*പ്രണയത്തിന്റെ സുഖം അത് അനുഭവിച്ചു തന്നെ അറിയണം*
♥️💚
*പ്രണയം മധുരമാണ് അനശ്വര മാണെന്നൊക്കെ ആരൊക്കെയോ പറഞ്ഞു കഥകളിളുടെയും ഞാൻ വായിച്ചു അറിഞ്ഞിട്ടുണ്ട് എന്നാൽ അതിന്റെ മാധുര്യത്തോടെ അനുഭവിക്കുന്നത് ഇത് ആദ്യമാണ്*
♥️💚😍
*മൊഞ്ചിലും മൊഞ്ചായ മൊഞ്ചുള്ള കഥകൾ കെട്ടും കണ്ടും ഞാനും പ്രണയിച്ചു ആാ മൊഞ്ചുള്ള ദൂതരെ...*
مُحَمَّد ﷺ
*പക്ഷെ ആ മൊഞ്ചിനെ വർണ്ണിക്കാൻ ഞാൻ ഒരുപാട് ഭാഷകൾ തിരഞ്ഞു നോക്കി അറിയുന്ന വാക്കുകൾ കുത്തി കുറിച്ചു നോക്കി*
💚♥️😪
*പക്ഷെ ഞാൻ പരാജയപെട്ടു പോയി*
😪😪
*വർണ്ണിക്കാൻ എന്റെ ഒരുവാക്കുകൾക്കും കഴിവില്ലാതെ പോയി ഭാഷകൾ വിരളമാണ്*
😪😪😪
*എന്തിന് എന്റെ എഴുത്തിന് മഷി പോലും ഭംഗി കുറഞ്ഞു പോയി ആ മൊഞ്ചിനെ വർണിക്കാൻ കഴിയാതെ ഞാൻ പ്രയാസം എഴുതുകയാണ്*
😪♥️😪😪😪
*എന്റെ പ്രയാസങ്ങൾക്ക് മേലുള്ള പ്രയാസമേ... ആാ അനശ്വര പ്രണയത്തെ പൂർണമായി എനിക്കൊന്ന് പറഞ്ഞു തരൂ ഞാനൊന്ന് പ്രണയിച്ചോട്ടെ... സ്നേഹത്താൽ ഒന്ന് വർണിച്ചോട്ടെ...*
💚😪😪😪😪
*പക്ഷെ...? ! ആാ പ്രണയത്തിൻ എനിക്ക് ഭാഷ അറിയില്ലലോ*
😪😪
*ആാ പ്രണയത്തിനു ഞാൻ ഭാഷ പഠിച്ചിട്ടില്ല എന്റെ അക്ഷരങ്ങൾ അതിനു മതിയായവയുമല്ല*
😪😪😪😪
*ഹേയ്... പ്രയാസമേ... എന്നെ നീ വീണ്ടും നൊമ്പര പെടുത്തുകയാണോ...?*
😪😪😪😪
*എന്നെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രേമിക്കുകയാണോ*
😪😪😪
*ഇല്ല കേട്ടോ നീ പരാജയപെട്ടു പോവും എന്റെ പ്രണയം റൂഹ് പിരിഞ്ഞാലും അവസാനിക്കില്ല കാരണം ഈ പ്രണയം റൂഹ് തന്നുള്ള അനുഗ്രത്തിനും മേലെ യാണ്*
*ഈ പ്രണയംഎഴുതി പൂർണമാവില്ല കാരണം ഇന്ന് വരെ ഇത് വർണ്ണിക്കാൻ ഒരു ഭാഷയും മതിയായിട്ടില്ല ഒരു സാഹിത്യവും ആാ സൗന്ധര്യത്തെ വർണിക്കാൻ വാക്കുകൾ കണ്ടെത്തിയിട്ടില്ല*
😪😪😪😪😪
*ഞാനും വാക്കുകൾക്ക് ദാരിദ്ര്യo പേറുന്നത് നിങ്ങൾ കാണുന്നില്ലേ*
😪😪😪♥️💚😪
*ഈ പ്രണയം മദീനയുടെ തീരത്തേക്കാ അത് അവസാനിക്കില്ല ഒരു അവസാന നാൾ വന്നാലും*
😪😪
*ഈ ഉള്ളോളെ ഇശ്ഖ് വർധിപ്പിക്കണെ നാഥാ...*🤲🤲🤲
*മുത്തിനെ കൺകുളിർക്കെ കണ്ടു എന്റെ വ്യഥകൾ തീർക്കാൻ ആവതാക്കല്ലാഹ്...*
😪😪😪
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments