*ത്വാഹാ സ്നേഹമോതാം റാഹ ഖൽബിൽ എന്നും രാജ... ﷺ*
സ്നേഹത്തിന്റെ മധുരം നുണയണമെങ്കിൽ മദീനയിലെ സുൽത്താനെ സ്നേഹിക്കണം ﷺ
യാത്രയുടെ അനുഭൂതി അനുഭവിക്കണമെങ്കിൽ മദീനത്തേക്ക് ഒരു യാത്ര പോവണം
ആ യാത്ര എത്ര മൊഞ്ചുള്ളതായിരിക്കും, സ്നേഹവും സംരക്ഷണവും സമാധാനവും നിറഞ്ഞൊരു യാത്ര മദീനത്തെ സുൽത്താനെ ഖൽബിൽ കൂട്ടി ﷺസന്തോഷിക്കുന്ന യാത്ര
ഹൃദയം നുറുങ്ങുന്ന ഹൃദയത്തിന്റെ പ്രഹരങ്ങളെല്ലാം മറന്ന്, മദീന മാത്രം ലക്ഷ്യം വെച്ചൊരു യാത്ര ബഖീഇന് മണ്ണിനെ മുത്തം ചാർത്താൻ മോഹം പൂണ്ടോരു യാത്ര.
ദൂരം നോക്കാതെ കഴിവ് കേടുകൾ സാരമാക്കാതെ ആ യാത്രക്ക് പുറപ്പെടണം,
ഇഷ്ടത്തിന് കഥകൾ പറഞ്ഞു ഇശ്ഖിന് ഹോജവിനെ ﷺചാരെ അണയണം
സന്തോഷം കൊണ്ട് സ്വയം ഒരു ഭ്രാന്തിയാവണം
കണ്ക്കുളിർക്കെ മദീന കാണണം, മനസ് നിറഞ്ഞൊന്ന് പൊട്ടി കരയണം നാളിതുവരെ ഖൽബിൽ കൂട്ടി വെച്ച ഇശലുകൾ എല്ലാം ഓതി തീർക്കണം
കുഞ്ഞു പ്രയാസത്തിന് ഭാന്ധം വലിച്ചെറിഞ്ഞു ബഖീഇന് മണ്ണിനെ താലോലിക്കണം
സ്നേഹം ഒരു വാക്കിലല്ലെന്ന് അന്ത്യനാൾ വരും വരെ അവിടെ കിടന്ന് മദ്ഹുകൾ എഴുതി സത്യ മുറപ്പിക്കണം
*യാ അല്ലാഹ് ആശ ഒന്ന് മാത്രം അത് ബഖീഇന് മണ്ണ് മാത്രം അർഹത ഇല്ലെന്നാലും കാരുണ്യം നിന്നിൽ മാത്രം...*
ആവത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments