*ആയുസിതളുകൾ കൊഴിഞ്ഞു വീഴുമ്പോൾ ആശ മുഖം മൂകമാവുമ്പോൾ അരികിൽ എന് തിങ്കൾ ﷺവന്നാൽ ബദലില്ല അതിനൊരു സന്തോഷം പകരാൻ*
അറിയാത്ത ലോകം കണ്ണീരാണെന്നാൽ അറിയുന്ന മോഹം മദീന തൻ മൊഞ്ച്
ഖൽബിന്റെ ഉള്ളറകൾ ഉരുകുന്നൊരു നേരം നേരിന്റെ തങ്ങളെന്റെ ﷺഖൽബിന്റെ കുളിര്
*സ്വലവാത്തിന് മധുരം എന് അധരം പുണരുമ്പോൾ ഇശ്‌ഖിന്റെ പാനീയം ഖൽബും നുണയുമ്പോൾ തിങ്കൾ ത്വാഹ എന് ഹൃദയം കവരും... ﷺ*
അജബായ നോട്ടം അഴകിന്റെ നേട്ടം ഇലാഹോടെന്നും
اللهﷻ
ഞാൻ തേടുന്ന തേട്ടം ദുനിയാവിൽ മറ്റെന്തു വേണം അതിൽ അല്ലോ ഇഷ്ടം
*എഴുതാൻ അറിയാത്ത എഴുത്തുകാരി പാടാൻ അറിയാത്ത പാട്ടുകാരി എങ്കിലും ഞാൻ ഇന്ന് മദ്ഹിന്റെ കൂട്ടുകാരി ആ നേരിൽ ഇന്നെന്റെ ലോകം നേടി*
അനുരാഗ വഴിയോരം തേടി യൊരു യാത്ര അറിവിന്റെ തീരത്ത് ഖൽബിനൊരു മോഹം മദീന എന്നൊരു ലോകത്തിന് ആധാരം
*ആദിര തോൽക്കു മേ -ആ മുഖ കാന്തി ആരും കൊതിക്കും മീ നൂറിന്റെ ﷺഭംഗി താങ്ങാൻ കഴിയാത്ത കണ്ണേന്ത് പാപി...*
നാഥാ വിധി യെകു മൊഞ്ച് ﷺ ഒന്ന് കാണാൻ
اللهﷻ
കണ്ണൊന്നു മണ്ണിൽ മൂടുന്ന മുൻപ്
മദീനത്ത് പുണ്യമിൽ അമർന്നൊരു കിടത്തം
ആ തണൽ തീരത്ത് വേണം എനിക്ക് നേട്ടം
*അതി മോഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം സലാമത്ത് ആക്കു*
اللهﷻ
😥😢🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments