*എന്നുമെന്റെ മുത്ത് തങ്ങൾ അജബേറും തങ്ക തിങ്കൾ എന്റെ രാജ -കിനാവിന്റെ ലോകം നൽകും ഇശ്‌ഖിന് ഹോജ...* 💗💞
സ്വപ്നമിൽ മദീന നിറയും ഹൃദയം മത് ഏറ്റു പാടും സ്നേഹ തേജ
കണ്ണിൽ നൂറ് പകർന്ന അറിവിന് നേതാ...
*ആശ മുറിയുക യില്ല കാത്തിരിപ്പ്* *അവസാനിക്കില്ല സ്നേഹം തന്ന ഇശ്‌ഖിന് ഹോജ*
*എന്റെ താജ ലോകം പടക്കാൻ കാരണ രാജ...* 💙💜
പ്രണയം തീർത്ത താളം
ഹൃദയം ചേർത്ത രാഗം
ലോകം വാഴ്ത്തും നാമം എന്റെ ത്വാഹാ...
*പ്രതീക്ഷ നായകൻ കനവുകൾ തന്ന സ്നേഹിതൻ ഇശ്ഖ് അറിയും വാഹകർ എന്റെ സയ്യിദർ...* 💚💖
ആശിഖിന് ആശ കേന്ദ്ര മായ മദീന
ആശിഖിന് കണ്ണു നീരായ മദീന
ആശിഖിന് ആശ തന്ന മദീന
*മദീനയിലാണ് സർവ്വ തും ഹബീബിലാണ് സ്നേഹമധു...* 💓💚
കൗതുകം നിറഞ്ഞ ആശ മുറിയാത്ത പ്രണയം
കനവുകൾ കുളിരു കോരിയ സത്യമായ പ്രണയം
*ഹാത്തിം നബി യാസീൻ നിധി ഇശ്‌ഖേ കനി ഖൈറിന് ഹബി...* 💚💜
മധുര പാനീയം നിറഞ്ഞ മദീനയിലെ നീരുറവകളും
കാറ്റിൻ ഓളം തീർത്ത അലതല്ലും മൊഞ്ചിന് പറവകളും *സ്നേഹ മോതും റഹ്മത്തുൽ ലിൽ ആലമീൻ നബി പൂ മുത്തിനോട്...*
💗💖💞
ലോകരും ലോകവും വാഴ്ത്തുകൾ പാടിയ കൗതുകം ജനിപ്പിക്കും സ്നേഹ മഴ ആശിഖിന് അറ്റം കാണാ ഇശ്‌ഖിന് ലോകം
*മൊഞ്ചിന് അഞ്ചിത ലോകം ഇശ്ഖായി പഠിത്ത സ്വർഗം മദീന...മൊഞ്ചിന് നബീന...* 💞💗
വ്യാമോഹവും എന്റെ അത്യാഗ്രഹങ്ങളും നിറഞ്ഞോഴുകും മദീന
ആശയും മോഹവും ദാഹവുമായ മദീന
*ചിറകൊടിഞ്ഞ പക്ഷികൾ അറ്റു വീഴും പോലെ മദീനയെന്ന പ്രണയ ഭൂമിയിൽ സ്നേഹ മലിഞ്ഞു ബഖീഇൽ ചിറകൊടിഞ്ഞു വീഴണം...* 💓😰😰
ആശകൾ ഔദാര്യം തന്നു ആഖിറം സലാമത് ആക്ക് അല്ലാഹ്... 🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*===================*
*-------------------------------*
➖➖➖➖➖➖➖➖
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..
Comments