*മനതലങ്ങളിൽ ആവേശ പുളകിതമായി ഞങ്ങളിൽ പുണ്ണ്യ റബീഹ് വന്നെത്തി ബുര്ദയും മൗലിതും ഞങ്ങൾ ആവേശമായി തുടങ്ങി മദ്ഹ് ഹോതി ശ്രുതി പാടി മനം കുളിർത്തു....* 💓❤
ഇന്നിതാ റബീഹ് ഞങ്ങളെ തനിച്ചാക്കി പോവുന്നു ഇനി ഒരു റബീഹ് എനിക്ക് ഉണ്ടോ എന്ന് അറിയില്ല ഈ ദിവസങ്ങൾ ആവേശമായിരുന്നു സമാധാനം ആയിരുന്നു
*ഈ വേദന വല്ലാത്ത നോവ് ഉണർത്തുന്നു യാ റസൂലള്ളാഹ് ﷺഇനിയും ഒരുപാട് മദ്ഹ് എഴുതാനും പാടാനും പറയാനും കേൾക്കാനും അറിയാനും ആവണേ....* 😰😥
എരിഞ്ഞു തീർത്ത രാവുകൾക്കും റബീഹ് വന്നപ്പോൾ വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു ഇശ്ഖ് അറിയില്ലെങ്കിലും ആഷിഖിന് ആശ കണ്ടു ഞാനും അർഹത ഇല്ലാതെ ആശിച്ചു പോയി
*ഇപ്പോൾ ഈ റബീഹിന് വിട വാങ്ങൽ ഹൃത്തടത്തെ വല്ലാതെ നൊമ്പര പെടുത്തുന്നു ഈ പാപിക്ക് വേണ്ട പോലെ റബീഹിനെ വരവേൽക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് ലജ്ജ തോനുന്നു...* 😰😥
യാ അല്ലാഹ് ഞങ്ങൾക്ക് ഒരുപാട് റബീഹ് തരണേ മുത്തിനെ പ്രണയിച്ചു ഞങ്ങൾക്ക് ഈ ലോകം പ്രണയ ലോകം മാക്കണം ഹബീബിന്റെﷺ ഹബീബാത്തി മാരാവണം
*ആവത് ആക്ക് അല്ലാഹ്...* 😥😰💓❤🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*===============*
*===============*
*✿═══════════════✿* *เด
เดณ്เดณാเดนുเดตിเดจ്เดฑെ เด
เดจുเด്เดฐเดนเด്เดเตพ เดเดฃ്เดฃിเดฏാเตฝ เดคീเดฐാเดค്เดค เด
เดค്เดฐเดฏുเดฎാเดฃ്...* ๐ฅ <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com* *เด
เดณ്เดณാเดนുเดตിเดจ്เดฑെ เด
เดจുเด്เดฐเดนเด്เดเตพ เดเดค്เดฐ เดตിเดถാเดฒเดฎാเดฃ്* ▪▪▪▪▪▪▪▪▪▪▪ เด
เดณ്เดณാเดนുเดตിเดจ്เดฑെ เด
เดจുเด്เดฐเดนเด്เดเตพ เดจിเดฐเดตเดคിเดฏാเดฃ് , เด เดญൂเดฎിเดฏെ เดฎเดจുเดท്เดฏเตผเด്เด് เดീเดตിเด്เดാเตป เดชാเดเดชെเดുเดค്เดคി เดคเดจ്เดจ് เดീเดตเดจ เดฎാเตผเดเด്เดเตพ เดเดฒ്เดฒാം เดเดฐുเด്เดി เดคเดจ്เดจ് เดธเดേเดคเดจเดตും เด
เดേเดคเดจเดตുเดฎാเดฏเดต เดเดฒ്เดฒാം เดจเดฎുเด്เด് เดตേเดฃ്เดി เดธൃเดท്เดിเด്เดു เดตേเดฃ്เดเดคിเดจെ เดตേเดฃ്เดുเดจ്เดจ เดฐീเดคിเดฏിเตฝ เดเดฌเดฏോเดเดชെเดുเดค്เดคാเตป เดเดณ്เดณ เดฌുเดฆ്เดงിเดฏും เดตിเดตേเดเดตും เดจเตฝเดി, เดฎเดจുเดท്เดฏเดจെ เด
เดตเดจ്เดฑെ เดธൃเดท്เดിเดเดณിเตฝ เดเดค്เดคเดฎเดจുเดฎാเด്เดി . เดตെเดณ്เดณം เดตാเดฏു เดซเดฒเด്เดเตพ เดฎൃเดเด്เดเตพ เดชเด്เดทിเดเตพ เดเดจ്เดจിเด്เดเดจെ เดเดฃ്เดฃിเดฏാเตฝ เดเดുเด്เดാเดค്เดค เด
เดจുเด്เดฐเดนเด്เดเตพ เดจเตฝเดി เด
เดจുเด്เดฐเดนിเด്เดു *เด
เดณ്เดณാเดนു เดชเดฑเดฏുเดจ്เดจു :* *"ูุงู ุชุนุฏّูุงูุนู
ุฉ ุงููู ูุง ุชุญุตู ูุง ุงูٕ ุงููู ุงูุบููุฑ ุฑุญูู
﴾ูจูก﴿* *"เด
เดณ്เดณാเดนുเดตിเดจ്เดฑെ เด
เดจുเด്เดฐเดนเดค്เดคെ เดจിเด്เดเตพ...
Comments