*മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള കവിതയുമായ് മൊഞ്ചുള്ള ഒരു നാളിൽ ഞാൻ അണയും* ♥💖
*മൊഞ്ചേറും നോവുമായ് സ്വപ്നത്തിന്* *ചാരുതയുമായ് മൊഞ്ചുള്ള ദിനമതിൽ* *ഞാൻ വന്നിടും* ♥💚
*പുണ്യ മദീന എന്റെ *മുത്തിന് മദീന*
*സ്വപ്ന നഗരിയാ എന്റെ സ്വർഗ്ഗ ഭൂമിയാ* 💚💝
*ഇശ്‌ഖിന് നിലാവ് രാവിൽ കിനാവ് നോവ് പാടിടും എന്റെ പ്രണയ നിലാവ്* ❤♥
*പ്രണയമാണ് എന്റെ* *ജീവനാണ് ത്വാഹയാണ്*
*എന്റെ മുത്ത് മഹമൂദരാണ്* ♥❤
*കോലം കെട്ടിയ കാലത്തിന് കോട്ടം ദുനിയാവ് മറക്കുന്ന ഇബ്‌ലീസിന് നേട്ടം* 💓💛
*എങ്കിലും രക്ഷക്ക് *ഹബീബന്ന സത്യം* *ഹൃദയം പാടും* *സ്വലാത്തെന്ന മന്ത്രം* 💘💔
*പ്രണയ ഗീതി നോവിൻ സത്യ നീതി ഹൃദയം അറിഞ്ഞുള്ള ഇശ്‌ഖിന് ഗീതി* 💝💖
*മൊഞ്ച് അറിഞ്ഞ മൊഞ്ചിന്റെ മൊഞ്ചുള്ള വാഹകരു...* ♥💚
*മദീന ഹൃദയം കാതോർത്തു നിൽക്കുന്ന മൊഞ്ചുള്ള ദേശം പാപി എങ്കിലും ആ മദീനയിൽ അഭയം തരണേ...* ♥❤
*എന്റെ അല്ലാഹ് മുത്തിനെ തന്നു ഞങ്ങളെ അനുഗ്രഹിച്ച കാരുണ്യ കനിവേ...ന്റെ ഹബീബിന്റെ ചാരെ പോയി കണ്ണ് തിളങ്ങി ഖൽബ് നിറഞ്ഞൊരു നേരം ബഖീഇൽ ഒരിടം ഔദാര്യ മായ് തരണേ...*
*ആവതാക്കള്ളാഹ്*
*_صلی الله علی محمد صلی الله علیه وسلم_*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
😰😰🤲🤲🤲
✍🏻 *സയ്യിദത്ത് മിഹ്റായാസീൻ*
*=================*
*mihraskoduvally123.blogspot.com*
*===================*
*-----------------------------*
Comments