*അരുമ മലർ ഗന്ധമോ അരുമ നിലാ ചന്തമോ അഴക് വിടർത്തും നാമമോ എന്നും മദീന മുത്ത് മഹമൂദോരുടെ ﷺമദീന...*
അഴകിന്റെ ദേശമോ അഴക് വിടരും ഭാഷ്യമോ അഹദവന് അരുളിയ അരുമ നബി ഹബീബോര് ﷺഅഴകിൽ സ്നേഹിച്ച മദീനയോ മൊഞ്ച് ലോകം കണ്ട സത്ത്
*തങ്ക വർണം തൂകിയോ തങ്ക കിനാവുകൾ നിറഞ്ഞുവോ തങ്ക താരക പൂ മുത്തിന് ﷺതാരക പ്രഭ ഖൽബുള്ളിൽ ആവേശമായി പടർന്നുവോ -? എന്തൊരു ആനന്ദം അലതല്ലും ആവേശം...*
മൊഞ്ചിന്റെ കേതാരം മൊഞ്ചറിഞ്ഞ തിരു ഹാരം മൊഞ്ചുള്ള തങ്ങളോര്ﷺ മൊഞ്ച് തീർത്ത മൊഞ്ചോ എന്നും മദീന തിരു നബിയൊരുടെ ﷺമൊഞ്ചിന് മദീന
*തങ്കമായി തിളങ്ങും തിങ്കളൊരു ﷺലങ്കും തങ്ക കിനാവുകൾ നിറഞ്ഞു ഉള്ളം വിതുമ്പും മിഴിയിണ താരകം പൊഴിക്കും...*
പെയ്തു തീരും മഴകൾ മദീനയിൽ തിളങ്ങും മിഴിയിണ തിളങ്ങിയ താരകം മദീനയിൽ ഹാരം ചാർക്കും മദീന ലങ്കും
*താരക സിറാജാ ﷺഖൽബ് നിറഞ്ഞ ഹോജ ഇശലിന് ഗീതി ഉള്ളറിഞ്ഞ താജ ﷺമദീനയിലെ രാജ...*
ഉള്ളം നീറും ഉള്ളറിഞ്ഞ കഥകളെല്ലാം ഇന്ന് "മദീന "
സ്നേഹമായി നിറയും ദാഹമായി വലയും ഖൽബ് നീറും മോഹമിന്ന് കരയും
*മദീന എന്റെ മോഹമായ മദീന മണ്ണ് വിളിക്കും മുന്പേ മദീന വിളിക്കണേ...മണ്ണാവും മുൻപ് ഈ മോഹം പൂവണിയണെ...*
യാ അല്ലാഹ് മോഹങ്ങൾ എല്ലാം മദീനയാവുമ്പോൾ എന്റെ ഈ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
*=============================*
*================================*
Comments