Skip to main content

സർവ്വം അനുഗ്രഹമായി തന്ന നാഥന് സ്തുതി... 🌼

*✿═══════════════✿*

         *മദ്ഹിനോളം മധുരമില്ലൊരു മധുവിനും* 
*✿═══════ ════════✿*

മനസിലൊരു മഹിത ഭൂമിയോടുള്ള പ്രണയം പടുത്തുയർത്താൻ നിശയിലെൻ നയനങ്ങൾ എനിക്ക് കാവലിരിക്കുന്നതിന് പകരം അവരെന്നെ വഞ്ചിച്ചിരിക്കുന്നു.
*ഗാഡ നിദ്രയിലേക്കെന്നെ തള്ളി വിട്ട് അവരും വിജയ കൊടി നാട്ടുന്നു,*
 *അധരം മിനുക്കിയ സ്വലവാത്തിന് ധ്വനികൾ അന്നേരം എന്നെ ഉണർത്താൻ ഒരുങ്ങുമ്പോഴും, ആർക്കോ വാക്കു കൊടുത്ത പോലെ വേദനകൾ എന്നെ വരിഞ്ഞു മുറുക്കുന്നു. ത്വാഹാ നബിയോര് ﷺഅന്നേരം എന്നെ സ്വാന്തന ചെണ്ടുകളാൽ  തലോടുന്നു.*
കഥന ഭാരമാലെ കരളു നീറുമ്പോൾ 
കാത മകലെ എൻ ഹബീബവർ ﷺഎനിക്ക് ആശ്വാസം പകരുന്നു. 
*കരിഞ്ഞുണങ്ങിയ ഇലകൾ പോലെ എൻ ഹൃത്തിന് ഉള്ളറകൾ ശൂന്യമാലെ നിസഹായ മാവുന്നു, വെള്ളവും വളവും കിട്ടാതെ ഇശ്‌ഖിന് വൃക്ഷo നാശ ഭീഷണി നേരിടുന്നു.*
യാ ഹബീബി ﷺഅനുരാഗ തീർത്ഥമെൻ ഖൽബിൽ തെളിച്ചു വെങ്കിൽ എന്നിലെ സർവ്വ രോഗങ്ങൾക്കും അതൊരു പരിഹാരമാവുമായിരുന്നു. 
*സൂര്യോദയം എൻ നറുകയിൽ ചുമ്പിക്കുമ്പോൾ, എന്നിലെ ശ്വാസം ശുദ്ധവായു രുചിക്കണം. ഇഷ്ട ദേശമെൻ മദീനയുടെ മടി തട്ടിൽ ഉറങ്ങാൻ ഔദാര്യമെൻ നാഥൻ കനിയണം*
പിശാചിന്റെ അടിമത്വത്തിൽ നിന്ന് മോചനം ലഭിക്കാൻ രാവിന്റെ മറുവിൽ സ്വലാത്തിന് ധ്വനികൾ കൂട്ടിരിക്കുന്നതാണെന്റെ ആശ്വാസം. 
*അപ്പോഴും തന്റെ കരവലയത്തിൽ ഒതുക്കാൻ പാടു പെടുന്ന പിശാചിനെ ഞാൻ കാണാറുണ്ട്, ഹോ, വല്ലാത്തൊരു മിടുക്ക് തന്നെ*
ത്വാഹാ ﷺയണഞ്ഞു വെന്നാൽ ആധിയെന്തിനീ ഖൽബിൽ 
താരം തോൽക്കും തിങ്കൾ നിലാവിന് ﷺപ്രഭയാണ് പാരില്
*ആകെ മൊത്തം ശൂന്യമാണ് ഖൽബിൽ, എങ്കിലും തങ്ങൾ പ്രതീക്ഷയാണെ രാവില് ﷺ*
കാത്തിടും നേരം നോക്കാതെ ചേലിൽ 
ആ ചിരി കണ്ടാൽ സർവ്വം നിശ്ചലമാ എൻ ഉള്ളില്... ﷺ
*കാത്തിടെണെ കാതലെ...ﷺ ഈ കൈകളെ, നോക്കിടെണെ പാവമാ ഞാൻ നാളില്, നാളെ ആരും തുണയില്ലാ ഇരുളിന് കൂട്ടില്*
 നിർജീവമായ ഭൂമിയിൽ 
എല്ലാം അനുകൂല മാക്കിയ നാഥന് സർവ്വ സ്തുതി യേകാൻ മടി എന്തിന് നേരമില് അവനരുളിയ മൊഞ്ച് തന്നെ പാരിൽ സർവ്വം അനുഗ്രഹമായ് വന്ന ലോകാനുഗ്രഹി... ﷺ
*അറ്റമില്ലാത്ത അനുഗ്രഹങ്ങൾ തന്ന നാഥാ ഔദാര്യം മഹിത മലർവാടിയിൽ ഒന്ന് ചേർക്ക് ഈ പാപിയെ*
ആവത് ആക്ക് 
الله ﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...