം അളക്കാൻ ആവില്ല കണ്ടെത്താനും കഴിയുന്നില്ല. ഇതെന്തൊരു ലോകമാണ് അറിയാൻ ശ്രമിക്കുമ്പോഴും ഒന്നും അറിയാതെ പോവുകയാണല്ലോ സയ്യിദീ ﷺ*
*മരതക മണ്ണിൽ അറിവിന്റെ സൂര്യനോ, ചന്ദ്രനും നാണിക്കും അഴകിന്റെ രാജകുമാരനോ...ﷺആര് പറഞ്ഞാലും ഇതൊരത്ഭുതം തന്നെ കാരുണ്യത്തിന്റെ നിറ കുടം തന്നെ...*
*فَـإِنَّـهُ شَمْسُ فَضْلٍ هُـمْ كَوَاكِبُـهَا*
*يُـظْهِرْنَ أَنْوَارَهَا لِلنَّاسِ فِى الظُّـلَمِ*
*തിരുനബി ﷺ പവിത്രതയുടെ സൂര്യനാകുന്നു; മഹത്തുക്കളായ മറ്റു നബിമാർعلیهم السلام നക്ഷത്രങ്ങളുമാണ്. അവ മാലോകർക്ക് ഇരുട്ടിൽ പ്രകാശം പരത്തുന്നു.*
*ഇരുട്ടിലും വെളിച്ചമേകാൻ വെളിച്ചത്തിലൊരു തെളിച്ചമാവാൻ ഇരു ലോക പ്രകാശം ഹാത്തിം റസൂലവർ ഉണ്ട് ﷺ*
*കാവലവർ ﷺകാത്തുള്ള ജീവിതമാവണം, സത്യം അവർ സഞ്ചരിച്ച വഴികൾ അറിയണം, രാവിലും നിലാവ് പെയ്യും നേരം കാഴ്ചയാവണം. അനുരാഗ തീർത്ഥമെന്റ നെറ്റിയിൽ ഉറ്റി വീഴണം*
*പിടയുന്ന ഖൽബിന്റെ വേദനകൾ തിരു ﷺസവിതം ഇറക്കി വെക്കണം. തിരുﷺ ദർശനത്തിൽ എന്റെ റൂഹും അടരണം*
*ആ പുണ്യ മണ്ണിൽ അലിഞ്ഞു തീരണം. ഉയർത്തെഴുനേൽപ്പിന്റെ നാൾ വരെ അവിടം ദിവ്യാനുരാഗം ഖൽബിൽ രചിക്കണം, ആരെയും എതിർപ്പില്ലാതെ തിരു ﷺദർബാറിൽ എല്ലാം കാണിക്ക വെക്കണം*
*ഹോ -എത്ര ലജ്ജയില്ലാത്തവളായി പോയി നാഥാ ഞാൻ, കൈകൾ ശൂന്യമായിരുന്നിട്ടും എന്നിലെ വ്യാമോഹങ്ങൾക്ക് എന്നും നൂറ് മേനി തന്നെ, ഹോ -ഇഷ്ടങ്ങളും എന്നിൽ കഷ്ടം നിറക്കുകയാണല്ലോ റബ്ബനാ...*
*അതിരു കടന്നു പോയൊരു അത്യാഗ്രഹങ്ങൾക്ക് നീ ഔദാര്യം ശമനം നൽകി എന്റെ ഇരു ലോകം വെളിച്ചമാക്കണേ...ആരും കൊതിക്കും മണ്ണിൽ എന്നെ അടക്കം ചെയ്യണേ...*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...