*✿═══════════════✿*
*അനുരാഗ തീർത്ഥം*
*✿═══════════════✿*
*ഒരു നാൾ മലർവനിയിൽ ചേരണം, മദദിനായ് മുത്തിനോട് കെഞ്ചണം... ﷺ*
*പോരിശകൾക്കതിരില്ല പാരില്‍, പാവന മണ്ണിന്റെ ചേലിൽ ഖൽബിൽ കേറിയാൽ റങ്കത് ലങ്കും താരമായ് തിളങ്ങുന്ന മൊഞ്ചിന്റെ ദൂതര്‍ ﷺ*
*കാവലവർ ﷺ കാത്തുള്ള സത്യപാത നിത്യം തെളിഞ്ഞുളള സൂര്യനതും അത്ഭുതം കൂറി നോക്കി നിന്നു പോയതാ, സ്നേഹ മീ മണ്ണിൽ കോർത്തതാ...*
*സ്നേഹത്തിന് ഉത്തമ നായകര്‍ﷺ, സത്യത്തിന് തിരി തെളിയിച്ച രാജരത് ﷺ, കാലം കാതോർത്ത നാൾ വഴികൾ ആരും മറക്കാത്ത നേർ വഴികൾ*
*അഷ്റഫുൽ ഹൽക്കിന്റെ ﷺചര്യയിൽ ജീവിതം കഴിക്കാൻ തൗഫീഖ് നൽകണേ നാഥാ... ആരും കൊതിക്കുന്ന അനുരാഗാരാമത്തിൽ തല ചായ്ക്കാൻ ഔദാര്യം കനിയണേ...കോനെ...*
*അനുരാഗ വനിയിലെ ആരംഭ കനിയെ ﷺഅഹദവൻ നൽകിയ മുത്താറ്റലോരെ ﷺ, അജബേറും ലോകത്തെന്നെ ക്കൂട്ടാമോ, അനുരാഗ തീർത്ഥമെൻ ഖൽബിൽ തെളിക്കാമോ...*
*രാവിന്റെ മറവിലും തേട്ടമാണ്, പകലുമാറി വന്നാലും കെഞ്ചലാണ്, മൊഞ്ച് ഒന്ന് കണ്ടു കണ്ണടയുവാൻ മൊഞ്ചോടെ എന്നുടെ റൂഹടരാൻ...*
*ആ നേരം തിങ്കളെൻ ﷺഅരികിൽ വരാൻ, ഖബറിന്റെ ഇരുളിലും വെളിച്ചം നൽകാൻ...*
*അറിവില്ലാത്ത പാവമാ പോർക്കണേ എന്നിൽ അദബു കേട് വന്നാൽ മറന്നീടണേ... മോഹമെന്നു ള്ളിൽ അലകടലായ് വ്യാമോഹം അതികരിച്ച പാപിയാ ഞാൻ*
*കൈകൾ തട്ടരുത് നാഥാ, നിന്റെ ഔദാര്യം മാത്രമാണാശാ,*
*ആവത് ആക്ക് الله ﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments