Skip to main content

നിന്റെ ഔദാര്യം ഒന്ന് മാത്രം

*മദീനത്തെ കാറ്റാവാൻ മാദിഹിന് ശബ്ദമാവാൻ മദീനത്തെ വട്ട മിട്ടു പറക്കും സ്നേഹത്തിന് പറവയാവാൻ...* 
സ്നേഹ തീരം മദീന 
പാടി തളരണം പറഞ്ഞൊന്ന് ഉണരണം കനവുകൾ നെയ്തു കൊണ്ട് കണ്ണുകൾ അടയണം 
*ഈ ശ്വാസം നിലക്കും വരെ മദ്ഹുകൾ പാടണം പറയണം എഴുതണം അക്ഷര കൂട്ടുകൾ കൊണ്ട് ഒരു മദ്ഹിന് ലോകം തന്നെ പണിയണം...*
ആ ലോകത്ത് സ്വലാത്ത് കൊണ്ട് കവാടവും അടി തറയും വാർപ്പും ഉറപ്പിക്കണം പുറത്ത് നിന്ന് കാണുന്നവർക്ക് തന്നെ മനസിലാവണം അതൊരു ഇശ്‌ഖിന് കോട്ടയാണെന്ന് 
*യാ റസൂലല്ലാ ﷺ...സ്നേഹമല്ല ജീവനല്ല ഹൃദയമല്ല എന്റെ റൂഹ് തന്നെ അങ്ങാണ് ഈ ജീവിതം തന്നെ അങ്ങേക്ക് സമർപ്പിക്കാൻ ആണെന്റെ ആശ അതാണെന്റെ നിരാശ ആവുന്നില്ല എത്തുന്നില്ല എവിടെയും...*
എത്തി പിടിക്കാൻ കഴിയാത്ത ദൂരമിൽ അങ്ങ് നിൽക്കുമ്പോൾ ഈ പാപി വല്ലാതെ വേദനിക്കുന്നു പറഞ്ഞിട്ടും പാടിയിട്ടും എഴുതിയിട്ടും ഈ വേദന കുറയുന്നില്ല നാൾക്ക് നാൾ കൂടി കൂടി വരുന്നു 
*ഈ പാപി യെ മദീന വിളിക്കുകില്ലേ...ഞാൻ ആ പുണ്യ മണ്ണിൽ ഒന്ന് അണയുക ഇല്ലേ -ഒന്നും വേണ്ട ഈ തടിയിൽ റൂഹ് പോലും ഒന്ന് ആ മണ്ണിൽ എത്തണം കാത്ത് സൂക്ഷിച്ച മോഹം ഉപ്പാപ്പ സയ്യിദോരുടെ ﷺചാരെ ഇറക്കി വെക്കണം കണ്ണും ഖൽബും നിറഞ്ഞു ബഖീഇന്റെ ഓരത്ത് ചേരണം...*
മറ്റൊരു മോഹവും ഇന്നിവളിൽ ഇല്ല ഉണ്ടായിക്കൂടാ താനും 
എന്റെ മദീന സ്നേഹ മദീന അഭയത്തിന്റെ മദീന ആശ്രയത്തിന്റെ മദീന ഒന്ന് എന്നെ വിളിക്കണേ ആ വിളിക്കായാണ് ഞാൻ കാത്തിരിക്കുന്നത്....ഓരോ ദിനവും എണ്ണി തീർക്കുന്നത്
*യാ അല്ലാഹ് നീന്റെ ഔദാര്യം അല്ലാതെ ഒരു പ്രതീക്ഷ ഇല്ല നീന്റെ കരുണയല്ലാതെ ഒരു നേട്ടവും ഇല്ല കനിയണം ഈ പാപിയിടെ അതിരു കടന്ന അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ്...*
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
*=============================*
*================================*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...