*തങ്ങളണഞ്ഞു വെന്നാൽ ആദിയെന്തിനി ഖൽബിന് തിങ്കളാലൊരു നേട്ടമാണി റൂഹിന്... ﷺ*
ഖൽബിന്റെ കണ്മുനകളിൽ രാവ് മറന്നൊരു നേരം കാക്കണം
*അഞ്ചിത മൊഞ്ച് തീർത്ത മൊഞ്ച് ഒന്ന് കാണണം. മദീന എന്നെ വരിഞ്ഞു മുറുക്കിയ വിരഹ വേദനയറിയിക്കണം*
മന്നാന്റെ മണ്ണിലെ അനുഗ്രഹമോർക്കണം മന്നവന് കനിഞ്ഞ മാനിമ്പ കനിയെ ﷺകാണണം
*ഖൽബ് പിടഞ്ഞു പൂ മുത്തിനെ ﷺസ്നേഹിക്കണം. കണ്ണിലൊരു നേട്ടമതിനാൽ ഉദിക്കണം*
മനസ് മദീനയിലായി കഴിച്ചു കൂട്ടണം
മാനവന് നെഞ്ചിലേറ്റിയ സ്വർഗ്ഗ മാവോളം കാണണം
ആ മധുരസ മറിഞ്ഞ ഖൽബ് തന്നെ മദീനയായിടെണം
*പ്രേമ ഭാജനം മദീനയിൽ ആയിരിക്കെ ഖൽബ് മദീന കവർന്നിരിക്കെ ഇഷ്ടം എൻ ബഖീഇന്റെ മണ്ണ് അറിയണം*
ആ മണ്ണിനെ താലോലിച്ചു ഈ ജന്മം എനിക്ക് ആസ്വദിക്കണം
ഓരോ മണൽ തരികളുടെയും തിളക്കം എൻ കണ്ണിനെ അത്ഭുത പെടുത്തണം
*അത് വെറും മണ്ണല്ലെന്ന സത്യം ഖൽബ് അനുഭവിക്കണം. അതിനേക്കാൾ തിളക്കമേറിയ ഒരു പൊന്നും ഈ ഭൂവിൽ ഇല്ലെന്ന് ഓർക്കണം*
ആമ്പലിന് ആതിര ശോഭ എൻ കണ്ണിനെ തലോടണം
ﷺ
ആഴിയിൽ ചിന്ത കൊരുത്ത് ചരിതം മോരോന്നും ഓർക്കണം
ഇന്നീ അനുഗ്രഹം അല്ലാഹുവിന്റെ കാരുണ്യ മെന്ന് ഓർക്കണം
അള്ളാഹു തന്ന ഔദാര്യം അറിഞ്ഞു കേഴണം
*ശുകൃ ചെയ്യാൻ കഴിയാത്ത പാപിയുടെ വേദന പറയണം, അതിനും തങ്ങളെ ﷺകൂട്ടു പിടിച്ചു ഷഫാഅത്ത് നേടണം ആ കരം കനിഞ്ഞില്ലെ എങ്കിൽ തലോടും പരാജയം*
اللهﷻ
ഖൽബ് തീർത്ത അത്യാഗ്രഹ കഥകൾ കേൾക്കണേ മന്നാനെ
ഖൽബ് ഒരു തീ കനൽ വെന്ത വേദന ശമിപ്പിക്കണേ പേരിയോനെ...
*തിങ്കളല്ലാതെ ഒന്നുമില്ല ഈ ഖൽബിൽ തങ്ങളാണ്ﷺജീവിക്കാൻ കൊതി തന്ന നേതാവ്...*
വ്യാമോഹം വ്യാമോഹം വ്യാമോഹം
അതിരു കവിഞ്ഞു പോയൊരു അത്യാഗ്രഹം എങ്കിലും ലോകൈക നാഥാ നിന്റെ കാരുണ്യം
*വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments