*ഭാഷകൾ വിരളമായൊരു പ്രണയം ഹൃദയത്തിൽ അക്ഷരങ്ങൾ കൊണ്ട് ഈണമീട്ടണം... ﷺ* ❤💚
*فإذَا سَكَتُّ فَفِيْكَ صُمْتِي كُلُّهُ*
*و إذَا نَطَقْتُ فمَادِحًا عُلْيَاكَ*
*و إذَا سَمِعْتُ فَعَنْكَ قَوْلاً طَيِّبًا*
*و إذَا نظَرْتُ فَمَا أرَى إلَّاكَ*
*أنا طَامِعٌ بالجُودِ مِنْكَ و لَمْ يَكُنْ*
*لأبِي حَنِيفَةَ فِي الأنَامِ سِوَاكَ*
കൊതിക്കുന്നു തിങ്കളെﷺ പാപി ആണേലും ഇമാം അബു ഹനീഫ തങ്ങൾ ആഗ്രഹിച്ച പോലെ അങ്ങിൽ ലയിക്കാൻ ഈ ലോകം മറക്കാൻ
ഹാത്തിം നബി ﷺ
ത്വാഹാ നിധി ﷺ
മദദ് തരണേ കനി ﷺ
എന്റെ കരാളായ ഹബി ﷺ
*മുത്തിലും മുത്തായ മുത്താറ്റൽ തങ്ങളെ ﷺമുത്തു പൊഴിയും മത്ത് പിടിച്ചൊരു മുത്തിനോടുള്ള മുഹബത് മുത്തായ മദീനയിൽ മുത്തിൽ അടുപ്പിക്കാൻ കനിവേകണേ...* ❤💜
മുത്തിന് മദീന ﷺമുത്തായ നബീയാ ﷺമുത്തിന് ശീലുകൾ താളം പിടിക്കും മാദിഹിന് എന്നും മുഹബത്തായ മദീന...
*ചൊന്നു ഞാൻ എന്നും എന്റെ ഹൃദയത്തിന് നേരിനോട് അർഹത ഇല്ല ഇവൾക്ക് ആശ തന്നു വേദനിപ്പിക്കരുത് എന്ന് കേട്ടില്ല സത്യം ഹൃദയം...* 💚💜
വീണ്ടും വീണ്ടും തേങ്ങുന്നു വേദനകൾ പാടുന്നു ഹൃദയത്തിന് ഹബീബ് ﷺകരുത്തു തന്ന് വെങ്കിൽ വിളിക്കും ഒരുനാൾ വൈകാതെ ഹബീബ് ﷺകനിവാണേ റസൂൽ ﷺആശ്രയമാണെന്ന് ഓതുന്നു നിനവുകൾ
*കണ്ണീരിന് നനവ് വീണ്ടും കിളർക്കുബോൾ ചാലിട്ട ഹൃതിൽ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളക്കുന്നു നിറങ്ങൾ കൂടുന്നു...* 💚💛
മദീന സ്വപ്നമാണ് ഹൃദയത്തിന് സത്യമാണ്
ഹബീബ് ﷺകാവലാണ് സത്യത്തിന് ദൂതരുമാണ്
*എന്റെ നൂറുള്ളാഹ് ﷺകനിവിൻ ﷺപ്രതീക്ഷകൾ തന്ന് കനവുകൾ തീർത്തൊരു നബിയുള്ളാഹ് ﷺ...* 💚💛
സ്വലാത്തിൽ അധരം നീങ്ങുന്ന നേരം ചുണ്ടിന് മധുരം കിനിവായ ഹക്ക് പിടിച്ചോ നീയും ഓരോ നിമിഷാമിലും സ്വലാത്ത് നിനക്ക് എല്ലാത്തിനും മതിയായ ഹക്ക് അത് മറക്കല്ലേ സ്നേഹം സത്യമായ നൂറ് സ്വലാത്ത് എന്ന ജീവ്... ﷺ
*താജര് ﷺതന്നൊരു ഇശ്ഖ് എനിക്കു എന്നും നാൾ വഴികൾക്ക് വിജയ മായ ഹക്ക്...* ❤💚
കുന്നു കൂടുന്ന മോഹങ്ങൾക്ക് ദാഹം തീർത്ത ഹൃദയത്തിന് വേവലാതികൾക്ക് ഔദാര്യം ശമനം തന്നു ആഖിറം സലാത് ആക്ക് അല്ലാഹ്
🤲🏻🤲🏻😰😰😥😥
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*=================*
💖💗
*================*
Comments