*mihraskoduvally123.blogspot.com*
*മതിവരുന്നില്ലല്ലോ അല്ലാഹുവിന്റെ ഹബീബെ ﷺ...* ❤💚
എങ്ങനെയാണ് അങ്ങയെ പ്രണയിക്കേണ്ടത് എന്ന് എനിക്കറിയുന്നില്ല കുറെ എഴുതി നോക്കി പാടി നോക്കി പറഞ്ഞു നോക്കി എനിക്ക് അറിയാവുന്ന മദ്ഹ് ന് അലകൾ സഞ്ചരിക്കും വഴിയിൽ എല്ലാം കടന്നു നോക്കി കേതം എന്നിട്ടും മതി വരുന്നില്ല തികയുന്നില്ല അറിയുന്നില്ല...
*എന്റെ രാവും പകലും ന്റെ മുത്തിലാണ് ﷺമറ്റൊരു ലോകം ഇന്ന് എനിക്ക് ഇല്ല എങ്കിലും അതൊന്നും എനിക്ക് മതിവരില്ല എന്റെ ഹബീബിന് ﷺവേണ്ടി ഒന്നും ചെയാൻ കഴിയുന്നില്ലെന്ന വേവലാതി എന്റെ ഹൃദയത്തെ കഡാര കൊണ്ട് മുറിക്കുന്നതിന് തുല്യമായിരിക്കുന്നു വല്ലാത്ത വേദന...* 💞
ആശ്രയമല്ലെ ദൂതര് ﷺആതരവല്ലേ താജരിൽ ﷺആലം വാഴ്ത്തിയ മഹമൂദരിൽ മാദിഹിന് ലോകം ഒതുങ്ങിയതാ...അഭയം എന്നും അല്ലാഹുവിന്റെ ഹബീബവരിലാ ﷺ
*ഉപ്പാപ്പ ﷺവരുന്ന ഈ ഹൃദയത്തിന് എന്നും പെരുന്നാൾ തന്നെയാ അജബുരത്ത സയ്യിദി ﷺഅഹദവന്റെ കാരുണ്യ നിധി ﷺഉലകിലകിലം പ്രഭയായ വാരിതി ﷺ...* 💜💚
കലങ്ങിയ കണ്ണുകൾക്കും കീറി മുറിഞ്ഞ മദീന മോഹം പൂണ്ട ഈ ഹൃദയത്തിനും ശമനം സ്വലാത്ത് തൻ മന്ത്രങ്ങളാണ് ഹൃദയം തന്ന എന് മുത്തിന് ﷺപ്രണയ ശീലുകളാണ്...
*സ്നേഹ സാഗരം മദീനയിൽ എങ്കിൽ എൻ ഹൃദയം ആ സാഗരം തേടി ഇവിടെ മോഹഭാരം പേറി അലയുകയാണ്...* 💞
ഇശ്‌ഖിന് പേമാരിയിൽ നീരാടണം അതിൽ നനഞ്ഞു കുതിർന്നു മദീന ചേരണം ആ നിമിഷത്തിൽ കണ്കോണിൽ സുറുമ ചാർത്തി ന്റെ തിങ്കള്ളോരെ ﷺകാണണം പിന്നെ എനിക്ക് എന്റെ മുത്തിനെ പ്രണയിച്ചു ആ പുണ്യ ഭൂമിയിൽ കിടക്കണം പ്രണയ മഴ മുങ്ങി കുളിച്ചു ബഖീഇൽ എനിക്ക് സ്വർഗം തീർക്കണം...
*ലജ്ജാവഹം അല്ലെ കേതകരം അല്ലെ അതിരു കടന്ന മോഹങ്ങൾ കൂഭാരം കൂടുന്നു വല്ലേ പക്ഷെ എന്റെ ആഗ്രഹങ്ങൾ മൂടി വെക്കാൻ ഒക്കില്ല അദബുകേടാങ്കിൽ പൊറുക്കണേ തിങ്കളെ ﷺവിവരം ഇല്ല അറിവും ഇല്ല മദീന മദീന മദീന ന്റെ ഉപ്പാപ്പ ഉപ്പാപ്പ ഉപ്പാപ്പ ﷺവേറെ ഒന്നും ഇപ്പോ ഹൃദയം കേൾക്കുന്നില്ല എന്റെ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...* ❤💚
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
*===================*
Comments