*പാറും പറവകൾ പറന്നു പറന്നു മദീനയെ തഴുകി ആനന്ദിക്കുന്നുണ്ടാവും*
❤️💚
*صلی الله علی محمد صلی الله علیه وسلم*
*എന്റെ മദീനയുടെ ഹരിത ഭംഗി ആസ്വദിച്ചു അവർ പുളകം കൊള്ളുന്നുണ്ടാവും*
*صلی الله علی محمد صلی الله علیه وسلم*
*സൂര്യൻ ഉദിച്ചുയരുന്നത് തന്നെ മദീനയുടെ ഭംഗി കണ്ടിട്ടാവണം*
*صلی الله علی محمد صلی الله علیه وسلم*
*എന്റെ ഹബീബ് വസിക്കുന്ന ഗേഹം അത്രമേൽ മനോഹാരിത വിടർത്തുന്നതല്ലേ...*
*صلی الله علی محمد صلی الله علیه وسلم*
*ഞാൻ കാണാത്ത മദീന എന്റെ കനവിൽ വായും മദീന*
*صلی الله علی محمد صلی الله علیه وسلم*
*എന്റെ കാലുകൾ ആ മദീനയിൽ ഒന്ന് പതിചിരുന്നെൽ ഈ ജീവിതം ധന്യ മായേനെ...*
*صلی الله علی محمد صلی الله علیه وسلم*
*ഹോ... മദീന എന്റെ ഹബീബിനെ കണ്ട പുണ്യ നാടെ അല്ല സ്വർഗ്ഗമെ...*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ആ സ്വർഗം കാണാൻ ഈ വ്യാമോഹിക്കും മോഹം ആ പുണ്യം നേടാൻ ഈ പാപിക്കും ആഗ്രഹം*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ആ മണ്തരികൾ തഴുകി തലോടാൻ ഈ അർഹത ഇല്ലാത്തവൾക്കും ഒരു കൊതി*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*എന്റെ ഹബീബ് വാഴും ഭൂമി എന്റെ മഹ്മൂദ് തിങ്കൾ വസിക്കുന്ന ഗേഹം*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*എന്റെ ബലഹീനതകൾ എന്നെ നോക്കി കൊഞ്ഞനം കുത്തുക ഇല്ലായിരുന്നെങ്കിൽ ഞാൻ നടന്നു നടന്നു മദീനയിൽ എത്തുമായിരുന്നു*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ബാധ്യതകൾ ഇല്ലാത്ത അവസ്ഥ എന്നിൽ വന്നിരുന്നേൽ ഞാൻ ഓടി മദീനയിൽ ചേരുമായിരുന്നു*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ഹോ... എന്റെ കഴിവുകേടെ... മുന്പേ നീ കളിയാക്കിയത് പോലെ തുടരാൻ ശ്രമിക്കണ്ട കേട്ടോ*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ഞാൻ ഇപ്പോൾ മദീനയുടെ ഓർമകളിൽ ബലം കണ്ടെത്തുന്നവളാണ്... എന്നെ ധൈര്യം തന്നു മദീന കാക്കും*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*സ്നേഹം തന്നു ഹബീബ് നോക്കും*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*പ്രണയിച്ചു പ്രണയിച്ചു ഞാനും മരിക്കും*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ഒടുവിൽ ഒരു സുഖ നിദ്രക്കായി ബക്കീഇൽ ഒരിടം ചേർന്ന് ഞാനും കിടക്കും*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*മദീനയുടെ ഹരിത ഭംഗി ആസ്വദിച്ചു നിദ്ര ആസ്വദിച്ചു എന്റെ ഹബീബിനെ കണ്ടു കണ്ണിന് സുറുമ ചാർത്തി മിഴിയിണ ഭംഗി കൂട്ടും*
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*വ്യാമോഹം ഈ പാപിയുടെ അത്യാഗ്രഹം എങ്കിലും ആവതാക്കല്ലാഹ്*🤲🤲🤲🤲
😭😭😭😭😭
*صلی الله علی محمد صلی الله علیه وسلم*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
Comments