*ഇരുട്ടിലും വെളിച്ചമാവാൻ കഷ്ടത്തിലും ഇഷ്ടമാവാൻ*
*പ്രണയം ഇശ്‌ഖിന് വഴിമാറി കൊടുത്ത ഖൽബിലെ സുൽത്താൻ, ലോകത്തിലെ സുൽത്താൻ, കിനാവിലെ സുൽത്താൻ, മദീനയിലെ സുൽത്താൻ... ﷺ*
അമ്പിളി ചേല് വാനിൽ ഉയർന്നതോ -അമ്പവന് ആമ്പലിന് ശോഭയിൽ പടുത്തതോ -ലോകം ഒന്നാകെ അമ്പരപ്പ് മാറാത്തൊരു അത്ഭുതമോ-എന്തോ ഇത് ഉൾകൊള്ളാൻ കഴിയാത്ത ലോകമോ...?
*മദീന*
*മദീന*
*മദീന*
*അല്ലിയാമ്പലിന് ﷺഅനുരാഗ വല്ലരിയിൽ അഹദവന് തന്ന കാരുണ്യ മോർത്ത് കണ്ണുനീരുറ്റണം ലോകാനുഗ്രഹി ﷺലോകം കണ്ട വിസ്മയം എന്ന് ഓതണം*
ചരിതങ്ങൾ ഓർത്ത് മനമൊന്നു പിടയുണം
സിദ്ധീഖ് (റ)തങ്ങൾ ഉത്തമ ചങ്ങാതി ആയ നിമിഷം കണ്ണിൽ തെളിയണം
*വിശ്രമം ഹബീബവർ ﷺസിദ്ധീഖ് (റ)തങ്ങളെ മടിയിൽ തല വെച്ച് കിടന്നൊരു നേരം തുളകൾ ബാക്കി വന്നൊരു പഴുതിൽ സിദ്ധീഖ്(റ) പാദം അതിനെ മൂടി സമയം വിഷം ചീറ്റി സർപ്പം വേദനയാൽ പിടഞ്ഞു അന്നേരം നിശബ്ദമായി പ്രിയ ചങ്ങാതി അറിയാതെ കാത്തൊരു സത്യം*
പിന്നെന്തു വേണം സത്യം ഈ ബന്ധമല്ലെ
അത്ഭുതം തങ്ങൾ (റ)ഒരു ഇശ്‌ഖിന് ഉറവയല്ലെ
മദദ് അരുളണെ സ്നേഹ ബന്ധങ്ങളുടെ നേതാ...
ഉത്തമ പ്രവാചകാനുരാഗം കാട്ടിയ രാജ (റ)
*اللهﷻ*
*അറിവില്ല അമലില്ല അദബില്ല ഇശ്‌ഖിന് ഉറവ കണ്ട ഖൽബ് പോലും ഞാൻ ഇന്ന് വരെ കണ്ടെത്തിയിട്ടില്ല, നിന്റെ കാരുണ്യം നിന്റെ ഔദാര്യം*
ലോകാനുഗ്രഹി ﷺതന്ന നിന്റെ കാരുണ്യം
ലോക ജനതക്ക് നീ തന്ന ഔദാര്യം
കനിയണെ നാഥാ കരകാണണം
اللهﷻ
*ഇഷ്ട നായകരോടുള്ള ﷺ ഇശ്ഖ് ഖൽബിൽ നിറച്ച ഞങ്ങൾക്ക് രക്ഷ തരണം നാഥാ...*
ആവതു ആക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments