*കഥയിലെ യാഥാർഥ്യം പാർട്ട് :43* 🤤💖
🍂 *====================* 🍂
തുടരെ രണ്ടു ദിവസം ഇക്ക വന്നില്ല വരുന്ന രാത്രി പതിനൊന്നര മണിയാവുബോൾ വരില്ല ദൂരെ ആണെന്ന് കള്ളം പറയും
ഇക്കാന്റെ വീടിന്റെ അടുത്തുള്ള ഇത്ത വിളിച്ചു പറഞ്ഞു ഇക്ക വീട്ടിൽ ഉണ്ടെന്ന്
കൈ വിഷവും തകിടും ഒന്നും ഏൽക്കായിട്ട് വേറെ വല്ല വലിയ പണിയായിരിക്കും വീട്ടിൽ
എന്നോട് ഫോൺ തട്ടി വാങ്ങി എന്റെ ഫോട്ടോ അതിൽ നിന്നും എടുത്തിരുന്നു ഒന്നും ഏൽക്കായിട്ട് ഫോട്ടോ വെച്ചുള്ള പുതിയ പണിയാണ്
അള്ളാഹു അല്ലെ വലുത് അവർക്ക് നിശ്ചയ മില്ലാതെ പോയതും അതാണ്
അവന്റെ വിധി വിളക്കുകൾക്ക് മേൽ ആർക്കും ഒന്നും സ്ഥാഭിക്കാൻ കഴിയില്ല ലോകം പടച്ച അത്വൻന്നമന് അവനാകുന്നു
രണ്ടു ദിവസത്തിന് ശേഷം ഇന്ന് ഇക്ക വന്നു
പതിവ് പോലെ റൂമിൽ പോയി കിടന്നു
ഞാൻ പുറകെ പോയി
ഇക്കാന്റെ ഫോൺ വിളിയും കൊഞ്ചലും കുഴയലും എന്റെ മനസിന് വല്ലാതെ വേദനിക്കുന്നു
" നിങ്ങൾ എന്നെ ചതിക്കുക യാണല്ലേ
എന്റെ ചോത്യത്തിന് ഇക്ക ഒരു മറുപടിയും തന്നില്ല
ഞാൻ വീണ്ടും തുടർന്നു
"ആദ്യം ഉമ്മ മാത്ര മായിരുന്നു ഇപ്പോ മോനെ യും ഉമ്മ കൂടെ കൂട്ടി
അവൾക്ക് വേണ്ടി ഇപ്പോ നിങ്ങൾ ഉമ്മ പറയുന്നത് എന്തും കേൾക്കുമല്ലോ കാരണം ആ ലോകത്ത് അത്രേം നിങ്ങൾക്ക് രസം കിട്ടി കഴിഞ്ഞല്ലോ
" നിനക്ക് പോയി കൂടെ എന്തിനാ നീ ഇവിടെ പിന്നെ നിൽക്കുന്നത്
" എന്നേലും നിങ്ങൾ സത്യം തിരിച്ചറിയും നന്നാവും എന്ന് ഞാൻ കരുതി എല്ലാം വെറുതെ ആണെന്ന് ഇപ്പോ മനസിലായി
" ഉം
" നിങ്ങളെ ഉമ്മ വിജാരിച്ചപോലെ ഒക്കെ ഉമ്മ നിങ്ങളെ ആക്കി തീർത്തു അല്ലെ
പക്ഷെ ! ഒന്നും അറിയാത്ത എന്റെ ജീവിതം തകർത്ത എല്ലാവരെയും ഞാൻ നാൽ ആളുടെ ഇടയിൽ എല്ലാം സത്യവും അവരെ കൊണ്ട് തന്നെ പറയിപ്പിക്കും നോക്കിക്കോളി
" ഓഹ് നീ പോയി കേസ് കൊടുക്കെടി ആണുങ്ങൾക്ക് പറഞ്ഞത് ആണ് കേസും കോടതിയും എല്ലാം നീ പൊടി
" പോവും , നിങ്ങൾ മാത്രമല്ല നിങ്ങളെ ഉമ്മയും ഉമ്മാന്റെ ഈ വിവരമില്ലായിമക്കു കൂട്ടു നിന്ന നിങ്ങളെ വലിയ പെങ്ങളും എല്ലാത്തിനും വഴി ഒരുക്കി കൊടുക്കുന്ന കതിയമ്മായി യും പിന്നെ സിഹ്ർ കൈ വിഷം കൊടുത്ത് ഉമ്മാനെ സഹായിക്കുന്ന ആ മുസ്ലിം വേഷ ധാരിയായ ആ ഉസ്താദ് ഉം നിങ്ങൾ കൊഞ്ചി കുഴയുന്ന എന്റെ ജീവിതം ഒരു അവളെ പോലെ ഉള്ള പെണ്ണ് എന്ന പരിഗണന തരാത്ത ആ കാമ ദാഹിയായി നിങ്ങളെ കാമുകിയും വരും കോടതി യിൽ നോക്കിക്കോ
" പൊടി നീ പൊടി നീ ഒന്നും ചെയ്യില്ല ഉം
" ഞാൻ ചെയ്യാൻ കഴിയുന്നതെ പറയു , നിങ്ങളെ ഉമ്മാനെ പോലെ പടച്ച റബ്ബ് നേ മറന്നു ഞാൻ ഒന്നും ചെയ്യില്ല
ഓഹ് ,
ഉമ്മാനെ പറഞ്ഞതും അടി കിട്ടിയതും ഒരേ സ്വരത്തിൽ ആയിരുന്നു
ഒരുപാട് തല്ലി പിന്നെ ഞാൻ കൈ തട്ടി മാറ്റാൻ നോക്കിയപ്പോൾ മുടി കെട്ടിൽ പിടിച്ചു കട്ടിലിന്റെ കാലിൽ അടിച്ചു ഹാ വേദനകൊണ്ട് ഞാൻ പുളഞ്ഞു
വീണ്ടും എന്റെ ഊരക്ക് ചവിട്ടി
അയാൾ വീണ്ടും തല്ലി
കഴുത്തിനു പിടിച്ചു ശ്വാസo കിട്ടാതെ ഞാൻ പിടഞ്ഞു
മോന്റെ കരച്ചിൽ ഉച്ചത്തിൽ ആയപ്പോൾ അയാൾ പിടി വിട്ട് പോയി
ഞാൻ ആകെ അവശയായിരുന്നു രുന്നു മോനെ നോക്കാൻ പോലും കഴിയുന്നില്ല
മോനെ പാൽ കൊടുത്ത് കിടത്തി
ഞാനും കിടന്നു
ഇപ്പോ അക്രമവും തുടങ്ങി എങ്ങെനെയും ഞാൻ പോവാത്തത്തിന്റെ അമർഷമാണ് അയാൾ ആ കാണിച്ചത്
വേറെ കേട്ടാൻ കാത്തിരിക്കുന്ന അയാൾക്ക് ഞാൻ മാത്രമാണ് ഇപ്പോൾ ഏക വിലങ്ങു
എന്റെ ജീവിതം നശിപ്പിച്ചവരെ ഞാൻ ഇൻഷാ അല്ലാഹ് നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരും തീർച്ച
കാരണം ഇനി ഒരു പെണ്ണും ഇത് പോലെ അനുഭവിക്കരുത്
ഇത് പോലെ ഒരു അമ്മായിഉമ്മ ഉണ്ടാവരുത്
ഇത് പോലെ കാമ ദാഹികളും ഉണ്ടാവരുത്...
പതിവുകൾ തെറ്റി പോവില്ലലോ
നാലര മണിക്ക് അയാൾ എഴുനേറ്റ് പോയി
ഞാൻ നിസ്കരിച്ചു ഇരിക്കുക ആയിരുന്നു
മോനെ എഴുനേറ്റ് അയാൾക്ക് പുറകെ പോയി പുറത്ത് നിന്ന്
എന്നെ വിളിക്കാൻ അയാൾക് മടി ആയത് കൊണ്ട് വാതിൽ കുറെ തട്ടി
ഞാൻ നിസ്കാരത്തിൽ ആയത് കൊണ്ട് മിണ്ടിയില്ല
വിളി കേൾക്കാത്തതു കൊണ്ട് മോനെ കൊണ്ട് വന്നു എന്റെ അടുത്താക്കി പോയി
അപ്പോയെക്കും നിസ്കാരം കഴിഞ്ഞു ഞാൻ മോനെ നോക്കി ഇക്ക പോവുകയും ചെയ്തു
കൈ വിഷവും സിഹ്ർ ഉം ഇത്രയും മാരക മാണ് എന്നത് സത്യത്തിൽ ഇപ്പോഴാ ഞാൻ ഉൾകൊണ്ടത് ജീവിതം ഇങ്ങനെ ഒരു ഉമ്മ ആക്കി തീർത്തത് ആണല്ലോ
A
യാ അല്ലാഹ് , എന്തൊരു ലോകം നിന്റെ അടിമകൾ ആണെന്ന് പോലും ഒരാളും ചിന്തിക്കുന്നില്ലല്ലോ വല്ലാത്ത കഷ്ടം ദുനിയാവ് വല്ലാത്ത മോശം അവസ്ഥയിൽ തന്നെ എത്തിയിരിക്കുന്നു ....
നേരം വെളുത്തു , പണികൾ എല്ലാം കഴിഞ്ഞു കുളിക്കുബോൾ ആണ് മുറിവുകളുടെ ആയം മനസിലായതു വെള്ളം വീഴുബോൾ വല്ലാത്ത നീറ്റൽ നോക്കിയപ്പോൾ നല്ല ചുവന്ന കളറും ഇക്കാന്റെ നഖം കൊണ്ട പാടുകളും ഉണ്ട്
തല നല്ല വേദന ഊര വേദന കാരണം ഇരിക്കാൻ പോലും പ്രയാസം.... ഈ മോനെ യും കൊണ്ട് ഞാൻ എന്താണ് ചെയ്യാ ശരീരം ആ ശകലം വേദന
ഇക്ക ഒന്ന് വിളിച്ചു നോക്കുക പോലും ചെയ്തില്ല
ഏതായാലും വേഗം ഉമ്മാനെ വിളിച്ചു ഇക്ക സന്തോഷം അറിയിച്ചിട്ടുണ്ടാവും
ഉമ്മാക്ക് കേട്ടാൽ സന്തോഷം ആവും ഉമ്മ കൊറേ സിഹ്ർ ചെയ്തിട്ട് അല്ലാഹ് ന്റെ ഹബീബിന്റെ ബർകത് കൊണ്ട് ഏറ്റില്ല അപ്പോ മോൻ അടിച്ചെന്ന് കേട്ടപ്പോൾ മനസിൽ കുറെ സമാധാനം ആയി കാണും
നന്നാവണം എന്ന് തീരുമാനങ്ങൾ ആണ് അവരുടേത് എങ്കിൽ ഈ രണ്ട് മാസത്തിൽ ഒരിക്കൽ തന്നെ എങ്കിലും ആ ഉമ്മ ഒന്ന് വരുമായിരിന്നു ദുഷ്ടതകൾക്ക് ഒന്നും അറിയാത്ത മോനെ പൊട്ടൻ കളിപ്പിക്കുന്നു വല്ലാത്ത തറ്റേടി യായ ഉമ്മ ദുനിയാവ് ശര വേഗം കഴിയും ഖാബറിന്റെ കൂരിരുട്ടിൽ നാളത്തെ മഹ്ശറയിലും ഏയ് സിഹ്ർ ചെയ്തു കൊടുക്കുന്ന വന് ഉണ്ടാവില്ല എന്ന നഗ്ന സത്യം അറിയാഞ്ഞിട്ടല്ല ആർക്കാണ് അത് അറിയാത്തതു അതിന്റെ ഗൗരവങ്ങൾ ചിന്തിക്കുന്നില്ല അല്ലാഹ് ന്റെ രക്ഷയും ശിക്ഷയും ഭയാനകം സ്തുതിർഹം എന്നത് അശ്രദ മറവിൽ വെച്ചു കേതകരം
ഇവരൊക്കെ ആസ്റാഹിൽ അലൈസലാമിനു കൈ കൂലി കൊടുക്കാം എന്ന് വരെ ചിന്തിക്കുന്നവരു ആയിരിക്കും കാരണം ദുനിയാവിലെ മോഹങ്ങൾക്കും ഉമ്മാന്റെ ഇത്തരം സ്വാർത്ഥതക്കും വേറെ എന്താണ പറയുക
ഏതായാലും ഉമ്മ ഉമ്മാന്റെ ആഗ്രഹം പോലെ ഇന്ന് മോനെ ആക്കി
ഒന്ന് ചിന്തിക്കാൻ പോലും കഴിവ് ഇല്ലാതെ ഇക്ക സ്വയം ഒരു വിഡ്ഢി വേഷം കേട്ടി....
ഉമ്മാന്റെ കളി പാവ യായി ഇക്കയും ഉപ്പയും മറ്റു ഒന്നും അറിയാത്ത ആളുകളും തുളേണ്ടി വന്നു
ഏതായാലും ഭാഗ്യം വീട് ഒഴിഞ്ഞു കൊടുക്കാൻ സമയം ആയി
അടി പിടി കേട്ടപ്പോൾ ഉപ്പ ഉസ്താദ് നേ വിളിച്ചു എന്നെ ഇക്കാനെ വീട്ടിൽ കൊണ്ടാക്കാൻ പറഞ്ഞു
പക്ഷെ ഇക്ക വന്നപ്പോൾ
എന്നോട് പറഞ്ഞു
ഞാനയിട്ട് നിന്നെ കൊണ്ട് ആകില്ല നീ പോണം അല്ലേൽ ഞാൻ കൊണ്ടാക്കി എന്ന് പറഞ്ഞു ആവും കേസ് അല്ലേൽ എനിക്കു പറയാലോ നീ ആയിട്ട് പോയത് ആണെന്ന്
ഞാൻ ഒന്നും മിണ്ടിയില്ല എന്താണ് പറയ ഇപ്പൊ ഇതിന്
ഏതായാലും നിങ്ങളെ ഉമ്മാന്റെ കള്ളകളി ഞാൻ പൊളിക്കും എത്ര കഷ്ട പെട്ടാലും വേണ്ടി യില്ല സത്യം നിങ്ങളെ ഞാൻ ബോദ്യ പെടുത്തും പിന്നെ നമ്മൾ ഒന്നായലും രണ്ട് ആയാലും എനിക്കു സമാധാനത്തിൽ എനിക്കു പോവാലോ അതല്ലേ അതിന്റെ ഒരു ശരി....
ഇക്ക അപ്പോൾ എന്നെ ആഞ്ഞു പിരടിക്ക് രണ്ട് അടി അടിച്ചു
പിന്നെ പറഞ്ഞു "നീ കേസ് കൊടുക്ക് എടി ആണിന് പറഞ്ഞതാ കേസും കോടതിയും
ഉം ആയിരിക്കും പക്ഷെ ന്റെ ജീവിതം തകർത്ത പെണ്ണുങ്ങളും നിങ്ങളെ കൂടെ ഉണ്ടാവും എന്ന് മാത്രം
പൊടി പൊടി
തുടരും....
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
Mihraskoduvally123.blogspot.com
Comments