*എന്റെ പ്രയാസങ്ങളെ നിങ്ങളോട് എനിക്കൊരു വല്ലാത്ത മുഹബത്ത് ഉണ്ട് കേട്ടോ*
😍
*കാരണം എന്റെ പ്രയാസങ്ങൾ ഞാൻ എന്റെ മദീനയിലെ രാജകുമാരൻ സമർപ്പിച്ചു സമാധാനം കണ്ടെത്തിയ നേരം*
*ഇശ്ഖ് മനസിൽ മാരുതൻ തീർത്തു പ്രണയം ഹൃദയം അറിഞ്ഞു ആനന്ദിക്കുകയാണ്*
😪♥️💚
*പ്രയാസങ്ങൾ ആണ് എന്നെ പ്രണയത്തിന്റെ മധുരം ആവേശമായി ആനന്ദിക്കാൻ പഠിപ്പിച്ചത്*
♥️💚😍
*എന്റെ ഹബീബ് തങ്ങൾ തന്ന സ്വാന്തനം ആവോളം എന്നെ തളർച്ചയിൽ ഉയർത്തി സുമ്മ അൽഹംദുലില്ലാഹ്*
♥️💚
*പ്രണയം മധുരമാണ് പ്രണയം നൊമ്പരമാണ് പ്രണയം ആവേശമാണ് പ്രണയം നിർവൃതിയാണ് പ്രണയം സുഗന്ധമാണ്*
😪♥️💚😍
*അതെന്റെ മദീനയിലെ രാജകുമാരൻ ആവുമ്പോൾ യാ അല്ലാഹ് മനസിന്റെ കുളിരു പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്*
😪♥️💚
*എന്റെ ദൂതാരേ... എനിക്ക് അങ്ങേയെ പ്രണയിക്കണം പ്രണയിച്ചു പ്രണയിച്ചു ആനന്ദിക്കണം അങ്ങ് എന്റെ എല്ലാമാണ്*
♥️💚
*ഓരോ മുറിവിലും ഉണക്കo സ്വലാത്ത് ആവുമ്പോൾ മദീന തന്ന കാറ്റ്*
*എന്റെ എല്ലാ മുറിവുകളും ഉണക്കി*
😪♥️💚😍
*ഇല്ല ഹബീബെ എനിക്ക് ഒരു ദിനം അങ്ങില്ലാതെ*
*ഇല്ല മുത്തേ എനിക്ക് ഒരു ജീവിതം അങ്ങയെ ഓർക്കാതെ*
😪♥️💚😍
*എന്റെ ഓരോ ദിനവും മോഹം ഏറുകയല്ലാതെ കുറഞ്ഞിട്ടില്ല മദീന ഞാൻ തേടുന്ന അഭയമാണ്*
😪😪♥️💚
*മുത്തിലും മുത്തായ മുത്താറ്റൽ നൂറേ... അങ്ങേക്ക് സ്വലാത്തും സലാമും വാർഷികക്കട്ടെ*
😪😪♥️💚
*ഈ പാപി യെ കാണാൻ വരണേ...പ്രണയിച്ചു പ്രണയിച്ചു സിരകളിൽ ഇശ്‌ഖിന് വരികൾ ചാർത്തി ഹൃദയം നോവു പാടി ഞാനും കാത്തിരിപ്പു*
😪♥️💚😪
*ന്റെ മുത്ത് തങ്ങളെ കാണാതെ മരിപ്പിക്കല്ലേ.... അല്ലാഹ്*🤲🤲🤲🤲
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments