*====================*
❤️💚
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഹാ... എന്റെ മണൽ തരികളെ നിങ്ങൾ എത്ര ഭാഗ്യവാൻമാരാന് എന്റെ ഹബീബിന്റെ പാദങ്ങൾ ചുമ്പനം നൽകി ഹർഷ പുളകിത മായ നിമിഷം തീർത്ത ഓളങ്ങൾ ഇന്നും അവിടെ മാരുതന് തീർക്കുകയല്ലേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ആ മണൽ തരികൾ ഒന്ന് ചുമ്പനം ചാർത്താന് കഴിഞ്ഞങ്കിൽ*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇല്ല...എനിക്ക് ആ ഭാഗ്യം ഉണ്ടായില്ല...എനിക്ക് ആാാ നേട്ടം ഉണ്ടായില്ല*
😪😪
*_صلی الله علی محمد صلی الله علیه وسلم_*💚❤
*മദീനയിൽ എത്താത്ത കോട്ടങ്ങൾ മാത്രം എന്നെ പിന്തുടരുബോൾ ഹൃദയം നൊമ്പരം അടക്കാൻ ആവാതെ തേങ്ങുകയാണ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഹോ... എന്റെ അർഹത ഇല്ലായ്മയെ... നീ എന്നെ വല്ലാതെ നൊമ്പര പെടുത്തുന്നുവല്ലോ*
😪😪😪😪
*എന്റെ വേദനകൾ നോക്കി നീ വീണ്ടും വീണ്ടും കൊഞ്ഞനം കുത്തുകയാണോ*
😪😪😪
*എനിക്ക് സഹിക്കുന്നില്ല കേട്ടോ...എന്റെ കണ്ണുകൾ അടക്കാൻ ആവുന്നില്ല കേട്ടോ... എന്റെ ഹൃദയത്തിന്റെ നൊമ്പര മകറ്റാന് എനിക്ക് കഴിയുന്നില്ല കേട്ടോ*
😪😪😪
*നീ നിർത്തിക്കോ നിന്റെ കൊഞ്ഞനം കുത്തൽ നിന്റെ പല്ലിളിക്കൽ*
😪😪😪
*കാരണം എന്റെ പ്രയാസങ്ങൾ ക്കു മേലുള്ള പ്രയാസം മദീനയാണ് ഇന്നെന്റെ കണ്ണുകളുടെ നേട്ടം എന്റെ ഹബീബവരാൻ*
😪😪😪😪
*നീ വട്ട പൂജ്യം ആയിപോവും കേട്ടോ നീ നാണിച്ചു പോവും കേട്ടോ ലജ്ജ ഇല്ലാതെ നീ കാണിക്കുന്ന പരിഹാസം അസ്താനത്ത് ആവും കേട്ടോ*
😪😪😪😪
*എന്റെ ഹബീബ് കാണുന്നുണ്ട് എന്റെ ഹബീബ് അറിയുന്നുണ്ട് എന്റെ ഹബീബ് സന്തോഷിക്കുന്നുണ്ട്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്റെ വേവലാതി തീർത്തു എന്നെ മാടി വിളിക്കാൻ ഖൈർ ആയ സമയം കണ്ടു ഉപ്പാപ്പ കാത്തിരിക്കുന്നുണ്ടെ*
*_صلی الله علی محمد صلی الله علیه وسلم_*💚❤
😪😪😪
*അക്ഷരവും നിറവും വാക്കുകളും മങ്ങിയ ഈ ഇരുൾ ലോകം എനിക്ക് ആനന്ദമായി തോന്നിയത് എന്റെ ഹബീബിനെ പ്രണയിച്ചു തുടങ്ങിയപ്പോഴാണ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എഴുതുന്ന വരികൾക്ക് നിറം ഇല്ലെങ്കിലും ഹൃദയം പാടുന്ന ഇശ്‌ഖിന് വരികൾക്ക് നിറം ഏറുന്നുണ്ട്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*വല്ലായ്മകൾ ഇല്ലായ്മകൾ തീർത്തൊരു നേരം ഞാനും മുഹബത്ത് പെരുത്തു മദീന ചേരും*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അവിടേം സ്വർഗം തീർത്തു ഞാനും രസിക്കും*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*മദീനയുടെ തെരുവോരങ്ങൾ ഒരു ഭ്രാന്തിയെ പോലെ ഇശ്ഖ് രചിച്ചു അതിനു ഈണം മീട്ടി ഞാനും അലഞ്ഞു നടക്കും*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഒടുവിൽ ശിരസ്സ് തളർന്നു നിദ്ര ഉറപ്പിച്ചു ബാക്കീഇൽ ഒരിടം സജ്ജമാവും*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അർഹത ഇല്ലാത്ത അറിവില്ലാത്ത വ്യാമോഹം നിറഞ്ഞ അത്യാഗ്രഹം പൂണ്ട ഹബീബിനെ മാത്രം പ്രണയിക്കുന്ന പാപിയുടെ നോവ്*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഔദാര്യ മായി തന്നു കാക്കണേ അല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*====================*
Comments