*എന്റെ നബിയെ എനിക്കു അങ്ങയുടെ സ്നേഹത്തിന്റെ ഭാഷ അറിയില്ലലോ...* 😰😰
എന്റെ നിധിയെ എനിക്കു അങ്ങയുടെ മദ്ഹ് കളും അറിയില്ലല്ലോ
*എന്റെ കനിവേ... യാ റസൂലള്ളാഹ് കുളിരായി ഒരു നേരാം എന് കനവായി വന്നു എന് ഹൃദയം കാത്തോളനെ...* 💔💘
ഹൃദയം കവർന്നെടുത്തോരു സയ്യിദരു... മനമാകെ കുളിരു പകർന്ന ഹബീബവരു...
*ഖൽബിൽ മദീന നിറഞ്ഞു തുളുമ്പണം എങ്കിൽ ഹൃദയം കാത്ത് ഹബീബവരു നമുക്ക് തണലേകും...* 💜💖
എനിക്കൊന്ന് വരണം നബിയെ ആ സവിതം ഉള്ളം നീറും കഥനം ചൊല്ലിടേണം
ആശയാൽ തീർത്ത പ്രണയം മദീനയിൽ എത്തണം
ആഗ്രഹം തീർത്ത ഖൽബിന് കുളിരു പകരണം
*പരിഹാരം കാണാത്ത ചതിയുടെ വേദനകൾ പകരമായി മുത്ത് തന്ന കനിവിന്റെ സുഖ വിളികൾ മദീന സ്വർഗം തീർത്ത ഇശ്‌ഖിന് വരികളിൽ ആശ്വാസം എന്റെ ഹൃദയം പാടിയ കുളിരിൽ...* 💓💘
പ്രിയരേ...എന്റെ നബിയെ
ത്വാഹാ നിധിയെ
കനിവെകണേ കരളേ
ഹൃദയം കാക്കണേ
*സത്യം ഉറച്ച ഖൽബിന് ക്ഷമ തരണേ അല്ലാഹ്ന്റെ പരീക്ഷണങ്ങൾക്ക് മനസിന് ഉറപ്പ് തരണേ...* 🤲🏻🤲🏻😰
പ്രയാസങ്ങൾക്ക് എന്നും അങ്ങനെയാ
വല്ലാത്ത മൊഞ്ചു തന്നെ
പക്ഷെ -ഇനി പരിഭവം ഇല്ല പരാതിയുമില്ല
സത്യം മുറുകെ പിടിച്ചു സത്യ നായകനെ കൂട്ട് പിടിച്ചു മദീന കനവിൽ വിജയം
*ഉറച്ച നടത്തം*
എന്റെ ഹബീബ് സത്യ നിലാവ്
ഇശ്‌ഖിന് പാനം തുളുമ്പുന്ന ഖൈറിന് നൂറ്
*കാണാൻ ഏറെ ഖൽബിൽ മിന്നും ആശകൾ നിറവായ് മൊഞ്ചിന്റെ തങ്ങളിൽ മൊഞ്ചേറും തിങ്കളിൽ...* 💓💖
എന്തെ മദീനക്ക് ഇത്ര പ്രാകാശം എന്തേയ് മദീനക്ക് ഇത്ര ഭംഗി
അത് തന്നെ *എന്റെ മൊഞ്ചിന്റെ തങ്ങൾ പ്രകാശ വാഹകർ മദീനയിൽ വസിക്കും മുത്തിന്റെ മുത്ത്...* 💜❤
യാ അല്ലാഹ് പ്രയാസങ്ങൾ തിങ്ങി വിങ്ങിയ ഈ ഖൽബിൽ കുളിരു പകരാനായി എന്റെ മുത്തിന് മദീനയിൽ അണയാൾ ഭാഗ്യം തരണേ...
*എന്റെ ഹബീബിനെ പ്രണയിച്ചു പ്രണയിച്ചു ഞാൻ ആ ബഖീഇന്റെ ഓര്ത്ത് കിടക്കാം അവിടെ എന്റെ ഹബീബിന്റെ കനവിൽ ഞാൻ സ്വർഗം തീർക്കാം...* 😰😰🤲🏻🤲🏻
തിരിച്ചു വരവില്ലാത്ത ഒരു യാത്ര മദീനയിൽ അവസാനിക്കണം
*ആവതാക്ക് അല്ലാഹ്...* 😰🤲🏻🤲🏻🤲🏻
*ദുആ വസിയ്യത്തോടെ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*=================*
*mihraskoduvally123.blogspot.com*
*===================*
➖➖➖➖➖➖➖➖➖➖➖➖➖➖➖
Comments