*=======================*
*-----------------------------------------*
*ആശ്രയമായൊരു ആശ്രിതൻ മദീന വനിയിലെ മാരുതൻ...മുത്ത് ഹബീബ് സ്നേഹിതൻ മുത്താണ് ആ സ്നേഹിതൻ...*
*_صلی الله علی محمد صلی الله علیه وسلم_*💘
*ആശയ മേകിയ തെന്നലാ...ഖൽബകം നീറും ഓർമയാ...മുത്തോളി മദീനയിൽ സ്വർഗമാ...ലോകം വാഴ്ത്തുകൾ പാടിയതാ...*
*_صلی الله علی محمد صلی الله علیه وسلم_*♥
*മദീനയിൽ സ്വർഗം തീർത്തതാ മദീന ഹാരം ചാർത്തതാ...എന്റെ ഹബീബ് സത്യമാ സത്യം കണ്ട താജരാ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*പ്രണയം ഹബീബിൽ കോർത്തതാ...ഹൃദയം ഹബീബ് കണ്ടതാ...ഇഞ്ചി ഞ്ചായി നീറിയതാ... മദീന എന്നെ മോഹിപ്പിചതാ...*
*_صلی الله علی محمد صلی الله علیه وسلم_*💝
*ആശിഖീങ്ങൾ ഇശ്ഖുകൾ കോർത്തതാ...അതു കണ്ടു ഞാനും നീറിയതാ... അറിയാത്ത അറിവുകൾ വേദനിക്കുന്നു...വിരഹം ഹൃദയം തേങ്ങുന്നു...*
*_صلی الله علی محمد صلی الله علیه وسلم_*♥
*കണ്ണഞ്ചുന്ന കാഴ്ചയാ...ഹൃദയം നീറും ഓർമയാ...മദീന കണ്ണിൽ തീർത്തതാ നോവായി സുഖം തന്നതാ...വൈകിയ വേള നൊമ്പരം തന്നതാ...ഹബീബ് കണ്ടു സന്തോഷിചതാ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*കണ്ണീർ സ്വപ്നം തന്നതാ ഹൃദയം നിനവുകൾ ഓർത്തതാ...ഹബീബ് സത്യം തന്നെയാ...ഞാൻ കേട്ടുള്ളോരു നേതാവാ...*
*_صلی الله علی محمد صلی الله علیه وسلم_*💘
*കണ്ണും ഖൽബും മദീനയാ...ഹൃദയം എന്നും ഹബീബിലാ...കാലുകൾ ദൂരം ഓർത്തതാ നിസഹായം പ്രയാസം ചോന്നതാ...കനിയണം നബിയെ ത്വാഹാവേ...മദീന കാണാൻ കനിയണം സത്യം ഞാനും പ്രയാസത്തിലാ...ഹബീബ് കണ്ട നോവിലാ...സത്യം ഹബീബ് രക്ഷയാ...എന്റെ ഹൃദയം കാത്തോരു ആശ്രയമാ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ലജ്ജയില്ലാത്ത വ്യാമോഹിയാ...അത്യാഗ്രഹം ഓർക്കാത്ത ഫഖീറാ...എങ്കിലും ഔദാര്യം തന്നു ആഖിറം സലാമത് ആക്കള്ളാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*നിന്റെ ശിക്ഷയും രക്ഷയും ഭയങ്കരo കരുണയും നന്മയും സ്തുതിർഹം...അർഹത ഇല്ലാത്ത പാപിയെ കാക്കണം...ഹൃദയത്തിന്റെ നോവുകൾ തീർക്കണം കരുണാ നിധിയെ നിന് മുന്നിൽ ലജ്ജ വേണ്ടാ നീ കരുണയാ...ഹബീബിനെ കണ്ടൊരു നേരമിൽ ബഖീഇൽ ഒരിടം തന്നിടണം...മദീന എന്നിൽ ലഹരിയാണ് ഹബീബ് തന്ന സ്നേഹമാ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*വ്യാമോഹം കുന്നുക്കൂട്ബോയും ലജ്ജ യില്ല എന്റെ ഹബീബ് സത്യമാ ലോകം അറിഞ്ഞ നേതാവാ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ദുആ വസിയ്യത്തോടെ*
🤲🤲🤲😰😰😰
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
🤲🤲😰😰♥💘
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*========================*
*-----------------------------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments