Skip to main content

സുഗന്ധം പരത്തണം... 🌼

*ഇഷ്ടമൊരു വാക്കല്ല ഇശ്ഖ് ഒരു നോക്കിലല്ല, ഖൽബ് പിടയുന്ന മാത്ര കണ്ണിൽ തെളിയും വെളിച്ചമാണ് ഖൽബ് കവരുമത് നേരുമാണ്*
          വെള്ളി നുജൂമാൽ ലങ്കുമെൻ തിങ്കൾ ﷺഒരു തങ്ക മാണ് തങ്കം തോൽക്കും അതിൽ നേരുമാണ് 
*ആമ്പലിലുമഴകാണ് അഹദവന്റെ നിധിയാണ് അമ്പവന് അമ്പിളി ചേലിൽ പടച്ച ആതിര ശോഭ തോൽക്കുമഴകാണ്... ﷺ*
തിങ്കളിൽ ഉദിച്ച തങ്ങളെ ﷺകണ്ടു വെന്നാൽ തിങ്കൾ നിലാവ് പോലും നിശ്ചലമാവും നേരാണ് 
*ഇരുൾ മൂടിയ രാവിൻ മാറിൽ നിദ്ര ചായും നേരം, വ്യഥ തീണ്ടിയ ഖൽബിന് ഒളിവ് പകരാൻ വന്നിടുമോ, നിലാവേ... ﷺ*
ദിവ്യാനുരാഗത്തിന് വിസ്മയ കാഴ്ചകൾ എന്നിൽ നിറക്കുമോ, നസ്വീബെ... ﷺ
*അനുരാഗ വല്ലരിയിൽ പൂക്കും പുഷ്പമായ് ചേർക്കാമോ, താജരെ ﷺസ്നേഹാമൃത തീർത്ഥം എൻ നെറ്റിയിൽ ഒഴുക്കി ഒരു ഇശ്ഖ് പൂക്കണം. ഇതളിട്ട മുല്ലപൂക്കൾ സുഗന്ധം പരത്തണം*
അഞ്ചിത മൊഞ്ച് തൂകും മണ്ണിൽ തല ച്ചാഴ്‌ക്കണം 
ആരവം നിറഞ്ഞ പുണ്യമിൽ എനിക്കൊരു ഇടം നേടണം 
*സ്വപ്നമുറങ്ങും ബഖീഇൽ എന്നെ ചേർക്കാമോ, താജരെ ﷺഔദാര്യമിവളിൽ ചൊരിഞ്ഞു രക്ഷ നൽകണേ, തങ്ങളെ ﷺ*
اللهﷻ
വാക്കുകളിൽ അദബ് കേട് നിഴലിച്ചു പോയെന്ന് അറിയാം നാഥാ 
നിന്റെ കാരുണ്യത്തിൽ മാത്രം കണ്ണ് നട്ടിരിക്കുന്ന ഈ പാപിക്ക് കടിഞ്ഞാൺ പിടിക്കാൻ കഴിയാത്ത അവസ്ഥ വരുമ്പോൾ അക്ഷരങ്ങൾ ചലിച്ചു പോവുന്നതാണ് 
*കാക്കണേ, ഈ ഉള്ളോൾക്ക് പൊറുത്തു തരണേ, ലോകാനുഗ്രഹി ﷺതന്ന ലോകൈക നാഥാ നിന്റെ അറ്റമില്ലാത്ത അനുഗ്ര വാതിൽ എനിക്ക് മുമ്പിൽ തുറക്കണേ, ബഖീഇന് തീരത്ത് എന്നെ ചേർക്കണേ*
ആവത് ആക്ക് 
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...