Skip to main content

കാവലവർ... 💮

*✿═══════════════✿*

       *അനുരാഗ വല്ലരിയിൽ പൂത്ത അഴകിന്റെ സൂനo ഹാത്തിമുൽ അമ്പിയ ഇരുലോക പ്രഭാമയം...ﷺ*
*✿═══════════════✿*
*مَوْلايَ صَلَّ وَسَلِّمْ دَائِمًا اَبَدًا*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمِ*
 _തിങ്കൾ തങ്ക രാജ അഴകിൽ ലങ്കുo സിറാജ 
ഹുബ്ബറിഞ താജ
തീർക്കണം എൻ നിരാശ... 
ﷺ_ 
*അജബിന്റെ കാമിലവർ ﷺഅറിവിന്റെ നാഥമവർ, അനുഗ്രഹമായ് നാഥൻ തന്ന മൊഞ്ചുള്ള തങ്ങളവർ ﷺ*
സിദ്ധീഖ് തങ്ങളുടെ പ്രാണനാം ചങ്ങാതിയവർ 
ബിലാലിന്റെ ജീവൻ പോലും ആ സ്നേഹ കൂട്ടിൽ ഒതുങ്ങാനായി കരുതിയവർ (റ:)
*ഇമാം ബുസൂരിയതും ഉമർ ഖാളി തങ്ങളും, ഹസ്സാനും സാബിത്തും ഉരുത്തോരു പ്രണയ മന്ത്രം അതെത്രെ അവരുടെ ഖൽബിന് തന്ത്രം*
ഇനിയൊരു ഉവൈസ് തങ്ങൾ ആവാനും കഴിയില്ലെന്ന് അറിയാം എങ്കിലും നബിയെ ﷺ
ഈ പാപിയെയും അങ്ങയെ സ്നേഹിച്ചു മരിക്കുന്നവരിൽ ഉൾപെടുത്തണേ... 
"മന്ദഹാസം പൊഴിയും പോൽ ചന്തമേ, -
എന്തു ലാസ്യo അഴകിന് തിങ്കളെ ﷺ
അജബായ് നിറയും ഇശ്‌ഖിന് താജരെ 
അദബിന് താരമായ് വിരിഞ്ഞ താരക രാജാവേ... ﷺ
*ഇനിയൊരു വരിയിൽ ബുർദ വിരിയിക്കാൻ കഴിയില്ല അറിയാം, ഇശ്‌ഖിന് മനം ദാഹമടങ്ങാൻ എൻ വരികൾ ബുർദ രുചിച്ചതുമില്ല, എങ്കിലും കരളിന് മോഹം എന്നെ കീഴ് പെടുത്തിയതാണേ... ഇരു ലോക രക്ഷക്കായി മനം കൊതിച്ചു പോയതാണെ*... 
പൊറുക്കണേ, തങ്ങളെ ﷺ
വെറുക്കരുത് തിങ്കളെ ﷺ
വാക്കിൽ വന്ന ന്യൂനതയിൽ നോക്കരുതെ ജീവനെ ﷺ
അദബില്ല പാപിക്ക് അറിവുമില്ല പാപിക്ക് 
വ്യാമോഹം മൂത്തിവളൊരു വേഷം കെട്ടി പോയതാ അർഹതയുടെ അതിർ വരമ്പുകൾ ബേധിച്ചു അറിയാതെ നടന്നതാ.
*ഔദാര്യം കനിഞവരെ, അനുഗ്രഹങ്ങൾ തന്നവരെ, അവിടുത്തെ ശുപാർശയിൽ ഒരിടം തന്നൊന്ന് നോക്കണേ, എന്നെയും കാക്കണേ... ﷺ*
ഒന്നും വേണ്ട ഈ മണ്ണിൽ 
ബഖീഇന് മണ്ണിൽ അമർന്നു വെന്നാൽ 
മോഹ ഭാണ്ഡം മുത്തിന് സ്നേഹ ദേശത്ത് ഇറക്കി വെച്ചു വന്നാൽ... ﷺ
നാഥാ നിന്റെ കാരുണ്യം അറ്റമില്ലാത്ത അനുഗ്രഹം 
കണ്ണുനട്ടിരിക്കുമിവൾ ഒന്ന് കാക്കണേ, എന്റെ ആഖിറം നിന്റെ ഔദാര്യം കൊണ്ട് സലാമത്ത് ആക്കണേ,,,
الله ﷻ

*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...