Skip to main content

ഉന്നതിയിൽ വാഴും ഉത്തമ വിചാരം

*ഇഷ്ടമൊത്ത് കൂടെ കൂടാൻ ഇശ്ഖ് അറിഞ്ഞു ഖൽബും കാക്കാൻ ഇഷ്ടമായ നേതാവുണ്ട് ഇശ്ഖ് അറിഞ്ഞ രാജാവുണ്ട് ﷺ*
            പൂങ്കാവ് മദീന പൂ മുത്തിന് ﷺമദീന പൂ മേനിയെ തഴുകുന്ന ഇശ്‌ഖിന് ഉറവയെ മദീന ഇഷ്ടമായ നബീന ﷺ
*കനവിലൊന്ന് വന്നാൽ ആ കനക ഗാന്ധി കണ്ടാൽ കരളുറച്ചു നിന്നാൽ മദ്ഹിന് ഇശലുമായി ഒഴുകിയാൽ മദീന അറിയുക ഇല്ലേ, മദ്ഹും തളിർക്കുകയില്ലേ -*
              ആറ്റലായ തങ്ങൾ അഹദവന്റെ പൊന്നാമ്പൽ അറിഞ്ഞുള്ള സ്നേഹ കടല് ﷺഅറിവോഴുകും തെളിനീർ അരുവി മദീന യെന്ന പ്രണയ ലഹരിയിൽ മാദിഹിന് ഹൃദയ പിറവി 
*അഹ്മദ് നബി ﷺആറ്റൽ നിധി ലോകൈക നാഥാന് തന്ന റഹ്മത്തുൽ ലിൽ ആലമീൻ ഹാത്തിം കനി ﷺ*
         ആമിന ബീവിക്ക് ഓമന പുത്രൻ ആലം പടക്കാൻ കാരണ മാനവ മോചകരായ നിലാവ് സ്നേഹ നിറ തിങ്കൾ കിനാവ് ﷺ
*ലോകം അറിഞ്ഞ അൽ -അമീൻ സ്നേഹം തന്ന സത്യ ദൂതര് ﷺലോകം വാഴ്ത്തും ഇഷ്ട നേതാ-കാലം തോൽക്കും സത്യ രാജ ﷺ*
           ഉത്തമ വിചാരം ഉന്നത നിതാനo ഉന്നതിയിൽ വാഴും അഹദവന്റെ കാരുണ്യം ﷺ
*ഹരമായ പ്രണയം ലഹരിയായ മദീന സിരകളിൽ രക്ത കണങ്ങൾ മദ്ഹായ് ഒലിചെങ്കിൽ പ്രണയം ഖൽബിൽ വിടർന്നെങ്കിൽ*
             കാണണം മദീന ഈ റൂഹ് അടരും മുൻപ് ഒന്ന് നൽകണേ -നാഥാ വിധി യെകണേ-ഉത്തമ വിചാരം മദീന യെന്ന പ്രണയ വികാരം 
*സ്വലാത്തിൽ തന്നെ അഭയം മദീന തന്നെ വിചാരം മരണം പുൽകും മുൻപ് ഈ മോഹം പൂവണിയണം കാരുണ്യമായ് ഈ പാപിക്ക് ആ മണ്ണിൽ മുത്തണം ആ മണ്ണിൽ അലിഞ്ഞൊന്ന് ഈ റൂഹും അടരണം*
           യാ അല്ലാഹ് മോഹങ്ങൾ എന്നെ പേടിപ്പിക്കുന്നുണ്ട് അർഹത എന്നെ ലജ്ജയിലാക്കുന്നുണ്ട് പക്ഷെ -!ഖൽബോന്നും കേൾക്കുന്നില്ല സാരം 
*കാരുണ്യമായ നാഥാ നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ അത്യാഗ്രഹങ്ങൾക്ക് ശമനം നൽകി എന്നെ കാക്കണേ അല്ലാഹ്*
ആവത് ആക്ക്‌ അല്ലാഹ് 
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...