*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്റെ ഹബീബ് സത്യമാണ് എന്റെ ഹബീബ് മനസ്സിൽ സത്യം സൂക്ഷിക്കുന്നവരുടെ ശക്തിയായ സത്യമാണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ജീവിക്കുന്നുവെങ്കിൽ എന്റെ ഹബീബിനെ കാണാൻ ആയി ജീവിക്കണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഓരോ നീക്കങ്ങളും ആ ഹബീബിനെ ഓർത്തു കൊണ്ടാവണം ഓരോ ഹൃദയമിടിപ്പും മദീനത്ത് കേൾക്കണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*സംസാരിക്കുകയാണങ്കിൽ ആ ഹബീബിനെ കുറിച് സംസാരിക്കണം മനസ്സിൽ ഇശ്ഖ് നിറച്ചു വാജാലമായി ഓർമ്മകൾ നെയ്യണം ആ ഓർമ്മകൾക്ക് നേര് പകർന്നു കിനാവിൽ ഹബീബവരും വന്നിടെണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഖൽബിലെ കൊട്ടാരത്തിൽ മദീന തീർത്ത ഓളങ്ങൾ ഓരോന്നായി പുറത്തെടുക്കണം ഹബീബവരിൽ ഇശ്ഖ് തീർത്ത വരികൾ ഹബീബ് കേട്ടു മൊഞ്ച് തീർത്തിടെണം*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇതൊരു സ്വപ്നമല്ല നിറം മങ്ങിയ ആഗ്രഹങ്ങളും അല്ല ഇതെന്റെ ജീവന്റെ നേരുകൾ ആണ്...ജീവിക്കാൻ കൊതി തോന്നിയ നിമിഷങ്ങൾ തന്ന ആഗ്രഹങ്ങൾ ആണ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അറിയാൻ ഏറെ ആഗ്രഹിച്ചപോൾ അറ്റമില്ല സാഗരം പോലെ അല്ലെങ്കിൽ അതിനും മുകളിൽ എന്റെ ഹബീബ് ജ്വാലിച്ചു നിന്ന്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എത്തി നോക്കാൻ പോലും കഴിയാത്ത വിധം ഇശ്‌ഖിന് ശീലുകൾ പരക്കെ.... ഓളം തീർത്തു...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അതിൽ ഒരു തുള്ളി പോലും എനിക്ക് കിട്ടിയില്ല ഒരുപാട് ശ്രേമിചോണ്ടിരിക്കുന്ന നേരമിലും എത്താത്ത ദൂരമിൽ അവ എന്നെ നോക്കി നിസഹായത അറിയിച്ചു*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അറിവില്ല എങ്കിലും നബിയെ...ഇശ്ഖ് രചിച്ചു ഞാനും ജീവിതം ആസ്വദിച്ചു...ജീവിത സുഖം മുള്ള അർത്ഥം മെനയുകയാ ഹബീബെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*പാവ മീ പാപിയും ഒന്ന് മദീനയിൽ വന്നിടട്ടെ...എന്റെ ഹബീബിനെ കണ്ടിടട്ടെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*പ്രതീക്ഷകൾ മൂർചിചോരു നേരം എന്നെ ഒന്ന് വിളിച്ചിടെണം...രാവുകൾ പകലുകൾ നിനവോടെ ഞാൻ കാത്തിരിപ്പു*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*വ്യാമോഹം നിറഞ്ഞ ഫഖീറിന്റെ വേവലാതി ആലം റഹ്മാനെ ഔദാര്യം തന്നു കാത്തിടെണം...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ആവതാക്കല്ലാഹ്*
😪😪🤲🤲🤲💔💚
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*============================*
*---------------------------------------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments