*കനവിൽ കനവാൽ ഒരു നിനവ് തന്നു കനിയായ കനവോന്ന് വന്നിരുന്നെങ്കിൽ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അക്ഷരങ്ങൾക്ക് ചാരുത ഇല്ലാ അല്ലെ... നിറങ്ങൾക്ക് ഭംഗി വരുന്നില്ല അല്ലെ... വാക്കുകൾ വിങ്ങുന്നു അല്ലെ...*
😪😪😪😪
*അതെ... നൊമ്പരങ്ങൾ കടലോളം ഓളം തീർക്കുബോൾ ഇല്ലായ്മയും വല്ലായ്മയും ഏറുകയാണ്*
😪😪😪😪💔
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഫഖീർ ആണ് നബിയെ...അല്ലാഹ് ന്റെ ഹബീബിനോടുള്ള പ്രായമല്ലാതെ ഉണ്ടെന്ന് അവകാശ പെടാൻ മാത്രം സ്വലാത്ത് പോലും കൈയിൽ ഇല്ലാത്ത പാപിയായ ഫഖീർ...*
😪😪😪😪
*ഈ ഒഴിഞ്ഞ കൈകളെ വെറുതെ വിടരുതേ നിധിയെ...ഉയർത്തിയ കൈകൾ തട്ടരുതേ അല്ലാഹ്...*
😪😪😪💔
*എന്റെ ഹബീബിനെ കണ്ടു ആ ബഖീഇൽ ഉപ്പാപ്പന്റെ പേര് പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത പാപിക്ക് ഔദാര്യ മായ് ബഖീഇൽ ഉറങ്ങണം*
😪😪😪💔
*അഹഗാരമാണ് വ്യാമോഹമാണ് അർഹത ഇല്ലാ...എങ്കിലും അതിരറ്റ നോവിൻ ഇശ്ഖുകൾ മാത്രം ഹൃദയം പേറി ജീവിക്കുന്ന എന്നെ ആശയിൽ മുഹബത് പെരുത്ത് അതരം വിങ്ങിയ നേരം ആശകൾക്കും ആഗ്രഹങ്ങൾക്കും നിറം പകരാൻ തിരു ദർശനം തരണേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ചിറകൊടിഞ്ഞ പക്ഷിക്കും മോഹം ആ ബഖീഇൽ ഉറങ്ങാൻ അല്ലെ...*
😪😪😪💔
*പിന്നെ ഈ പാപി എങ്ങനെ സഹിക്കും മുത്തേ...*
😪😪💔
*_صلی الله علی محمد صلی الله علیه وسلم_*💚❤
*പിന്നെ എങ്ങനെ ഈ പാപി കണ്ണിനും ഖൽബിനും കടിഞ്ഞാൺ പിടിക്കും*
😪😪😪💔
*_صلی الله علی محمد صلی الله علیه وسلم_*💚❤
*വ്യാമോഹങ്ങളുടെ പട്ടിക നിരത്തിയാൽ അതിലും മദീന സ്ഥാനം പിടിച്ചു പറ്റി കഴിഞ്ഞാൽ ഞാൻ എങ്ങനെ അടങ്ങാനാ നബിയെ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ആശിഖീങ്ങളുടെ വര വരി വർണങ്ങൾ കണ്ടു ഹൃദയം നൊമ്പരം പേറുമ്പോൾ അതിനു പോലും കഴിയാത്ത ഞാൻ എങ്ങനെ സമാധാനിക്കാനാ നിധിയെ...*
😪😪😪💔
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഉത്തരം ഇല്ല കേട്ടോ...ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തര മില്ല കേട്ടോ*
😪😪😪💔
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അവകാശപ്പെടാൻ ഒന്നുമില്ല തിങ്കളെ ഒന്നുമില്ല ഞാൻ ഫഖീർ ആണ് അവകാശ വാദങ്ങൾ മാത്രമുള്ള ഫഖീർ*
😪😪😪
*_صلی الله علی محمد صلی الله علیه وسلم_*💚❤
*പേരക്കുട്ടി ആണെന്നും പറഞ്ഞു അഹഗരിച്ചു നടക്കുവാ നിധിയെ...*
😪😪😪💔
*_صلی الله علی محمد صلی الله علیه وسلم_*💚❤
*പൂർണത ഇല്ലാത്ത വരികൾ ഇശ്ഖ് ആവില്ലല്ലോ കനിയെ...ഖൽബ് അറിഞ്ഞ ഇശ്ഖ് തരണേ... മനസ് അറിഞ്ഞ പ്രണയം തരണേ...*
😪😪😪💔
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഫഖീറിന്റെ അഹഗാരം ഫഖീറിന്റെ അഹഗാരം ഫഖീറിന്റെ അഹഗാരം ലജ്ജയില്ലാതെ പറയാ അല്ലാഹ്*
😪😪😪😪
*അത്രമേൽ ആശിച്ചു പോയി...ആവതാക്കല്ലാഹ്...*
🤲🤲🤲🤲😪😪😪💔💔💔🤲🤲
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*=======================*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments