*_صلی الله علی محمد صلی الله علیه وسلم_*💚❤
*മുത്തിലും മുത്തായ മുത്താറ്റൽ തങ്ങളെ മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള രാവിൽ മൊഞ്ചെറിയാ കിനാവുമായി വന്നിടേണേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*കിനാവുകളിൽ മൊഞ്ചുള്ള കിനാവ്...രാവുകളിൽ മൊഞ്ചുള്ള രാവ്...എന്റെ ഹബീബ് വരും നേര്...ആ നേരിൽ എന്റെ റൂഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഈ വൈകിയ വേളയോടും ഇപ്പോൾ വല്ലാത്തൊരു മുഹബ്ബത്ത് തന്നെ യാണ് കാരണം ഇത്രമേൽ കിനാവുകൾക്ക് ഭംഗിയുണ്ടെന്ന് പ്രണയം പ്രസരിപ്പിക്കുന്ന ഖൽബിനും മാസ്മരികഥയുണ്ടെന്ന് ജീവിതം എന്തിനാണെന്നും അറിഞ്ഞെത് ഹബീബിനെ പ്രണയിച്ചു പ്രണയിച്ചു രാവു പകലാക്കുന്ന ഈ വേളയിൽ ആണ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*കണ്ണുകളുടെ നഷ്ടമെ... ഹൃദയത്തിന്റെ ദാരിദൃമെ...ഈ മുഹബത്തുള്ളോരു നോവിൻ ഇനിയെങ്കിലും നിറം പകരൂ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഭ്രാന്തമായി എനിക്കൊന്ന് അലിയണം ഒരു ഭ്രാന്തിയായി എന്റെ മുത്തിന്റെ മദീന മുഴുവൻ ഓടി നടക്കണം...എന്റെ ഹബീബിന്റെ ചാരെ പ്രണയം പാടി നടക്കണം...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഒരു ഭ്രാന്തി ആയതിന്റെ പേരിൽ മദീനക്കാർ എനിക്ക് ഹബീബിന്റെ ഓരം നിൽക്കാൻ രാ പകലെന്ന ഇല്ലാതെ അവസരം തരണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*കാലുകൾക്ക് വന്ന നേട്ടം ഹൃദയം സ്വീകരിച്ചു മദീന നടന്നു നടന്നു കുളിരണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*സ്വലാത്തുകൾ ചുണ്ടിന് മധുരം പകർന്നു ഹൃദയം മൊഴിയണം...എന്റെ ഇശ്ഖ് കണ്ടു ഹബീബിന് മനം കുളിരണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ആ മദീന ആകെ പാറി പാറി നടക്കണം കണ്ണും ഖൽബും ഹബീബിനെ കണ്ടു സ്വർഗം തീർക്കണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഹൃദയം പകർന്ന ഇശ്ഖ് രചിച്ചു എനിക്കും കുളിരണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അതിനായി ആശിഖീങ്ങൾ ദുആയിൽ എനിക്ക് ഒരിടം തരണംമറക്കാതെ തരണേ..നിങ്ങളാണ് എന്റെ പ്രതീക്ഷ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ലജ്ജ ഇല്ല അല്ലെ...വ്യമോഹങ്ങൾ വീണ്ടും വീണ്ടും പാടി നടക്കാൻ ലജ്ജ ഇല്ല അല്ലെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എങ്ങനെയാ ഞാൻ അടങ്ങുക ആശിഖീങ്ങൾ തീർക്കുന്ന പ്രണയ സൗധം കണ്ടു ഞാനും കരയുകയല്ലേ...എനിക്ക് അറിയില്ല്ലല്ലോ അത് പോലെ പ്രണയിക്കാൻ*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ദുനിയാവ് വേണ്ട അല്ലാഹ്...ഒരു ഭ്രാന്തിയായി എന്നെ മദീനത് എത്തിച്ചാൽ മതി ഭ്രാന്തമായി അലഞ്ഞു ഞാനും അവിടെ ഹബീബിൽ ചേരാം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അർഹത ഇല്ലാത്ത ഫഖീരെങ്കിലും വ്യാമോഹം അത്യാഗ്രഹങ്ങൾക്ക് വഴിമാറി എന്നെ പ്രയാസത്തിൽ എത്തിക്കുകയാണ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഭ്രാന്തമായ മോഹങ്ങൾ ഔദാര്യമായി തന്നു എന്റെ ആഖിറം സലാമത് ആക്കല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*==========================*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments