*മണ്ണീരിന് മണമുള്ള ദേഹം മയ്യത്തിന് രുചി കാത്ത രാഗം അസ്റാഇൽ വിളി വന്നു വേന്നാൽ എന്റെ ഹബീബിൽ എന്നും രക്ഷ സത്യം കാത്തുള്ള സുരക്ഷ...* ❤💚
പ്രണയം, ലോകം കീഴടക്കുന്നതല്ല ഹൃദയം കീഴടക്കുന്ന മാസ്മരിക മന്ത്രമാണ്
ഹൃദയത്തിന്റെ താളം അറിഞ്ഞു മദീന കനവിൽ നിറയുന്ന രാവ്
ആ രാവ് കാത്തുള്ള നോവ്
എന് ഹൃദയം കണ്ടുള്ള
നാവ്
എന്നും സ്വലാത്ത് തരുന്ന ചുണ്ടിന് നനവ്
*മധുരം നിറയുന്ന നിനവിൽ മധുവാൽ നിറഞ്ഞുള്ള കനവിൽ മദീന നിറയും നേരമിൽ ഹബീബ് തന്നുള്ള രക്ഷയിൽ വിജയം ഉറപ്പിച്ചു ഈ ഇരവിൽ...* 💙💚❤
ആശ്രിതർക്ക് ആശയായി മദീന
അബലർക്ക് അഭയമായി മദീന
ആരവം നിറഞ്ഞുള്ള കനവിൽ ആനന്ദമായി വന്നുള്ള മദീന
*മരിക്കില്ല ഈ ദേഹം എന്നും മണ്ണോടു ചേർന്നാലും ഈ പ്രണയം...* 💚💜
സ്നേഹ മധു തീരം മദീനയിൽ ഭദ്രo
ആശ നിറഞ്ഞ പ്രണയം മദീനയിൽ രക്ഷ
കണ്ണിന്റെ കുളിരു മദീനയിൽ പ്രകാശം
*പറന്നു പറന്നു ഞാൻ മദീനയിൽ എത്തും നടന്നു നടന്നു ആ തെരുവോരങ്ങൾ എന് കിനാവുകൾ ഭംഗി നൽകും ഒടുവിൽ തളർച്ച വന്നു ഞാൻ ഹബീബിൽ അണയും കണ്ണിനു കുളിരു പകർന്നു ബഖീഇൽ ഉറങ്ങും...* 😰💚
എന്റെ ഹബീബിനെ പ്രണയിച്ചു അവിടെ സ്വർഗം ഞാൻ തീർക്കും
*ആവതാക്ക് അള്ളാഹ്...* 😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
➖➖➖➖➖➖➖➖
*=================*
➖➖➖➖➖➖➖➖
Comments