*=========================*
*--------------------------------------*
*മദീന മദീന മദീന...മൊഞ്ചുള്ള നാമം... മദീന മാലോകർ ഏറ്റു പാടിയ പ്രണയ കാവ്യം...എന്റെ ഹബീബിന്റെ സ്വർഗ്ഗ ഭൂമി...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
💔💚🤲🤲😪
*നോവുകൾ ഹൃദയം പേറും നേരം കരുത്തായി വന്നുള്ള അക്ഷരങ്ങൾ...ആവേശമായി ആനന്ദമായി ഹൃദയം കവർന്ന പ്രണയം എന്റെ ഹബീബ് എന്റെ ഹബീബ് എന്റെ ഹബീബ്...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😰😰💘
*സത്യങ്ങൾക്ക് കരുത്തേകുന്ന സത്യത്തിന് നേതാവ്...മണ്ണും വിണ്ണിൽ തീർത്തൊരു പ്രണയം ഹബീബിൽ ഹാരം ചാർത്തും നേരം കൊതിയാൽ നോക്കി ഇശ്‌ഖിന് വരികൾ ബലഹീനത കണ്ട നേരം*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😪💔💚😪
*ഹൃദയം പാടും നൊമ്പരമെല്ലാം ഇന്നെന്റെ മദീനയല്ലേ...കണ്ണിനു കൊതി തീരാ ഹബീബുമല്ലേ...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😪😪😪💔❤️
*നിങ്ങൾ ആരും കാണാതെ ഞാൻ സൂക്ഷിച്ചു വെച്ച ഹൃതിന് കോണിൽ ഒരു സ്വപ്നം നെയ്ത നാമം ഉണ്ട് ലോകം വാഴ്ത്തുo ഹബീബ് തന്നെ...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😪😪😪💚💔
*ഒരു പേമാരിയിലും ഒലിച്ചു പോവാത്ത സ്വപ്നമുണ്ട് ഹൃദയം കാതോർതൊരു ഇശലുമുണ്ട്...മദീനയിൽ കേൾക്കും രാഗമാണ്...ഹബീബ് കണ്ടൊരു സത്യമാണ്...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😪😪💔
*മീമിൻ എന്തൊരു മൊഞ്ചാ ലെ...മീമാലെ കാത്തോരു റൂഹുമാണെ...മണ്ണിൽ ശിരസ് ചായും നേരം സ്വർഗം തീർത്തൊരു കനവുമാണെ...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😪❤️💔
*ഭ്രാന്തിയായി മദീന അലഞ്ഞു നടന്നോരു നേരം ഹൃദയം കാത്തോരു നാമം ആണെ...ശിരസ് തളർന്നു നിസഹായ മായപോൾ ബഖീഇൽ ഇടം തന്ന മുത്തുമാണെ....*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😪😪💔❤️
*ലജ്ജ ഇല്ല ലജ്ജിക്കുന്നു മില്ല അത്യാഗ്രഹം അതിരു കടക്കുബോയും നിരാശയില്ല...ആശകൾ കാലം എത്ര കഴിഞ്ഞാലും മുറിയുകയില്ല...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😪😪💔❤️💚
*വ്യാമോഹം തീർത്ത ഇശ്‌ഖിന് ചാരുത അല്ലാഹ് അല്ലാഹ് അല്ലാഹ് അറിവില്ല അതപും ഇല്ല ആശകൾ കുന്നുകൂടിയ ഹൃദയം അല്ലാതെ ഉണ്ടെന്ന് പറയാൻ മാത്രം സ്വലാത്തുമില്ല ആശകൾ മൂർച്ച കൂടിയ നേരം ഖൈറാൽ തിരു നോട്ടം അരുളനെ...നോവുമായി ഇവൾ കാത്തിരിപൂ...*
😪😪😪😪
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*വ്യാമോഹം വ്യാമോഹം അത്യാഗ്രഹം തീർത്ത വ്യാമോഹം എങ്കിലും ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്...*
😪😪😪🤲🤲
*ആവതാക്കല്ലാഹ്...*
*ദുആ വസിയ്യത്തോടെ* 🤲🤲🤲
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*=======================*
*------------------------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments