*സ്നേഹത്തിന് ഉദയം...സത്യത്തിന് വിജയം ലോകത്തിന് ആതാരം മുത്ത് നബി...*
*_صلی الله علی محمد صلی الله علیه وسلم_*💚
*അറിവുള്ള മൊഞ്ച് മികവാർന്ന ഖൽബ്...അറിയുന്ന ഹൃദയത്തിന് പ്രണയ രൂപം...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ഇശ്ഖിന്റെ മധുര തേനാറിൽ ഒരുനാൾ മധുരം നിറച്ചു വന്നു തേടിടും ഞാൻ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*കരയല്ലേ ഖൽബേ...വ്യഥ തീരും റൂഹേ...മുഹബത്തിന് മധൂഗീതം മദീന കാണും...ഖൽബറിഞ്ഞോരുനാൾ മുത്ത് വരും പല നാൾ ഹൃദയത്തിന് സ്വപ്നങ്ങൾ നിറം ചൊരിയും...*
*_صلی الله علی محمد صلی الله علیه وسلم_*💚
*കണ്ണിന്റെ തേട്ടം ഹൃദയത്തിന് നോട്ടം ഇശ്ഖിന്റെ കേതാരം കണ്ട ഗീതം...*
*_صلی الله علی محمد صلی الله علیه وسلم_*💚
*അല്ലാഹ് തന്ന അഭയം...ലോകം കണ്ട അഭയം...പാപിയും പാമരനും ഒരുപോലെ കനിയും...സ്നേഹമാണ് നൂർ...പ്രണയമാണ് മീമിൽ മരണം പോലും തോറ്റു പോവുന്ന സത്യമുള്ള വിജയം...*
*_صلی الله علی محمد صلی الله علیه وسلم_*💚
*അള്ളാഹ്...അള്ളാഹ്...മുത്തിനെ തന്നു കരുണ തന്ന കാരുണ്യ അള്ളാഹ്... മരണ മെന്ന സത്യം എന്നെ വന്നു പുൽകും മുന്പേ മദീന കാണിക്കണേ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ആ പുണ്യ ഭൂമി മുത്തിനെ കണ്ടു ദാഹം ക്ഷമിച്ചു റൂഹ് രക്ഷ നേടിയൊരു നേരം ആ ബഖീഇൽ ഒരിടം തരണം...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ആശകൾ ആഗ്രഹം അത്യാഗ്രഹം മൂത്ത വ്യാമോഹ നേട്ടങ്ങൾ തന്നിടെണം നിരാശ ഇല്ല എന്റെ ഹബീബ് പ്രണയമെന്ന സത്യം കണ്ടതാണ് വ്യഥകൾ തീർത്തോരു നൊമ്പരം തീർത്ത മുത്ത് എന്നിൽ കാരുണ്യം സാഗരമായി...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ആവതാക്കള്ളാഹ്...*
🤲🤲🤲😪😪
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*
✍️ *mihraskoduvally123.blogspot.com*
*=========================*
*----------------------------------------------*
*✿═══════════════✿* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...* 🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪ അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...
Comments