Skip to main content

*കഥയിലെ യാഥാർഥ്യം പാർട്ട് :38*  🤤😪💖
*===================*

        എന്തോ  മോന്റെ കളിയും ചിരിയും കാണുമ്പോൾ എനിക്കു ഇക്കാനെ ഓർമ വരും അവൻ ഇക്കാന്റെ അതെ അച്ചടിയാ അതുകൊണ്ട് ആവും 

പ്രെഗ്നന്റ് ആയപ്പോയെ  മോൻ വേണ്ടി സ്വപ്നങ്ങൾ കണ്ട ഇക്ക  പാതിവഴിയിൽ എന്നെ തനിച്ചാക്കി ...ഇപ്പോ  പാവം  

     "  മോളെ , 

" ഹാ  - 

" മോൻ  നല്ല പണിയുണ്ട്  ശ്വാസം കിട്ടുന്നില്ല ചുമക്കുബോൾ  ഡോക്ടർ അടുത്ത ഒന്ന് കൊണ്ട് പോകണം 

" ഉം,  ഞാൻ വിളിച്ചിരുന്നു ,  അയാൾ എടുക്കണ്ടെ...

" ഇത് വരെ അയാൾ അല്ലെലോ നോക്കിയത്  നമുക്ക് കൊണ്ടോവാ  

" നോക്കാ ,  അയാൾ വിളിക്കോ എന്ന്  ഇത് വരെ ഉള്ളപോലെ ഇനിയും അയാൾ പോരല്ലോ..

" ഉം,,
പതിനൊന്നു മണിയായി  ,   ഞാൻ വീണ്ടും അയാളെ വിളിച്ചു   ഒടുവിൽ ഫോൺ എടുത്തു

" ഹലോ,   

" ഹാ  ന്തേയ്‌  പറ 

" മോൻ നല്ല പനി ഉണ്ട് ഒന്ന് ഡോക്ടർ അടുത്ത് കൊണ്ട് പോവാൻ പറ്റുമോ

" നീ മാറ്റി നിക്ക് ഞാൻ നിനക്ക് വിളിക്കാൻ ഇരിക്കുകയായിരുന്നു   അപ്പോഴാ നീ വിളിച്ചത് , ഇന്ന് നമ്മൾ  വീട്ടിലേക്ക് മാറും 

" ഉം,  എന്നിട്ട് ആണ് ഞാൻ ഇത്ര നേരം വിളിച്ചിട്ട് എടുക്കാതെ നിന്നത്

" നീ പത്രണ്ട് മണി ആവുമ്പോക്ക് ഒരുങ്ങി എടുക്കാൻ ഉള്ളത് എടുത്ത് നിക്ക്

" ഉം,  അപ്പോ മോനെ കാണിക്കണ്ടെ 

അയാൾ ഫോൺ കട്ട് ചെയ്തു 

എന്തോ മോന്റെ അവസ്ഥ കണ്ടത് കൊണ്ട് ഞാനും ഉമ്മയും ബ്രോ യും പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയ്‌

ഡോക്ടർ അഡ്മിറ്റ്‌ ചെയ്യാൻ പറഞ്ഞു എങ്കിലും ഞങ്ങൾ മരുന്ന് വാങ്ങി വീട്ടിലേക്ക്  പൊന്നു 

പാവം എത്ര മരുന്ന് കൊടുക്കാ  2 ആഴ്ച മുൻപ് അല്ലെ അഡ്മിറ്റ്‌ ആയത് 

വഴിയിൽ ആയാൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു

അങ്ങനെ എന്നെ കൂട്ടി അയാൾ പോലീസ് സ്റ്റേഷൻ പോയി 

എന്തിന് എന്നല്ലേ  അവർ ഇയാളെ വിളിച്ചു കൊണ്ടിരിക്കാനോലോ 

അങ്ങനെ  മുൻപ് എഴുതി ഒപ്പിട്ട കടലാസിൽ എന്നപോലെ  വീണ്ടും എഴുതി ഒപ്പിട്ടു

നല്ല ഭർത്താവ് ആയി നിൽക്കും എന്നും നോക്കും എന്നൊക്കെ    *അള്ളാഹു വ റസൂലുഹു അഹ്‌ലം...*

പിന്നെ അവിടെന്ന് ഞാൻ എന്റെ വീട്ടുകാരുടെ കൂടെ വീട്ടിൽ പോയി സമയം വൈകിയത് കൊണ്ട് അയാൾ കുറച്ചു കഴിഞ്ഞു വരാം അപ്പോൾക്ക് റെഡി ആയി നിൽക്കാൻ പറഞ്ഞു

പുതിയ ഒരു പരീക്ഷണത്തിന്റെ തയ്യാർ എടുപ്പുകളോടെ ഞാൻ ഒരുങ്ങി നിന്ന് 

വയറ്റിൽ ഉള്ള വിഷം ഉമ്മ പോക്കിയിട്ടില്ല അതുകൊണ്ട് ഇത് ഉമ്മാന്റെ പുതിയ ഒരു സ്ക്രിപ്റ്റ് ആവാൻ ആണ് വഴി 

എന്തോ തരികിട അവിടെന്ന് ഞാൻ ആയിട്ട് ഇക്കാനെ ഇട്ട് പോരുകയും ചെയ്‌താൽ  കേസ് ഉണ്ടാവില്ല ലോ  കൊള്ളാം  🙂🙃

ഇക്ക വന്നു ,  അത്യാവശ്യം ചില സാധനങ്ങൾ എടുത്തു ഞാൻ ഇക്കാന്റെ കൂടെ പുതിയ വീട്ടിലേക്ക് മഹ്‌രിബ് ന് വീട്ടിൽ എത്തി പുതിയ വീട് എന്തിന് മൗലിദോ മാലയോ ദുആ പോലും ഇല്ലാതെ അവിടെ കയറി താമസം

ചളി പിടിച്ചു കിടന്ന വീട് ആകെ ക്ലീൻ ചെയ്തു 
അപ്പോയെക്കും എന്റെ ഉമ്മ യും ഉപ്പയും ഒക്കെ വന്നു അവരും ഏറെ സഹായിച്ചു 

ഇക്കാന്റെ ഉമ്മാന്റെ നാടകം ആയോണ്ട് അവർ ഈ വഴിക്ക് വരില്ല അത് ഉറപ്പ് അല്ലെ...

ഭക്ഷണം ന്റെ ഉമ്മ കൊണ്ട് വന്നോണ്ട് ആ പണി കുറഞ്ഞു
പക്ഷെ  ഇക്ക ഞങ്ങളെ അവിടെ വിട്ട് പള്ളിയിൽ പോയി പണി കഴിഞ്ഞു  12 ആയിട്ടും ഇക്കാനെ കാണുന്നില്ല  

ഞാൻ കുറെ വിളിച്ചു ഫോൺ എടുത്തില്ല 

ഉപ്പക്കും ഉമ്മക്കും പോകണം ,  എന്നെ ഒറ്റക്ക് വിട്ട് പോവാൻ അവർക്ക് തോന്നിയില്ല  എനിക്ക് ഒറ്റക്ക് നിന്ന് ശീലം ഇല്ലാന്ന് അവർക്ക് നന്നായി അറിയാമല്ലോ

കുറെ കഴിഞ്ഞപ്പോൾ ഇക്ക വന്നു 
ഉമ്മയും ഉപ്പയും പോയി 

മോനെ ഉറക്കി  ഞാനും ഫ്രഷ് ആയി കിടന്നു  ഇക്ക ഒന്നും മിണ്ടിയില്ല   എന്തോ കുറെ നാൾക്ക് ശേഷം അല്ലെ  ആ മടിയും കേസ് കൊടുത്ത ദേഷ്യവും ഉണ്ടാവുമല്ലോ

അവർ ചെയ്തത് ഒന്നും ഓർക്കാൻ ഉള്ള വിവരം കാണിക്കില്ല  ഞാൻ ചെയ്യുന്നത് ഒക്കെ കുറ്റം

ന്തായാലും ഞാൻ പെണ്ണ് അല്ലെ ...

ഞാൻ ഇക്കാന്റെ കാലു പിടിച്ചു പറഞ്ഞു

" എന്ത് ഉണ്ടേലും ഇങ്ങൾ മറന്നാളി നിങ്ങൾ നഷ്ടപെടാതിരിക്കാനാ ഞാൻ  ഇതൊക്കെ ചെയ്യേണ്ടി വന്നത്

ഹാ  പെട്ടന്ന് ഒരു പൊട്ടി തെറി ആയിരുന്നു

" ഹും,,  നിനക്ക് ഞാൻ പൊരുത്തപ്പെട്ടു തരുകയോ,  ഒരിക്കലും എന്നിൽ നിന്ന് നിനക്ക് ഒരു നല്ല ജീവിതം ഉണ്ടാവില്ലാ   ബാക്കി ഒക്കെ ഞാൻ ആലോചിക്കട്ടെ...

" ഞാൻ നിങ്ങൾ നഷ്ട പെടാതിരിക്കാൻ വേണ്ടി എന്തും ചെയ്യും അതിന് എന്റെ നിരപരാധിതിമ്‌ തെളിയിക്കൽ അനിവാര്യമായൽ അതും

പിന്നെ ഒന്നും മിണ്ടില്ല ഞാൻ കിടന്നു  മോൻ ഞങൾ ക്കിടയിൽ പാവം ഒന്നും അറിയാതെ ഉറങ്ങുന്നുണ്ട് 

അവസ്ഥ യും സംസാരവും കണ്ടിട്ട്  തീർച്ചയായി ഇത് ഉമ്മാന്റെ മോനെ പൊട്ടനാ ക്കി കൊണ്ട് ഉള്ള അടുത്ത നാടകം തന്നെ

       തുടരും

✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
Mihraskoduvally123.blogspot.com
*====================*
*-----====----====----====----*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...