Skip to main content

*=====*  ♥
*മുഹബത്താൽ മുഹബത്തിന്റെ മധു നുകർന്നു മുഹബതുള്ള കനവുകൾ നെയ്യണം...*

മൊഞ്ചുള്ള കനവ് നിറമുള്ള നിനവ്...ഓർമ്മകൾ മധു നുകർന്ന സത്യമുള്ള മൊഞ്ച്.. .

*അതെ -അതു മദീന യാണ് അതെ -അത് മുഹബത്തിന്റെ ഈത്തപ്പനയോലകൾ ഇശ്ഖ് രചിച്ച ഇശ്‌ഖിന് കേതാരമാണ്*

ഖൽബ് എന്നും മദീനയിലാണ്...ഞാനും ഒന്ന് മദീന അണഞ്ഞു വേന്നാൽ പിന്നെ എന്ത് വേണം എനിക്ക് -ഈ മൊഞ്ചുള്ള മദീനയിൽ മൊഞ്ചുള്ള തങ്ങളെ പാദം പതിഞ്ഞ അനുഗ്രഹ മണ്ണിൽ ഞാനും ഇശ്ഖ്
രചിക്കുമായിരുന്നു

*സൂര്യൻ പോലും നാണിച്ചു പോയില്ലേ  ന്റെ മുത്തിന്റെ നൂർ കണ്ടു  -പൂർണതയിൽ ഒന്ന് കണ്ടിരുന്നു വെങ്കിൽ ഈ രാവ് പുലരില്ലായിരുന്നു*

അതെ മുത്തിനെ കണ്ടു സൂര്യൻ ഉതിക്കാൻ മറന്ന് പോവുമായിരുന്നു  ആ മൊഞ്ചിൽ ലയിച്ചങ്ങനെ അന്തമില്ലാതെ ഇരിക്കുമായിരുന്നു

*നൂറുൻ അലാ നൂർ*  ♥
*ഇശ്ഖ് ഉള്ളോരേ ഇശ്ഖ് എഴുത്ത് കണ്ട് തല ലജ്ജയാൽ താഴ്ന്നു പോവുന്നു...അക്ഷരങ്ങൾ തിടുക്കം കൂട്ടുന്നു വെങ്കിലും അറിവില്ലാത്ത ഇവളുടെ ഇശ്ഖ് എങ്ങനെ പൂർണമാവാനാ ഹോ -എന്റെ പരാജയമെ*

ഇശ്ഖ് അറിയുന്നില്ലല്ലോ അറിയാനായി കടന്ന് ചെല്ലുന്ന ഓരോ വഴിയും നീളുക യാണല്ലോ എത്ര സഞ്ചരിച്ചിട്ടുo പൂർണമാവുന്നില്ല

*ഒടുവിൽ അന്വേഷിച്ചപോൾ ലോകത്ത് എവിടെയും ആ മൊഞ്ച് പൂർണതയിൽ അവതരിപ്പിചിട്ടില്ലാ എന്ന് അറിഞ്ഞു  ഹോ -ഇതെന്തൊരു മൊഞ്ചാ ലേ..*

അല്ലാഹന്റെ ഹബീബിനായി തിരഞ്ഞെടുത്ത മൊഞ്ചുള്ള മദീനയും
പ്രതീക്ഷകൾ മദീനയിലാ
ന്റെ ഹബീബിനെ സ്നേഹിച്ച മദീന ന്റെ ഹബീബ് സ്നേഹിച്ച മദീന  നീ യെ ഭാഗ്യം അതെ നീ തന്നെ അഭയം....

അർഹതയില്ലേലും ആശിക്കാതിരിക്കാൻ ഒക്കില്ലല്ലോ
*ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്...*
🤲🤲🤲😰
*_صلی الله علی محمد صلی الله علیه وسلم_*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*

*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
🤲🤲🤲😰
✍🏻  *സയ്യിദത്ത് മിഹ്റായാസീൻ*
*===================*
*mihraskoduvally123.blogspot.com*
*==================*
*-------------------------*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...