*ഇല്ല നബിയെ എനിക്ക് അഭയമായി അങ്ങല്ലാതെ ആരും വയ്യ നബിയെ ഓരോ രാവും പുലരുന്നത് പ്രയാസകരമാണ് എന്റെ കണ്ണിന്റെ തീരാ നഷ്ടം അങ്ങല്ലേ മുത്തേ...*
😪😪😪♥️💚
*മദീന മദീന മദീന ഹൃദയം സദാ മന്ധ്രിച്ചുകൊണ്ടിരിക്കുകയാണ്*
😪😪😪😪
*സ്വലാത്ത് നാവിൽ നിന്ന് ഹൃദയം പ്രകമ്പനം കൊള്ളിക്കുമ്പോൾ കണ്ണുകൾ മിഴിനീർ വാഴ്ത്തുകയാണ് കാരണം അതിലും*
😪😪😪
*എന്റെ മഹമൂദ് നബിയുടെ നാമം ഒച്ച ആര്ജിക്കുകയല്ലേ പിന്നെ എങ്ങനെയാണ് ഞാൻ സഹിക്കുക*
😪😪😪😪😪😪💚♥️
*مُحَمَّد ﷺ مُحَمَّد ﷺ مُحَمَّد ﷺ*
*മദീനത്തെ മദ്ഹ്കൾ ലോകം പാടുമ്പോൾ എന്റെ കാതുകൾ അത് കേൾക്കാതിരിക്കുമോ ആ ഈരടികൾ കാതോർക്കയല്ലേ ഞാനും*
😪😪😪
*പിന്നെ എങ്ങനെയാണ് നബിയെ ഞാൻ അടങ്ങേണ്ടത് പിന്നെ എങ്ങനെയാണ് എന്റെ ഹൃദയം സഹിക്കുന്നത് പിന്നെ എങ്ങനെയാണ് നിധിയെ ഞാൻ ഉറങ്ങേണ്ടത്*
😪♥️💚😪😪😪
*എന്റെ കാലുകളോട് എനിക്ക് വെറുപ്പാണ് നിധിയെ നടന്നു നടന്നു മദീന പുൽകാൻ എന്തൊക്കെ കാരണം പറഞ്ഞു പിന്തിരിപ്പു കാണിക്കുന്നതിൽ പിന്നെ*
😪♥️💚😪😪
*ഇല്ല എന്റെ മോഹം അടങ്ങില്ല എന്റെ ദാഹം തീരില്ല ഞാനും സ്വലാത്തിൽ ഇശ്ഖ് വെച്ച് മദീന പുൽകും എന്റെ ഉപ്പാപ്പക്ക് ചാരെ സ്വർഗം തീർക്കും*
😪😪😪😪
*മോഹം എന്ന അടങ്ങാത്ത വ്യാമോഹമാണ് റബ്ബേ... ആവതാക്കണേ... നിന്നോടല്ലാതെ തേട്ടം ഇല്ല അഹദെ...*🤲🤲🤲🤲🤲😪😪😪😪
*ദുആ വസിയ്യത്തോടെ*
*സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments