Skip to main content

അഴകിൽ മികൈന്ത്‌ അവരും

*മാസ്മരികത തീർത്ത മദീന നോക്കി നിൽക്കെ ഖൽബിനൊരു വേദനയാണ്, പ്രണയം സിരകളിൽ ഒഴുകിയവരുടെ മന്ത്രം കാതിൽ അലയടിക്കുമ്പോൾ ശ്രവണനാടിക്കൊരു വിങ്ങലാണ് ജനിച്ചില്ലായിരുന്നുവെങ്കിൽ...*
          യഥാർത്ഥ ഇശ്ഖ് എവിടെ എന്ന് ചോതിച്ചാൽ " അത് 
*ബിലാലോരുടെ (റ)* ഖൽബിൽ അല്ലെ 
പ്രണയത്തിന് ഉറവ എവിടെ എന്ന് ചോതിച്ചാൽ *സിദ്ധിഖോരുടെ നെഞ്ചിൽ അല്ലെ (റ)*
സ്നേഹ സംരക്ഷണവും ആ ഖൽബിൽ ഭദ്രമല്ലെ 

അഴകുള്ള ലോകം അവരും സ്വന്തമാക്കിയില്ലെ 
അഴകിൽ മികൈന്ത്‌ അവരും അജബാർന്ന നേട്ടം കൈകൊണ്ടില്ലെ... 

അഴകൊത്ത ജമാലോർ ﷺകമനീയം ഖൽബിൽ കൂട്ടിയില്ലെ 

*മഹിതമലർവാടിയിലെ മഹിമയേറും പോരിശകൾ ഉലകമാകെ പുകളോതി മാനവർ ആർമാതിച്ചില്ലെ...*
ഇശ്‌ഖിന് വേരുറച്ച ഖൽബിൽ വിടർന്ന സ്നേഹ കണ്ട് മദീനയും കുളിർത്തില്ലെ 
*പ്രിയ ഹബീബോരുടെ ﷺസ്നേഹം പകർന്നില്ലെ -ആ സ്നേഹം വെളിച്ചം കിനാവും കീഴടക്കി മനാമിൽ പൂത്ത വെളിച്ചം ഹൃദയം കവർന്നില്ലെ...ﷺ ലോകത്തെ മറന്ന് ഞാനും സ്വയം അന്തയായ് നടന്നില്ലെ...*
ഖൽബിൽ തറച്ച അസ്ത്രം വലിച്ചൂരിയെന്നാലും മുറി പാടുകളിൽ വന്ന വൃണം പഴുത്തൊരു വേദന തന്നു മദീന കാണാ മോഹം കനലായി എന്നുള്ളം ചുട്ടു പഴുത്തു
*വിളിക്കണേ -നിധിയെ മോഹം പൂണ്ടു കാത്തിരിപ്പു ഇശ്‌ഖിന്റെ അർത്ഥമറിയാ ഖൽബ് എന്നാലും മോഹം ഇന്നു ഉള്ളം കവർന്നു... ﷺ*
ആ പുണ്യ ദേശം തത്തി പറക്കും പറവ ഞാൻ ആയില്ല 
ആ നാട്ടിൽ തഴുകി തലോടും കാറ്റിന് അലകൾ ആയില്ല 
ആ മണ്ണിൽ അമർന്നു പുണ്യം നേടിയ മണൽ തരിയായ് പിറന്നില്ല 
*തങ്ക തിങ്കൾ രാജ തിങ്കളിൻ ഹോജ... ﷺതിങ്കളിന് അഴകായ് ജ്വലിച്ച ഇശ്‌ഖിന് സിറാജ...ﷺ*
മോഹമാണ് ബഖീഇൽ ദാഹമാണ് അർഹതകൾ കുത്തി നോവിച്ചു കൊണ്ടിരിക്കും വ്യാമോഹമാണ്
*പ്രണയമാണ് ആ പുണ്യ മണ്ണിനോട്, അവിടെമിൽ അമർന്നു കിടന്നാൽ പുണ്യമാണ് ജീവിച്ചതിൽ അർത്ഥം പിന്നെന്തുവേണം*
ലോകൈക നാഥാ നീന്റെ കാരുണ്യം 
മറ്റൊന്നും ഇല്ല യാതൊരു അർഹതയും 
കൈകൾ ശൂന്യമാണ് 
അമലോ തുച്ഛം അറിവോ ഇല്ലാത്ത നാളുകളിൽ തോന്നിയ ഖൽബ് വേദനിച്ച മദീന മോഹം മാത്രം
നിന്റെ ഔദാര്യം ഒന്ന് കൊണ്ട് മാത്രം എന്റെ മോഹങ്ങൾ ബഖീഇന് മണ്ണിൽ മുത്തമിട്ടു കിടക്കാൻ ആവതു ആക്കു
*اللهﷻ*
*اللهﷻ*
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...