*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم* *_صلی الله علی محمد صلی الله علیه وسلم_*
*അടങ്ങുന്നില്ലല്ലോ ഖൽബിന്റെ വേദനകൾ കുറയുന്നില്ലല്ലോ...ഇശ്‌ഖിന് ചരിതം കേൾക്കുന്ന കാതുകളിൽ ഹൃദയം നൊമ്പരമോതുന്നുവല്ലോ...* *ﷺ*
*എന്റെ പ്രേമ ഭാജനം എന്നെ പ്രയാസങ്ങൾക്ക് മേൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുവല്ലോ...* *ﷺ*
*എന്റെ ഹൃദയം അടക്കാൻ കഴിയാത്ത മദീന ഓർമകളെ...എന്റെ നൊമ്പരം അവിടെമിൽ പേമാരി വർഷിപ്പിചില്ലേ...* *ﷺ*
*ഖൽബിലുള്ള മധുരം കണ്ണിനും തരണേ...നോവറിഞ ഹൃദയം തിരു നൂറിനാല് തിളക്കണേ...* *ﷺ*
*മുത്ത് ഹബീബിന് ഹിദ്മത്ത് എടുത്തു സൂക്ഷ്മത പാലിച മസ്ഹൂദ് (റ) തങ്ങൾക്ക് പോലും ഹിദ്മത്ത് എടുക്കാൻ കഴിയാതെ പോയാ പാപിയാ ...വേദന തീർക്കണം നിധിയെ...* *ﷺ*
*മോഹങ്ങൾ മനസ്സിൽ ആശകൾ കോർക്കുബോൾ മോഹങ്ങൾ നൽകിയ മോഹ നായകനെ കനവിൽ ഒരു മോഹവുമായി എൻ ദാഹ മകറ്റാന് വന്നിടനെ...* *ﷺ*
*ഇശ്ഖുള്ളോരെ കഥകൾ കേൾക്കുബോൾ ഖൽബിൽ ഈ ഇശ്ഖ് അറിയാ പാപി നീറുകയാണ്...എങ്കിലും ആശകൾ മനസിനെ പ്രതീക്ഷയെകുബോൾ പ്രതീക്ഷ നായകൻ ഹബീബായത് കൊണ്ട് പ്രതീക്ഷയിൽ ദിനം പ്രതീക്ഷയാൽ കഴിയുന്നു....* *ﷺ*
*ഒരിക്കൽ മദീനയിൽ ഇശ്ഖ് പാടി നടക്കുന്ന ഓർമ്മകൾ കനവിൽ വായുബോൾ ഹബീബ് വരുന്ന നിനവ്കൾക്ക് ആക്കം കൂടുന്നുണ്ട്...പ്രതീക്ഷയല്ലേ ജീവിതം...* *ﷺ*
*വ്യാ മോഹം വ്യാ മോഹം അത്യാഗ്രഹം നിറഞ്ഞ വ്യാമോഹം എങ്കിലും ഔദാര്യമായി തരണേ...അർഹത ഇല്ലെന്നാലും ആശകൾ അടങ്ങുന്നില്ല നബിയെ.... ﷺആവതാക്കള്ളാഹ്...*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
😪🤲🤲🤲💔💚
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*=========================*
*------------------------------------------------*
Comments