*ഒരു സൂര്യോദയം എൻ നെറ്റിയിൽ ചുമ്പനമർപ്പിക്കുമ്പോൾ ഞാൻ മദീനയിൽ ഉണരണം*
കണ്കൾ കൊതിച്ച കാഴ്ചകൾ ഉട നീളെ കണ്ട് രസിക്കണം
സത്യം ഉദിച്ച മണ്ണിൽ മുഹബത്തിന്റെ ഗീതികൾ തീർക്കണം
*സത്യ ദൂതരുടെ...ﷺ ഇഷ്ട ദേശത്തെ വാരി പുണരണം. പുണ്യം പെയ്തിറങ്ങും നേരം ആ തണലിൽ തല ചായ്ക്കണം*
ഖൽബിലെ കൊട്ടാരത്തിന് മദ്ഹുകൾ കൊണ്ടൊരു തോരണം ചാർത്തണം
സ്വലാത്തിനാൽ ഓരോ മുക്കിലും മൂലയിലും റാന്തൽ വിളക്കുകൾ ഘടിപ്പിക്കണം
*മൊഞ്ചിൽ അഞ്ചും തീർത്തോരു കൊട്ടാരത്തിൽ ബുർദയും മൗലിദുo ബൈത്തുo അടിച്ചുറപ്പ് നൽകണം*
ലോകത്തിന്റെ നേതാവിനെ ﷺ തന്നെ സൽക്കരിക്കാൻ മനം ഒരുങ്ങണം
കാലം തോറ്റ പ്രണയ കഥ മദീന മണ്ണിൽ ഒടുങ്ങണം
*اللهﷻ*
*ആശകൾ ഏറുന്നുണ്ടിവളിൽ മോഹങ്ങൾ കണ്ണീരു കൊണ്ടൊരു ഹാരം ചാർത്തി എന്റെ ശരീരവും ബലക്കുറവ് കാണിക്കുന്നു*
പ്രതീക്ഷകൾക്ക് വകയുണ്ടെല്ലോ ലോകൈക നാഥൻ കാരുണ്യ വാനാണെന്ന സത്യം ലോകാനുഗ്രഹിയെ...ﷺ തന്ന സ്നേഹം
ഉത്തമ മാതൃക തന്നു ഉത്തമ നേതൃത്വം തന്നു എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ തന്ന
اللهﷻ
*നിരാശയില്ല ഒരിക്കൽ എന്റെ സ്വപ്നം പ്രഭാതം പോലെ പുലരും അന്നെന്റെ പുണ്യമിൽ ഞാൻ മൂത്തമിട്ടു കിടക്കും*
നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം നാഥാ എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത്ത് ആക്കു
*اللهﷻ*
🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments