*അറിയുന്നുണ്ട് ഞാനും എന്റെ ഹൃദയം വല്ലാതെ മന്ധ്രിച്ചുകൊണ്ടിരിക്കുന്ന അടങ്ങാത്ത മോഹങ്ങൾ*
♥️💚
*എന്ത് കൊണ്ടെന്ന് അറിയില്ല എന്റെ മോഹങ്ങൾക്ക് ഒരിക്കൽ ചിറകുകൾ മുളച്ചിരുന്നു വെങ്കിൽ എന്ന് ആശിച്ചു പോവുന്നു*
😪♥️💚
*ഹോ അർഹത ഇല്ലാത്ത എന്റെ മോഹങ്ങളെ...എന്നെ ഇനിയും വേദനിപ്പിക്കരുതെ...*
😪😪😪
*അടങ്ങാത്ത ഖൽനെ അടക്കി നിർത്താൻ എന്റെ വ്യാമോഹം അനുവദിക്കുന്നില്ല*
😪😪😪
*എന്റെ മദീന മണൽ തരികളെ അവിടം ചുംബിച്ചു തന്നെയെങ്ങിലും എന്റെ മനസ് ഒന്നു അടങ്ങു മായിരിക്കും ഒന്ന് വിളിക്കണേ...*
😪😪😪
*ഹബീബെ ഞാനും കൊതിച്ചു പോയില്ലേ...അടങ്ങാത്ത മോഹങ്ങൾ എന്നിൽ സൃഷ്ടിക്കുകയാണ് വയ്യ മനസ് ശാന്ത മാവുന്നില്ല*
😪😪😪😪
*എന്റെ പ്രണയ തീരമേ...മദീന ദാഹിച്ചു ദാഹിച്ചു ഞാൻ വലഞ്ഞിരിക്കുന്ന് എന്റെ മദീനയെ കാണിച്ചു ദാഹം അകറ്റാൻ വിളിക്കണേ... മറക്കാതെ...*
😪😪😪😪
*അറിയില്ല അറിവില്ല എങ്കിലും മോഹം മോഹം വ്യാ മോഹം*
😪😪😪😪
*അർഹത ഇല്ല ഇശ്ഖുമില്ല എങ്കിലും മദീന മദീന മദീന*
😪😪😪
*മനസിനെ എത്ര പറഞ്ഞു പഠിപ്പിച്ചു എന്നിട്ടും കേൾക്കുന്നില്ല*
😪😪😪
*മനസിന്റെ കേൾവി ശക്തി നശിച്ചു എന്ന് പിന്നെ അറിയാൻ കഴിഞ്ഞു*
😪😪😪😪
*എങ്ങനെ നശിക്കാതിരിക്കും അർഹത ഇല്ലെന്ന് ഞാനൊരു പതിനായിരം വട്ടം പറഞ്ഞിട്ടും ഞാൻ പോവും ഞാൻ കാണും മദീന അഭയമാണ് ഏതു പാപിയെയും ഇശ്ഖ് കടന്നു പിടിച്ചാൽ ഹബീബ് വരും കാണും ഹാ എന്റെ മനസിന്റെ വ്യാ മോഹങ്ങൾ എത്രയും വലുതാ എന്റെ വാക്കുകൾ കേൾക്കാൻ കഴിയാതെ മനസ് ധിക്കാരം കാണിക്കുകയാണ്*
😪😪😪
*പൊറുക്കണേ നബിയെ ഈ പാപിക്ക് അറിവില്ല കേട്ടോ അറിയില്ല കേട്ടോ മനസിൽ മോഹം പൂണ്ടു പോയി ദാഹം അടങ്ങാത്ത മരുഭൂമി പോലെ അവ ഭ്രാന്തമായി അലയുന്നു കാണണം എന്റെ വേദന*
😪😪😪♥️
*ആവതാക്കണേ... ആലം പടച്ച റഹ്മാനെ... അർഹത ഇല്ലെന്നാലും റഹ്മത്തുൽ ആലമീൻ ആയവർ ഞങ്ങളെ ഇശ്‌ഖിന് നിറകുടമാ ഹൃദയം നോവ് പാടും കാണാ നൂറാ...*🤲🤲🤲😪😪😪♥️💚
*ആവതാക്കല്ലാഹ്*🤲🤲🤲
*ദുആ വസിയ്യത്തോടെ*
*കോപ്പി പേസ്റ്റ് &പേര് മാറ്റി ഷെയർ ചെയ്യൽ അനുവദിക്കുന്നില്ല*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments