Skip to main content

*കൂട്ടുകൂടിയപ്പോൾ ഹൃദയം കവർന്നടുത്തോരു  സുൽത്താൻ ഉണ്ട് മദീനയിലെ മഹ്ബൂബ് സുൽത്താൻ ﷺ...* 💚💜
ഇരവും പകലും ആ ക്കൂട്ടിൽ അങ്ങു ലയിച്ചു കഴിഞ്ഞപ്പോൾ ഈ ഹൃദയം മറ്റൊന്നും കാണാതെ ആയി സ്വലാത്തിന് താളത്തിൽ ചുണ്ടിന് ഇശലുകൾ പ്രണയം പാടുകയായി ഹബീബിൽ ചേരുകയായി ﷺ
*ഇശലോത്ത നേതാവ്ﷺ ഇശ്ഖ് തീർത്ത ജേതാവ് ﷺമാദിഹിന് പ്രണയ ലോകം തന്ന മഹ്ബൂബ് ദാതാവ് ﷺ...* 💜❤
ചന്ദ്രൻ തോൽക്കും ആ ചന്ദിര വതനം  കണ്ണാൽ കാണാൻ കണ്ണിമ വെട്ടാതെ ഇരവുകൾ പകലാക്കി ഞാൻ ഇശ്ഖ് അറിയാ പാപി എങ്കിലും എൻ ഹൃദയത്തിന് ഇശലുമായി ഞാൻ എൻ തിങ്കൾ നിലാവിനെ കാത്തിരുന്നു ﷺ...
*ഖൽബിന് കുളിരെകി ഹൃദയത്തിന് ഹരം പാകി ആവേശമായി ഇന്ന് പ്രണയത്തിൽ രാവ് നീങ്ങി...*  ❤💚
നബിയെ ﷺഈ ലോകത്തെ തൊട്ട് എനിക്ക് അന്തത ബാദിക്കണം എന്നിട്ട് ഈ ഹൃദയം നിറഞ്ഞതു പോലെ എന്റെ കണ്ണുകളിലും എൻ മുത്തിന് നൂറു നിറയണം ﷺ
*എന്റെ പ്രണയത്താളുകളിൽ കുറിച്ചിട്ട ഹൃദയ താളമാണ് എൻ പ്രിയ ഹബീബ് നൂറുള്ളാഹ് ﷺ...* 💞💗
ആശിച്ചു പോവുന്നു നബിയെ ﷺഅങ്ങയെ അതിരറ്റു സ്നേഹിക്കാൻ പക്ഷെ എവിടെയും എത്താത്ത എന്റെ പ്രണയം കാണുബോൾ ലജ്ജ തോനുന്നു എൻ നിധിയെ ﷺഎനിക്ക് എല്ലാം എന്റെ തങ്ങൾ ആണ് ﷺആ തിങ്കളിൽ എൻ ദിനങ്ങൾ കഴിക്കാൻ ഓരോ ദിനവും ഞാൻ ധൃതി കൂട്ടുകയാണ് എന്നിട്ട് ഞാൻ എന്നും താഴെ ആശിഖീങ്ങളുടെ ഇശ്ഖ് കാണുബോൾ എന്റെ ഈ ഹൃദയം രണ്ടായി പിളർന്നു പോവുന്നത് പോലെ ഇനിയും എന്നെ ലജ്ജയിൽ ആക്കരുതെ...ഈ ഉള്ളോളുടെ ഹൃത്തടത്തിൽ അങ്ങയോടുള്ള ഭ്രാന്തമായ പ്രണയം വേണം എന്നിട്ട് പ്രണയിച്ചു പ്രണയിച്ചു എനിക്ക് അതിൽ ആത്മ സുഖം കണ്ടെത്തണം തിരു നൂറേ ﷺ
*കനവുകളിൽ നിറഞ്ഞ മദീന എൻ കനവായി തീർന്ന മദീന കനിവേകണേ എന്റെ മദീന ആ മണ്ണിൽ ചേരാൻ കൊതിയാ...* 💚💜
മദീന കൊതി മൂത്ത് മുഹബത്തിൽ മത്ത് തീർത്തു ലോകം മറക്കാൻ ഞാൻ പാകമാക്കി എന്നെ ആശകൾ തീർത്തു ഞാൻ ഇന്ന് ഒരു മദീന പ്രേമി ഹബീബിൽ ﷺചേരാൻ മദീന എനിക്ക് ഒരു വഴികാട്ടി
*എന്റെ കൂട്ടുകാരെ ദുആയിൽ ഈ പാപിയെ മറക്കരുതേ...എനിക്കൊരു ആശിഖാത്ത് ആവണം അതിരറ്റ മോഹം എന്നെ വേദനകൾ അലട്ടുന്നു ഹൃദയം മുറിപെട്ട് വൃണമാൽ പഴുക്കുന്നു...*  😰😥
യാ അള്ളാഹ് അറിവേതു മില്ലാത്ത ഈ പാപിയുടെ അതിരറ്റ അത്യാഗ്രഹങ്ങൾക്ക് അർഹത ഏതു മില്ലാതെ ഔദാര്യം ശമനം താ അള്ളാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*➖➖➖➖➖➖➖➖➖➖➖➖*
*=================*
*================*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...