*======* 💚
*അന്തമില്ലാത്ത പ്രണയം അറ്റമില്ലാത്ത പ്രണയം അനന്ദതയിൽ വായും സ്വർഗ്ഗമായ പ്രണയം...*
*_صلی الله علی محمد صلی الله علیه وسلم_*
*അറിയുന്നില്ല അല്ലേ... പറയാൻ വാക്കുകൾ മതിയാകാതെ വരുന്നു വല്ലേ...അതെ ഹൃദയം ഹബീബിലാവുബോൾ പ്രണയം മദീനത് ഓളം തീർക്കുകയല്ലെ...*
*_صلی الله علی محمد صلی الله علیه وسلم_*
*എന്റെ ദൂതരു എന്റെ താജരു എന്റെ ഹൃദയം പാടും മദീന മലര്...*
*_صلی الله علی محمد صلی الله علیه وسلم_*
*നോവുന്നുണ്ടെ ഹൃദയം പേറുന്നുണ്ടെ ഒരുപാട് നോവിൻ കഥകൾ മദീനത്ത് പറയാനുണ്ട് വ്യഥകൾ കേട്ടു ഹബീബ് സ്നേഹം പകരാറുണ്ടെ...*
*_صلی الله علی محمد صلی الله علیه وسلم_*
*ഹബീബ് വല്ലാത്ത സ്വാന്തനമാണ്...മദീന അതിനായി ഒരുങ്ങി നിൽക്കുന്ന അഭയകേന്ദ്രവുമാണ്...*
*_صلی الله علی محمد صلی الله علیه وسلم_*
*മദീനത് ചേരാൻ എത്ര ആശിഖീങ്ങളാ രാവ് പകലാക്കുന്നത് രാത്രിയുടെ യാമങ്ങൾ ജീവുറ്റതാക്കുന്നത്...പിന്നെ എവിടെ ഈ പാപി*
*_صلی الله علی محمد صلی الله علیه وسلم_*
*വെറും നോക്കു കുത്തി ആയി പോയില്ലേ...ദുനിയാവിന്റെ ചവറ്റു കൊട്ടയിൽ ഉപേക്ഷിച്ചു കളയേണ്ട പാഴ് വസ്തു വായില്ലെ...എന്തിനി ജന്മം എന്റെ ഹബീബിനെ പ്രണയിക്കാൻ അറിയാതെ ഓരായുസ് തീർത്തിട്ട് എന്തിനി ലോകം*
😰😰😰
*എവിടെയാ ഇശ്‌ഖിന് ഇതളുകൾ പെറുക്കി എടുക്കാൻ കഴിയുക...ദുനിയാവിൽ ഏതു കോണിലാണ് അതിനൊരു പൂർണത കിട്ടുക...*
*_صلی الله علی محمد صلی الله علیه وسلم_*
*ഇല്ല അല്ലേ-അങ്ങനെ ഒരു സ്ഥലം കണ്ടു പിടിച്ചതായി ആർക്കും അറിവില്ല അല്ലേ... അന്നാ മദീനത്തെ ഒരു മണൽ തരി ആയി ഞാൻ പിറവി എടുത്തിരുന്നുവെങ്കിൽ*
*_صلی الله علی محمد صلی الله علیه وسلم_*
*ഇല്ല ആ ഭാഗ്യം എനിക്കുണ്ടായില്ലാ -പാപി ഇവൾ വീണ്ടും ആഗ്രഹിച്ചു പോകുകയാണ്... ആശകൾക്കും ആഗ്രഹങ്ങൾക്കും എന്റെ പരിമിതികൾ അറിയില്ലല്ലോ -അവർക്ക് അറിയേണ്ടതുമില്ലല്ലോ...*
*_صلی الله علی محمد صلی الله علیه وسلم_*
*അർഹതയില്ലായിമ ലജ്ജിക്കുന്നു വെങ്കിലും ആശ മുറിയുന്നില്ല വ്യാമോഹം അടങ്ങുന്നില്ല അത്യാഗ്രഹം അതിന് പന്തം കൊളുത്തി ആളി കത്തിക്കുബോൾ...ഉള്ളിൽ വീണ്ടും പ്രതീക്ഷ*
*പ്രതീക്ഷ നായകൻ പ്രതീക്ഷയാൽ നോക്കുന്നുണ്ടെന്നു*
😰😰😰🤲
*ഹോ -ന്റെ വ്യാമോഹങ്ങളെ നിങ്ങൾക്ക് വല്ലാത്ത മൊഞ്ച് തന്നെ എങ്കിലും എന്റെ കാരുണ്യ വാനായ നാഥാ...ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്...*
*ആശകൾ ആവതാക്കല്ലാഹ്*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
😰😰🤲🤲
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*===================*
*------------------------*
Comments