*തിങ്കളോട് പ്രണയമാണ് തിങ്കളിൽ നിറ ശോഭയാണ്* ലോകം കണ്ട വിസ്മയ പ്രതീകവുമാണ്
💔❣
*സ്വപ്നം തീർത്ത മണ്ണ് സ്വർഗം തീർത്ത നൂർ ലോകo കണ്ട അറിവിന് ദുതര്* 💔
*മദീന മണ്ണിൽ ഹാരം മുത്ത് നബി തൻ ചാരെ ഇശ്ഖ് തീർത്ത് പ്രണയഗീതി തീർക്കണo* 💓
*എന്റെ മുത്ത് നൂർ അൽഭുത പ്രതീകo പകരമില്ലാ അതുല്യ വിസ്മയം* 💚
*ആശിഖായ് പാടും ആശ തീർത്ത് നേടും സത്യം കണ്ട സത്യം തീർത്ത വിജയം* 💞
*ഭൂമിയുടെ കണ്ണീരിലും മണ്ണിന്റെ പ്രതികാരത്തിലും ക്ഷമത ന്ന് പ്രതീക്ഷ തന്ന വിജയം* 💖
*കാവലായ ഹഖ് കാലം തീർത്ത ഹുബ്ബ് സ്നേഹം മണ്ണിൽ ഗീതി തീർത്ത അഭയം* 💘💗
*പ്രതീക്ഷയാണ്ട് ജീവിതം സ്നേഹത്തിന് തിരു നോട്ടം അരുളുസ്നേഹനിലാവേ* 💝💕
*വ്യാമോഹം തടയിടാൻ കഴിയാത്ത അത്യാഗ്രഹം കനിവേക് അള്ളാഹ്*
😢😢😢🤲🏻🤲🏻🤲🏻🤲🏻
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്റായാസീൻ*
*Mihraskoduvally123.blogspot.com.blogspot.com*
*___________________________*
*========================*

Comments
Allahu iniyum ezhuthan thofeeq nalkatteee....ammennn