Skip to main content

ഉള്ളറിഞ്ഞ നേതാവ്

*മഹിത മലർവാടിയിലെ മധു നുകരും പൂപ്പാറ്റ യാവണം ആ തേൻ തുള്ളികൾ കൊണ്ട് ഖൽബിൽ  ഇശ്‌ഖിന് കൊട്ടാരം പണിയണം...*
വിരലുകളിൽ സദാ മദ്ഹ് വിടരണം ഖൽബകം സദാ സ്വലാത്തിൽ അലിയണം മദീന മോഹം റൂഹിൽ ലഹരിയായി പടരണം 
*മഹതി ആഇശ ബീവി رضي اللّٰه عنها പറയുന്നു : ഒരാൾ ഹബീബായ നബി ﷺ തങ്ങളെ പ്രിയം* *വെച്ചാൽ അവിടുത്തേക്ക് ധാരാളം സ്വലാത്തുകൾ ചൊല്ലും . അതിന്റെ ഫലമായി അവിടുത്തെ* *ശഫാഅത്തിലേക്കും സ്വർഗ്ഗത്തിൽ അവിടുത്തോടൊപ്പം കൂട്ടുകൂടുന്നതിലേക്കും അവൻ ചേരുന്നതാണ്* 

*وَمَنْ اَحَبَّ النَّبِيَّ ﷺ اَكْثَرَ مِنَ الصَّلَاةِ عَلَيْهِ وَثَمَرَتُهُ الْوُصُولُ إِلَى شَفَاعَتِهِ وَصَحْبَتِهِ فِى الْجَنَّةِ*

[درة الناصحين : ٥١]
പാതിരാവിന് പോലും പഴുതുകൾ ഉണ്ടാവരുത് എന്നിൽ എന്നും ഓളമായി നിറഞ്ഞൊരു മദീന മോഹം മദീന മണ്ണിൽ എത്തണം അതിനായി സ്വലാത്തെന്ന കൂട്ട് ഹൃദയം എന്നും ചേർക്കണം 
*പ്രിയമേറും സ്വലാത്തിനാൽ അനുരാഗ കവാടം നിർമിക്കണം പ്രിയരെന്റെ തങ്ങളോരെ ﷺഖൽബുള്ളം നിറയ്ക്കണം...*
ഖൽബുള്ളിൽ ചേരണം പിന്നെ ഖൽബായി മാറണം റൂഹിൽ അലിയണം ലഹരിയായി പടരണം ആ സ്നേഹം നിറയണം മദീനയെ പുളകം കൊള്ളിക്കണം 
*അജബിന്റെ നോട്ടം അജബായ നേട്ടം അഹദവൻ കനിഞ്ഞുള്ള ആറ്റലായ ദൂതര് ആരംഭ പൊന്നാമ്പൽ ﷺ...*
എഴുതാൻ ഈ വിരലുകൾക്ക് അർഹത ഇല്ലെന്ന് അറിയാം നിറക്കാൻ മാത്രം ഖൽബ് ശുദ്ധിയല്ലെന്നും അറിയാം എങ്കിലും ഈ ഉള്ളിൽ നിറഞ്ഞൊരു ഉള്ളറിഞ്ഞ നേതാവ് കരളുറപ്പായ ജേതാവ്... ﷺ
*തങ്ങളെ തിങ്കളെ തങ്ക സിറാജരെ ﷺതങ്ക മായി ലങ്കിടും താരക താജരെ ﷺ...*
അർഹത ഇല്ല അറിവായി ഏതു മില്ല സകലമാന പടപ്പിനും അനുഗ്രഹമായൊരു ദൂതരേ... ﷺഖൽബാക്കണം എന്നല്ലാതെ ഒന്നും അറിയില്ല  മദീനത്തെ സുൽത്താനെ ഖൽബിന്റെ സുൽത്താനാക്കി ഞാൻ മാറ്റി എടുക്കാൻ വാക്കുകൾക്ക് പോലും പൂർണത ഇല്ല എന്നറിയാം പിന്നെ എന്താണ് പറയുന്നത് എന്റെ താജരെ ﷺഈ വിവരമില്ലാത്ത മോളുടെ വാക്കുകൾക്ക് അദബു കേട് വന്നാൽ പൊറുക്കണേ...ഒന്നും അറിയാത്ത വിഡ്ഢിയാണ് 
*ബിലാൽ (റ)തങ്ങളെ ചെരുപ്പിന്റെ അടിയിൽ പറ്റി എങ്കിലും അങ്ങിലേക്ക് ഒന്ന് അടുക്കണം അവിടുത്തെ ചവിട്ട് കൊണ്ടെകിലും ഈ ഖൽബിൽ ഇശ്‌ഖിന് ഉറവ ജനിക്കണം...*
യാ അല്ലാഹ് വ്യമോഹമാണെന്ന് അറിയാം എങ്കിലും ഈ പാപി യുടെ ഉള്ളം നീറുന്ന മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ് 
🤲🏻🤲🏻😰😥
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...