Skip to main content

സയ്യിദാറ്റൽ

*മദ്ഹിനോളം മാധുര്യമില്ലൊരു മാധുര്യ മൂറും കാവ്യങ്ങൾക്കും...*
                  ദുനിയാവിന്റെ മോഹങ്ങളെ തൊട്ട് ഈ പ്രണയത്തിന്‌ അന്തത ബാദിക്കണം 
തിരു ﷺമദ്ഹിൽ അലിഞൊരു പ്രണയ സൗദം തീർക്കണം
*ഇശ്‌ഖിന് അക്ഷരങ്ങൾ കൊണ്ട്  ഖൽബിന്റെ ഉള്ളറകളിൽ തീർത്ത പ്രണയ സൗദത്തിൽ ഇശ്ഖ് ഇശൽ മീട്ടും പറവയായ് പിറവി കൊണ്ടിരുന്നു വെങ്കിൽ ആശിഖിന് ഹൃത്തിൽ ജനിക്കും അക്ഷരമായി മധുരം നുണയാമായിരുന്നു*
ആ പറവ കുറുകും ഓരോ മദ്ഹിലും മനം മറന്ന് മതി മറക്കാമായിരുന്നു 
സ്വലാത്തിന് ധ്വനികളിൽ ചായം പൂശാമായിരുന്നു
തിങ്കളിൽ ഉദിത്ത താരകത്തെ ﷺ... ഉന്നത നേതാവായ ഉന്നമനത്തിനായി പിറവി കൊണ്ട രാജാവിനെﷺ സ്നേഹ മാലകൾ കോർത്തു സന്തോഷിപ്പിക്കാമായിരുന്നു
*സയ്യിദാറ്റൽ തങ്ങളെ... ﷺമദീനയിലേക്ക് ഈ ഖൽബിൽ ഒരു ദൂരം കുറഞ്ഞോരു വഴി വെട്ടണം, ആ വഴിയിൽ മദ്ഹിന് കുഞ്ഞു കുഞ്ഞു നക്ഷത്ര പ്രഭ ഒരുക്കണം*
ആ വഴിയോരങ്ങൾ ആസ്വദിച്ചു നടക്കണം ബുദ്ധി മറഞ്ഞു പോയ എനിക്ക് മദ്ഹിൽ മാത്രം അഭയം കിട്ടണം 
ആ മധുര പാനിയം ആവോളം സേവിച്ചു, മദീനയിൽ അണയണം 
*തിരു നൂറ് ﷺമിഴികളിൽ പടർന്നു മദീന വെപ്രാളത്തോടെ നടന്നൊന്നു കാണണം ,. ഒടുവിൽ ശരീരം തളർന്നു ബഖീഇന്റെ ഓരത്ത് തളർന്നു വീഴണം*
ആ തളർച്ചയും ആസ്വദിച്ചു പുണ്യ സ്വർണ തരികളിൽ അമർന്നു ഒന്ന് കിടക്കണം അവിടെയും മദ്ഹിന് കൊട്ടാരം പണിത് ഈ സ്നേഹം യാഥാർഥ്യ മാക്കാണം
യാ അല്ലാഹ് നിന്റെ കാരുണ്യം ഒന്ന് മാത്രമാണ് ഈ ഉള്ളോളുടെ ഏക ആശ അമലോ അറിവോ ഇല്ലാത്ത ഈ പാപിക്ക് മദീന മണ്ണിൽ അഭയം തരണം 
*സ്നേഹമായ തിങ്കൾ ഹോജാവിനെ ﷺസ്നേഹിച്ചു സന്തോഷിക്കാൻ അവിടെയും നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ആവത് അക്കു അല്ലാഹ്*
😰😰🤲🤲
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...