*ചാലിട്ടോഴുകിയ മിഴി നീരിനും ഹൃദയം പേറിയ നോവിനും എന്നും മദീനത്തെ കഥകൾ മാത്രമേ പറയാൻ ഉള്ളു... മദീന മദീന വിശുദ്ധ നാമം ചാർത്തിയ സ്വർഗ്ഗമെ...ലോകാഭയം നിന്നിൽ അല്ലെ...? നീ തന്നെ ഭാഗ്യം നീ തന്നെ അഭയം നോവും ഹൃദയത്തിനു നീ തന്നെ പ്രതീക്ഷ...*
❤💚
*സ്നേഹ സായൂജ്യ സ്വർഗ്ഗ പരിമളം വിതറുന്ന നൂറേ...എന്റെ പ്രതീക്ഷകൾ എന്റെ വേദനകൾ ആവുമ്പോൾ...ഒന്ന് മാടി വിളിക്കണേ...അകത്തളത്തിൽ കത്തും ജ്വാലക്ക് ക്ഷമനം തരണേ...ചാലിട്ടോഴുകും സ്നേഹ സ്മരണക്ക് ജീവൻ തരണേ...*
😥😥🤲🏻
*കാത്തു കിടന്ന രാവും പ്രതീക്ഷ തന്ന ജീവിതവും എന്റെ ഹബീബിൽ അർപ്പിചോരു നേരം കത്തോരു ഹബീബെ...മദീനതേക്ക് ഒന്ന് വിളിക്കണേ...ആ പുണ്യ ഭൂമിയിൽ മുത്തം ചാർത്തിയ... അങ്ങയുടെ പാദങ്ങൾ നടന്ന മണൽ തരികൾ മുത്ത മിട്ടു എനിക്കൊന്ന് നിർവൃതി അടങ്ങണം ... എന്റെ കാലുകൾ സ്വർഗം കാണണം എന്റെ ശിരസ് ബഖീഇൽ ചേർക്കണം...*
😥😥😥🤲🏻💚
*സുഖലോലു പതിയായി ദുനിയാവിന്റെ ഇച്ചകൾ കണ്ടു ഹറാമിന്റെ ലോകത്ത് നിന്ന് എനിക്കൊന്നും മാറണം...എന്റെ ഹബീബിനെ കണ്ടു കണ്കോണില് സുറുമ ചാർത്തി മദീനത്ത് പാറി പറന്നു നടക്കണം...*
😥😥🤲🏻🤲🏻
*ഭ്രാന്തി യായി മദീനത്തെ ഓരോ മുക്കും മൂലയും കാണണം ... എന്റെ ഹബീബിന്റെ നാമം അലഗരിച്ച പുണ്യ ഭൂമി കണ്ടു ആസ്വദിക്കണം...*
😥😥🤲🏻🤲🏻
*ഒടുവിൽ ശിരസ് തളർന്നു ഹബീബിന്റെ ചാരെ അണയണം...വ്യഥകൾ ചൊല്ലി സന്തോഷ ഹൃദയത്തിന്റെ പ്രതീക്ഷകൾ ഓരോന്നായി പറയണം എന്റെ ഇശ്ഖ് കണ്ടു ഉപ്പാപ്പ സന്തോഷിക്കണം...അടങ്ങാത്ത എന്റെ ഉപ്പാപ്പനോടുള്ള പ്രണയം അങ്ങനെ മദീനത്ത് പൂവണിയണം...*
😥😥😥🤲🏻
*എന്നെ കാത്തിരിക്കുന്ന ബഖീഇന്റെ മണ്ണിൽ ഉണർവില്ലാതെ പോയ് ഉറങ്ങണം...ഹബീബിനെ പ്രണയിച്ചു സ്വർഗം തീർക്കണം ഇശ്ഖിന്റെ അർത്ഥവാക്യങ്ങൾ എല്ലാം അവിടെ കിടന്ന് പഠിക്കണം ആരും പ്രയാസമില്ലാത്ത ബഖീഇൽ ഹബീബിനെ കണ്ടു കിടക്കണം....*
😥😥😥🤲🏻🤲🏻
*ഹോ -അതിരു കടക്കുന്നു വല്ലേ...പ്രതീക്ഷകൾ അത്യാഗ്രഹം ആവുന്നു വല്ലേ...അദബില്ല കേട്ടോ അറിവും ഇല്ല കേട്ടോ അദബുകേടായി വന്നാൽ പൊറുക്കണം കേട്ടോ -പേര കിടാവെന്ന അഹങ്കാരം മാത്രം ആശിഖിങ്ങൾ തീർക്കുന്ന പ്രണയ സാഗരം ഒന്ന് കാണാൻ പോലും അർഹതയില്ല...ഇശ്ഖ് അറിയാത്ത വ്യഥകൾ മാത്രം ഉള്ളു നീറുകയാണ്...പറയാൻ മാത്രം സ്വലാത്ത് പോലും ഇല്ല...*
😥😥😥
*ഹോ -എന്റെ വേദനകൾ കുന്നു കൂടുന്നു വല്ലോ...എന്റെ പ്രയാസങ്ങൾ എന്നെ തളർത്തുന്നു വല്ലോ...എന്റെ കഴിവുകേടുകൾ എന്നെ നോക്കി പല്ലിളിക്കുന്നു വല്ലോ...*
😥😥😥
*എന്നെ തളർത്തരുതേ...എന്റെ പ്രയാസങ്ങളെ മുൻപ് സംഭവിച്ചതു പോലെ നീ വീണ്ടും ശൂന്യ മാവും എന്റെ ഹബീബ് എന്നെ മദീനത്ത് ചേർക്കും...എന്റെ ആശകൾക്ക് ചിറക് മുളക്കും...അത്യാഗ്രഹം ആണേലും എന്റെ ഉപ്പാപ്പ എന്റെ പ്രതീക്ഷയാണ്...എനിക്ക് അഭയം തന്നുള്ളോരു നൂറുമാണ്...*
😥😥😥
*നീ വട്ട പൂജ്യം...നിനക്ക് ഒരിക്കലും ഒന്ന് ആവാൻ കഴിയില്ല...എന്തിന് വീണ്ടും വീണ്ടും എന്നെ കൊണ്ട് ഇത് ആവർത്തിപ്പിക്കുന്നു നീ കണ്ടു അറിഞ്ഞത് അല്ലെ...? നീ അന്ന് ഒറ്റ പെട്ടില്ലേ...എന്റെ മുത്ത് മഹമൂദ് തങ്ങൾ എനിക്ക് പ്രതീക്ഷ തന്നു കണ്ണും ഖൽബും നിറഞ്ഞത് നീ കണ്ടില്ലേ...ഇനി നിർത്തിക്കോ വേണ്ട കേട്ടോ എന്നോട് വേണ്ട...എന്റെ സത്യം എന്റെ ഹബീബ് തന്നെയാണ്...ഇനിയും എന്നിൽ വന്നു തോൽക്കാൻ നിൽക്കണ്ട...അന്ന് നിന്നെ കളിയാക്കാൻ ഞാനും കൂടും കാരണം...എല്ലാ ക്ഷമക്കും ഒരു നെല്ലിപടിയുണ്ട് മറക്കണ്ട*
😥😥😥
*ഇനി ഞാൻ നിന്നെ ഓർമ്മിപ്പിക്കില്ല...ഇത് നിനക്കുള്ള അവസാന താക്കീതു തന്നെ യാണ്...*
🤲🏻🤲🏻🤲🏻
*അല്ലാഹ്... എന്റെ പ്രതീക്ഷകൾ എന്റെ വ്യാമോഹങ്ങൾ -നിനക്ക് മുന്നിൽ ലജ്ജവേണ്ടല്ലോ നീ ഉള്ളും പുറവും അറിയുന്ന എന്നെ പടച്ച എന്റെ റബ്ബ് അല്ലെ... അർഹതയില്ലേലും എന്റെ ഹബീബ് നിറഞ്ഞ ഈ ഹൃദയം നീ കാക്കണേ...നിന്റെ നന്മ നിന്റെ കാരുണ്യം ഈ ഉള്ളോൾക്ക് ഉണ്ടാവനേ...ഔദാര്യം തന്നു ആഖിറം സലാമത്ത് ആക്കല്ലാഹ്...*
🤲🏻🤲🏻🤲🏻😥
*_صلی الله علی محمد صلی الله علیه وسلم_*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*======================*
*-------------------------------------------*

Comments