ഒരു രോഗത്തെ ഇത്ര ഭയക്കുന്നു എന്നാൽ ദുനിയാവ് കഴിഞ്ഞുള്ള മറ്റൊരു ലോകത്തിന് വേണ്ടി ഞാനും നീയും ഒക്കെ എന്ത് ചെയ്തു ഓർത്തിട്ടുണ്ടോ -? ഒരിക്കൽ എങ്കിലും
മരണം എന്തായിരിക്കും, ഖബർ,,, യാ അല്ലാഹ്
വയ്യ ദുനിയാവിന്റെ കാര്യം അത്ഭുതം തന്നെ
എല്ലാം അള്ളാഹുവിന്റെ പരീക്ഷണം അത് ചിന്തിക്കാനും സ്വയം തെറ്റ് തിരുത്താനും കാരുണ്യ വാനായ ലോകൈക നാഥനെ സ്തുതിച്ചവരും എത്ര പേര്...? ഇനിയും...
പണ്ടൊക്കെ വീടുകളിൽ ഒരു മിച്ചിരുന്നു ബുർദയും മാലയും മൗലിദുകളും വീടുകൾക്ക് ഭംഗി നൽകി യിരുന്നു ഇന്നോ
സിനിമയും സീരിയലും ആ സ്ഥാനം പിടിച്ചു.
മതം മറന്ന് മദളം കോട്ടും പിന്നെ എങ്ങനെയാ corona വരാതിരിക്കുക
ജീവിതം ആസ്വദിക്കണം പക്ഷെ അത് , അള്ളാഹുവും അവന്റെ റസൂലും പറഞ്ഞ വഴിയിൽ ആവണം അവനാണ് യഥാർത്ഥ തിൽ ജീവിതം ആസ്വദിക്കുന്നവന് മറ്റേതു സ്വയം വിവര മില്ലായ്മ കൊണ്ട് ദുനിയാവും ആഖിറവും നഷ്ട പെടുത്തുന്ന പംമ്പരാ വിഡ്ഢി
ചിന്തിക്കുക...
✍️ mihraskoduvally123.blogspot.com
Comments