എന്റെ കൂട്ടുകാരെ എനിക്കും വേണ്ടി ബുദ്ധിമുട്ട് ഇല്ലാത്തവർ ഏയ് സ്വലാത്ത് കഴിയുന്ന അത്ര ചൊല്ലനേ...
കുറഞ്ഞത് ഒരു 3 തവണ
*اللَّهُمَّ إِنَّكَ لَسْتَ بِرَبٍّ اسْتَحْدَثْنَاكَ وَلَا مَعَكَ إِلَهٌ أَعَانَكَ عَلَى خَلْقِنَا وَلَا مَعَكَ رَبٌّ فَنَشُكُّ فِي رُبُوبِيَّتِكَ أَنْتَ رَبُّنَا كَمَا نَقُولُ وَفَوْقَ مَا يَقُولُ الْقَائِلُونَ أَسْأَلُكَ أَنْ تُصَلِّيَ عَلَى مُحَمَّدٍ وَأَنْ تُبَرِّئَنِي بِبَرَاءَتِي*
(അല്ലാഹ്"..... ഞങ്ങൾ നിർമ്മിച്ചുണ്ടാക്കിയ ഇലാഹല്ലല്ലോ നീ. സൃഷ്ടികർമ്മത്തിന് നിന്നോടൊപ്പം ആരുമില്ലല്ലോ. നീയാണ് അല്ലാഹ് ഞങ്ങടെ റബ്ബ്. എനിക്ക് നിന്നോട് ചോദിക്കാനൊന്നേയുള്ളൂ .. മുത്ത്നബിയുടെ മേൽ നീ സ്വലാത്ത് ചൊരിയണേ. കൂടെ എന്റെ നിരപരാധിത്വവും തെളിയിച്ചു തരണേ...)
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
==========
Comments