*അനുരാഗ വലയത്തിൽ സംരക്ഷണം നേടാം അഹദവന്റെ പൂ മുത്തിനെﷺസ്നേഹിച്ചു ആനന്ദം കണ്ടെത്താം*
ആർത്തി വേണം ആ തിരു സ്നേഹത്തിൽﷺ അലിയാൻ ആ സവിതം ചേരാൻ ആർത്തിയോടെ സ്നേഹത്തോടെ ബഹുമാനത്തോടെ സന്തോഷത്തോടെ ആമോദത്തോടെ ഇശ്ഖിന് ലോകത്തിൽ എത്തി പിടിക്കാം
*സത്യം നിറഞ്ഞ വാക്കുകളിൽ ഇശ്ഖ് ഓതിയ മധുരിമയിൽ ലോകം സമാധാന വഴിയിൽ എത്തിച്ച ലോകാനുഗ്രഹി ﷺ*
കാതമളക്കാത്ത മണ്ണിൽ കാതലായി മദ്ഹിന് കിസ്സകൾ മൂളണം മുത്തമിട്ടു മദ്ഹിന് മധുരം നുണയണം
*സ്നേഹത്തിന് ആഴിയിൽ മദ്ഹിന്റെ ആഴം കാണണം അഴകിന്റെ മദീനത് അറിവോഴുകും തീരത്ത് പ്രണയ മോതി മുത്തിന് ﷺചാരെ മുഹബത്തിന് ഗീതികൾ തീർക്കണം...*
ദുനിയാവ് നശ്വരമാണ് ഈമാൻ കാക്കണം കോനെ -അറിവില്ലാത്ത പാപികൾ ഞങ്ങൾ ലോകാനുഗ്രഹ റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺമറന്നെന്നു നടിക്കുന്നു താനേ -സ്നേഹമാണ് തങ്ങൾ ﷺദൂതരാണ് കാവലായി ജീവൻ കാത്ത കാതലാണ്
*ചൊന്നുള്ള വാ മൊഴിയും തന്നുള്ള സ്നേഹ മതും സ്മരണയായ് മാറി പോയി ഞങ്ങൾ അത് ഓർക്കാതെ ആയി*
ഇന്നുള്ള മുസീബത് അത് തന്നെ, കാവലായി സ്നേഹം തന്ന് കാത്ത കാതലിനെ വേദനിപ്പിച്ചത് തന്നെ ﷺ
*വേദനിക്കരുതേ നബിയെﷺഅറിവില്ല ഞങ്ങൾക്ക് അഹദവന് തന്നുള്ള അനുഗ്രഹം മറന്നിന്ന് ഞങ്ങൾ അദബില്ലാതെ വാങ്ങിയ വേദന മാറ്റി ഈ ലോകത്തെ കാക്കണേ -*
മുത്ത് നബി ﷺതിങ്കൾ ത്വാഹാ ഇഷ്ട കനി ഇശ്ഖിന് ഹോജ ﷺഅറിവൊഴുകും തെളിനീർ പുഴയിൽ അറിവിന്റെ അഹദിൻ രാജ... ﷺ
*യാ അല്ലാഹ് മണ്ണോടു ചേരും മുൻപ് മദീനയോട് ചേരണം, ബഖീഇന് മണ്ണിൽ മുത്തമിട്ടു സ്നേഹ സ്മരണ തീർക്കണം*
ആവത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments