*ഖൽബുള്ളോരെ ഖൽബിൽ ഖൽബായ ഖൽബ് വസിക്കും...ഖൽബിന്റെ ഖൽബോന്ന് തുറന്നു നോക്കിയാൽ ഖൽബ് നിറച്ചും ആ ഖൽബായ ഹബീബ് തങ്ങൾ ആയിരിക്കും...എന്ത് മൊഞ്ചാലെ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*കണ്ണുള്ളോരുടെ കണ്ണിൽ കണ്ണിമ ഭംഗിയിൽ സുറുമ ചാർത്തി ഹബീബ് പ്രകാശം നിറയ്ക്കും...എന്തൊരു മൊഞ്ചാലെ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*സ്വപ്നങ്ങളിലെ സത്യം ഹൃദയം നിറച്ചു കണ്ണിൽ പ്രകാശം തീർത്ത് ഇശ്ഖോതി ഇരിക്കും...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ഹാ...സ്വപ്നങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ...എന്തൊരു മൊഞ്ചുള്ള സ്വപ്നം...എന്തൊരു ആനന്ദo...ഹൃദയം പറഞ്ഞ പ്രണയം മൊഴിയും ഇശ്‌ഖിന് എന്തൊരു മൊഞ്ച്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ഹൃദയം കാത്തു മൊഞ്ച്...സ്വപ്നം തീർത്ത മൊഞ്ച്...മനസിന്റെ വ്യാകുലത കണ്ടറിഞ മൊഞ്ച്...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ജീവിതം പ്രകാശം ജീവനും പ്രകാശം...പ്രണയം കനിഞ്ഞുള്ള ലോകത്തിന് പ്രകാശം...*
*_صلی الله علی محمد صلی الله علیه وسلم_*💚
*പ്രണയം മദീന ഇശ്ഖേ നബീന...ഹൃദയം പുളകം കൊണ്ട നൂറേ നബീന...*
*_صلی الله علی محمد صلی الله علیه وسلم_*💚
*അടങ്ങുന്നില്ല വ്യാമോഹം ക്ഷമിക്കുന്നില്ല...വ്യാകുലതകൾ ഉള്ളം നീറുന്ന നേരം ഹബീബിൽ അലിഞ്ഞ പുണ്യം തന്ന അത്യാഗ്രഹം അടങ്ങുന്നില്ല..കനിയൂ നിധിയെ...ചൊരിയൂ കരുണ തൻ നൂറേ റസൂലെ...തിരു ദർശനമാൽ കനിവ് തരൂ ഹബീബെ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*അല്ലാഹ് ഈ ലജ്ജ ഇല്ലാത്തവളുടെ അത്യാഗ്രഹം ഹൃദയം പിടഞ്ഞു മുറുങ്ങുന്ന നേരം ആവതാക്കല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😰😰🤲🤲🤲
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*=========================*
*---------------------------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments