*എന്റെ പ്രണയമേ.... എന്റെ പ്രാണനെ...അക്ഷരങ്ങൾക്ക് അതീതമായി ഒരു ലോകം പണിത ഇശ്‌ഖിന് രാജാവേ...എന്റെ ഹബീബുല്ലാഹ്*
❤️💚مُحَمَّد ﷺ
*വാക്കുകൾക്ക് കടിഞ്ഞാൺ സൂക്ഷിക്കാൻ ആവുന്നില്ല കേട്ടോ... സംസാരങ്ങൾ അടങ്ങി നില്കുന്നില്ല കേട്ടോ... മദ്ഹോലികൾ കേട്ടിട്ട് കാതുകൾക്ക് മതിവരുന്നില്ല കേട്ടോ...*
💚❤️مُحَمَّد ﷺ
*എന്തൊരു മൊഞ്ചാണ് ആ തിരു മദ്ഹിന് കേട്ടാൽ മതി വരാത്ത ഈണങ്ങൾ ചേർത്ത് ത്വാഹാ തങ്ങളൊക്കെ പാടി കുളിരു പകരുകയല്ലേ...*
💚❤️مُحَمَّد ﷺ
*ഇശ്ഖ് അറിയാത്ത ആഷിഖിന് ഹൃത്തിലും ഇശ്‌ഖിന് വരികൾ പുളകം കൊള്ളുകയല്ലേ...*
❤️💚مُحَمَّد ﷺ
*പറയാതിരിക്കാൻ വയ്യ ത്വാഹാ തങ്ങളെ നിങ്ങളുടെ ഈണങ്ങൾ ഞങ്ങൾ ആസ്വദിക്കുകയാണ് ആനന്ദിക്കുകയാണ് ഉപ്പാപ്പന്റെ ചാരത്തു ഈണം മൂളാൻ അവസരം കിട്ടുമ്പോൾ ഈ പാപികളായ ആഷിഖീങ്ങളെയും ഓർക്കണേ... ഞങ്ങൾക്കും ആാാ പുണ്യം ഭൂമിയിൽ മുത്തം ചാർത്താന് ഭാഗ്യം ലപിക്കാൻ ദുആ ചെയ്യണേ...*
💚😪😪❤️💚مُحَمَّد ﷺ
*എന്റെ തിങ്കളെ... എന്റെ താജരെ... വര വര്ണങ്ങളാൽ പാപിയാം ഞങ്ങൾ ആശിഖീങ്ങൾ തീർക്കുന്ന സ്നേഹ സമ്മാനം മുഹബത്താൽ സ്വീകരിക്കണേ...*
😪😪😪💚❤️🤲مُحَمَّد ﷺ
*അറിവില്ല അതബില്ല എങ്കിലും ഞങ്ങൾ അങ്ങെയേ മാത്രം സ്നേഹിക്കുന്നു ഇശ്‌ഖിൽ വർണങ്ങൾ തീർക്കുന്നു*
😪😪💚❤️مُحَمَّد ﷺ
*ഹത ഭാഗ്യരാ നബിയെ ഞങ്ങൾ കണ്ടവരെ പോലും കണ്ടിട്ടില്ല*
💚❤️😪😪مُحَمَّد ﷺ
*ബാധ്യതകൾ ഏറി നടന്നു മദീന പുൽകാൻ പ്രയാസമാ ഞങ്ങൾ വിങ്ങുകയാണ്...*
😪😪😪💚❤️مُحَمَّد ﷺ
*അറിയാത്ത ഈണങ്ങൾ പോലും മദീനയുടെ ഈരടികൾ തീര്ക്കുകയാണ്*
❤️💚😪😪مُحَمَّد ﷺ
*ഇല്ലാ... ഇല്ല ഹബീബെ നാളിനി ഒന്നും അങ്ങെയേ ഓർക്കാതെ ഞങ്ങളിൽ*
❤️💚😪😪مُحَمَّد ﷺ
*വ്യഥയാൽ കാലുകൾ തീർക്കുന്ന പ്രയാസം വേദനയാൽ ഹൃദയം നോക്കി കാണുകയാണ്*
😪😪😪💚❤️مُحَمَّد ﷺ
*പ്രതീക്ഷയായി മിഴിയിണ എന്നും രാവുകൾ പകലുകളാക്കുക യാണ്*
😪😪😪😪مُحَمَّد ﷺ
*മറക്കാതെ എന്റെ ഹബീബ് വരുന്ന മാത്ര ഓർത്തെന്നും ഞാനും കാക്കുകയാണ്*
😪😪😪😪مُحَمَّد ﷺ
*ഒരു മാത്ര മദീനയിൽ ചേരുന്ന രാവുകൾ പകലുകൾ നിനവിൽ ഞാൻ കനവാല് ഒരു സുഖം നേടുകയാണ്*
😪😪😪😪مُحَمَّد ﷺ
*നോവുകൾ തീർത്തൊരു ഹൃദയം പേമാരിയായി മിഴിയിണ ഓർക്കാറുണ്ട്*
😪😪😪😪مُحَمَّد ﷺ
*ദിനമെത്രെ കാക്കണം ഞാനും ഒന്നെന്റെ ദൂതരെ...കണ്ടിടുവാൻ*
😪😪😪😪مُحَمَّد ﷺ
*വയ്യ ഇനിയും നോവിന് സുഖം പകരാൻ നോവുകൾ അത്രമേൽ ദാഹിച്ചു പോയി*
😪😪😪😪مُحَمَّد ﷺ
*വ്യാ മോഹം അത്യാഗ്രഹം അർഹത പറയാൻ ഒന്നുമില്ല ഹൃദയം അറിയാ സ്വലാത്തുകൾ മാത്രം നോവിൻ ഇശ്‌ഖിന് വരികൾ മാത്രം*
😪😪😪😪مُحَمَّد ﷺ
*എങ്കിലും ഈ പാപി യാചിക്കുന്നു പരനെ... ഔദാര്യമായി തന്നു കനിയണം മുത്തിന് തിരു ദർശനം*
😪😪😪مُحَمَّد ﷺ
*അതും ആാാ പുണ്യ മലർ വാടിയിൽ മദീനപുരിയിൽ ഇശ്‌ഖിന് കൊട്ടാരത്തിൽ ഹബീബിനെ കാണാൻ*
😪😪😪😪مُحَمَّد ﷺ
*വാക്കുകളില്ല തൊണ്ട ഇടറുന്ന അത്യാഗ്രഹം ഓർത്തു ഞാനും*
😪😪😪مُحَمَّد ﷺ
*കാണണം എനിക്കും മദീനയിൽ എന്നെ കാത്തിരിക്കുന്ന എന്റെ ഹബീബവരെ...*
😪😪😪مُحَمَّد ﷺ
*അത്യാഗ്രഹം അത്യാഗ്രഹം അർഹത ഇല്ലാത്ത പാപിയുടെ അത്യാഗ്രഹം എങ്കിലും ആവതാക്കല്ലാഹ്...*
😪😪😪
🤲🤲🤲🤲
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*==================*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments